Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഡാവിഞ്ചിയുടെ മോണാലിസ ജീവനോടെ മുന്നില്‍!

16 MAY 2018 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നിഗൂഢമായ ചിരിയുമായി ആസ്വാദകരില്‍ കൗതുകമുണര്‍ത്തിയ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മോണാലിസ ചിത്രം വര്‍ഷങ്ങളെത്ര കഴിഞ്ഞാലും കലാസ്വാദകരെ വീണ്ടും വീണ്ടും ത്രസിപ്പിച്ചുകൊണ്ടേയിരിക്കും.അതുകൊണ്ടു തന്നെയാണ് ബ്രഷെടുക്കുന്നവരെല്ലാം ഒരു തവണ എങ്കിലും ആ ചിത്രമൊന്നു വരച്ച് ആദരവ് പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആ ചിത്രം ഇതാ ഇപ്പോള്‍ വീണ്ടും വാര്‍ത്തയാകുന്നു. അത് ചിത്രമെന്ന നിലയ്ക്കല്ല, മോണാലിസ ജീവനോടെ മുന്നിലെത്തിയതിന്റെ പേരിലാണ്.

ചൈനയിലാണ് സംഭവം. കണ്ടാല്‍ ഫോട്ടോഷോപ് എന്നു തോന്നിക്കുന്ന വിധം ഒരു ബ്ലോഗര്‍ മെയ്ക് ഓവര്‍ നടത്തിയിരിക്കുകയാണ്. ചിത്രത്തില്‍നിന്ന് പുറത്തുവന്നു നില്‍ക്കുന്ന പോലത്തെ രൂപത്തിനു പിന്നില്‍ ഇരുപത്തേഴുകാരയായ ഹീ യുവ എന്ന യുവതിയാണ്. മുന്‍ മേയ്ക് അപ് കലാകാരിയായ ഇവര്‍ ഒറ്റയ്ക്കു തന്നെയാണ് മൊണാലിസയായി രൂപമാറ്റം വരുത്തിയത്. മെയ്ക് അപ് ചെയ്യുന്നത് ഷൂട്ട് ചെയ്ത് ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി. മെയ്ക് അപ് സംബന്ധിച്ച് ബ്ലോഗ് എഴുതുന്നയാളാണ് ഹീ.

ആറു മണിക്കൂര്‍ കഷ്ടപ്പെട്ടാണ് ചിത്രത്തിലെ മൊണാലിസയുടെ മുഖത്തെ ഷേഡുകള്‍ പോലും യുവതി തന്റെ മുഖത്തു വരുത്തിയത്. കഠിനാധ്വാനത്തിനു ഫലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഹീ യുവ. സമൂഹ മാധ്യമമായ മിയാ വോ പൈയില്‍ എട്ടുലക്ഷം പേരാണ് വിഡിയോ കണ്ടത്. ഡൗ യുനില്‍ 20 ദശലക്ഷത്തില്‍ അധികവും. ഹീ യുവയുടെ സമൂഹ മാധ്യമ സുഹൃത്തുക്കള്‍ തമാശ രൂപേണ നല്‍കിയ വെല്ലുവിളിയാണ് അവരെ മൊണാലിസ ചെയ്യാന്‍ പ്രേരിപ്പിച്ചത്. രൂപമാറ്റത്തിനു ലഭിച്ച സ്വീകരണത്തില്‍ നന്ദി പറയുന്ന യുവതി ഇത്രയധികം പേരിലെത്തുമെന്നു പ്രതീക്ഷിച്ചില്ലെന്നും അതിനാല്‍ താന്‍ അതീവ സന്തുഷ്ടയാണെന്നും ചൈനീസ് പത്രത്തോട് അറിയിച്ചു.

ഡാവിന്‍ചിയുടെ തന്നെ 'ലേഡി വിത് ഏന്‍ എര്‍മിന്‍' എന്ന ചിത്രത്തിനും ഇവര്‍ രൂപ ഭാഷ്യം നല്‍കിയിട്ടുണ്ട്. മുന്‍പ് പോപ്സ്റ്റാര്‍ ടെയ്‌ലര്‍ സ്വിഫ്റ്റായി മെയ്ക് ഓവര്‍ നടത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. മൊണാലിസയുടെ കാര്യത്തില്‍ സംശയമുള്ളവര്‍ക്കു കാണാന്‍ ചൈനീസ് പത്രം മെയ്ക് ഓവര്‍ വിഡിയോകൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്. രൂപമാറ്റങ്ങള്‍ ഹിറ്റാകുന്നതിനിടയിലും അടുത്ത രൂപമേത് വേണമെന്ന ആലോചനയിലാണ് ഹീ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends