Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സ്രാവ് വേട്ടക്കാരന്‍ എലിയറ്റ്, സ്രാവിനെ വലിച്ച് കരയ്ക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു!

12 MAY 2018 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

എലിയറ്റ് സുഡാലിന്റെ പണി സ്രാവ് പിടിത്തമാണ്. ശാസ്ത്രീയ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി സ്രാവുകളെ പിടിച്ച് ടാഗ് ചെയ്യുന്നതിനായിട്ടാണ് അയാള്‍ സ്രാവിനെ പിടിക്കുന്നത്. കരയ്‌ക്കെത്തിക്കുന്ന സ്രാവിനെ ടാഗ് ചെയ്ത് കഴിഞ്ഞാലുടനെ തന്നെ തിരികെ കടലിലേക്ക് വിടും. സ്രാവിനെ പിടികൂടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ?

രണ്ടു ദിവസം മുന്‍പ് എലിയറ്റ് ഫ്‌ലോറിഡയില്‍ ഉണ്ടായിരുന്നു. അവിടെ നിന്നും 3.6 മീറ്റര്‍ നീളമുള്ള ഒരു ഹാമ്മര്‍ ഹെഡ് സ്രാവിനെ പിടികൂടി വലിച്ച് കരയിലെത്തിക്കുന്നതിന്റെ ദൃശ്യം അയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അത് വൈറല്‍ ആകാന്‍ ഒട്ടും വൈകിയില്ല. എന്നാല്‍ ആ വീഡിയോയില്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെ സ്രാവ് ആയിരുന്നില്ല താരം.

ആ വീഡിയോയ്ക്ക് ലഭിച്ച കമന്റുകളായിരുന്നു രസകരം. സ്രാവാണോ ആ ചെറുപ്പക്കാരന്റെ ആബ്‌സ് (വയറിലെ മസിലുകള്‍) ആണോ കൂടുതല്‍ വിശേഷപ്പെട്ട കാഴ്ച എന്നതിനെ കുറിച്ച് എനിക്ക് സംശയമുണ്ട് എന്നായിരുന്നു ഒരു കമന്റ്. കടല്‍ത്തീരങ്ങളില്‍ ഞാന്‍ കണ്ടതില്‍ വച്ചേറ്റവും നല്ല സ്രാവ് ഇതാണെന്ന് തീര്‍ത്തു പറയാം എന്ന് പറയാന്‍ ആഗ്രഹിച്ച ആള്‍, ആശയത്തിന് ഊന്നല്‍ നല്‍കുവാനായി ഉപയോഗിച്ച ആബ്‌സലൂട്ട്ലി എന്ന ഇംഗ്ലീഷ് വാക്കിന്റെ എ,ബി,എസ് എന്നീ അക്ഷരങ്ങള്‍ മാത്രം ഇംഗ്ലീഷിലെ വലിയ അക്ഷരം ഉപയോഗിച്ച് എഴുതിയപ്പോള്‍ സ്രാവ് പിടുത്തക്കാരന്റെ വയറിലെ പേശികളുടെ ആകര്‍ഷണീയതയെ കുറിച്ച് പറയാതെ പറയുകയും ചെയ്തു. മനോഹരമായ കടല്‍ജീവി. ആ ആബ്‌സും തികച്ചും ഹോട്ട് ആണ് എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

ഇനിയിപ്പോള്‍ പുതിയ സ്രാവുകളെ പിടിയ്ക്കുന്നതിന്റെ ചിത്രങ്ങള്‍ എലിയട്ട് പോസ്റ്റ് ചെയ്യുന്നുണ്ടോ എന്ന് തിരഞ്ഞുകൊണ്ടിരിക്കും എന്നറിയിയ്ക്കാന്‍ മറ്റൊരാള്‍ കമന്റ് ഇട്ടത് ഇങ്ങനെയാണ്, 'അങ്ങനെ പെട്ടെന്ന് എനിക്കും സ്രാവുകളോട് താല്പര്യം തോന്നി തുടങ്ങിയിരിക്കുന്നു' എന്ന്. ആ സ്രാവിനെ അല്ല ആ സ്രാവ് പിടിത്തക്കാരനെ പിടിച്ചാല്‍ കൊള്ളാമെന്നുണ്ട്, പക്ഷെ അത് കിട്ടിയാല്‍ ഞാന്‍ പിന്നെ തിരികെ വിടില്ല എന്നേയുള്ളു എന്നായിരുന്നു മറ്റൊരു കമന്റ്.

വലിയ ചൂണ്ടകളും, ഹൂക്കുകളും ഒക്കെ വേണം അതി ശക്തന്മാരായ സ്രാവുകളെ പിടികൂടാനെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനില്‍ കഴിഞ്ഞ നാല് വര്‍ഷമായി സ്രാവ് വേട്ടക്കാരനായി ജോലി നോക്കുന്ന എലിയട്ട് പറഞ്ഞു. 500-ഓളം സ്രാവുകളെ പിടികൂടി ടാഗ് ചെയ്ത് തിരികെ കടലില്‍ വിട്ടിട്ടുണ്ടെന്ന് പറഞ്ഞ എലിയട്ട് കഴിഞ്ഞ വര്‍ഷം മാത്രം 200 എണ്ണത്തിനെ പിടിച്ചിരുന്നുവത്രെ.

കഴിഞ്ഞ ആഴ്ച പിടികൂടിയ 12 അടി നീളമുള്ള ചുറ്റികത്തലയന്‍ സ്രാവിന് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ പേരാണ് അവന്‍ നല്‍കിയത്. ആക്‌സ്ഷര്‍ക്‌സ് എന്നാണ് അവന്റെ ഇന്‍സ്റ്റാഗ്രാമിന്റെ പേര്. ആ അക്കൗണ്ടില്‍ നിറയെ അവന്‍ പിടിച്ചിട്ടുള്ള വിവിധ കടല്‍ ജീവിലൂടെ ചിത്രങ്ങളും വിഡിയോയും ആണുള്ളത്.

കടല്‍ ജലത്തിന്റെ തെളിമ, ഊഷ്മാവ് , കാലാവസ്ഥാ വ്യതിയാനം എന്നിവയൊക്കെ നോക്കിയാണ് സ്രാവുകളെ കണ്ടെത്തുന്നതെന്നും താന്‍ ചെയ്യുന്ന ജോലി ഗവേഷണ ആവശ്യങ്ങള്‍ക്കും സ്രാവുകളുടെ സംരക്ഷണത്തിനും വളരെ പ്രധാനപ്പെട്ടതാണെന്ന് തനിക്കറിയാമെന്ന് അവന്‍ തുടര്‍ന്നു പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends