Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അത് വെറുതെ കണ്ടു നില്‍ക്കാനായില്ല ആ ചങ്ങാതിയ്ക്ക്..., അവനും കൂടെ ചാടി! വെള്ളത്തില്‍ നിന്നും കയറാനാവാതെ ബുദ്ധിമുട്ടിയ ചങ്ങാതിയെ കരക്കെത്തിച്ചു വളര്‍ത്തുനായ

17 MAY 2018 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമേരിക്കന്‍ സംസ്ഥാനമായ അരിസോണയിലെ മേസ-യില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ ആരുടേയും ഹൃദയത്തെ സ്പര്‍ശിയ്ക്കും. റെമസും സ്‌മോക്കിയും ഒരേ വീട്ടിലെ വളര്‍ത്തു നായ്ക്കളാണ്. വീടിനു ചുറ്റും ഓടി കളിക്കുന്നതിനിടയിലാണ് സ്‌മോക്കി വീട്ടിലെ സ്വിമ്മിംഗ് പൂളിലേക്ക് വീണത്.

അതോടെ റെമസിനു വെപ്രാളമായി. സ്‌മോക്കിയാണെങ്കില്‍ വല്ലവിധേനയും കരക്ക് കയറാന്‍ പെടാപ്പാട് പെടുകയാണ്. പൂളിന്റെ ഭിത്തിയില്‍ പിടിച്ചു കയറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കയറി പറ്റാനാവുന്നില്ലായിരുന്നു. വെള്ളത്തില്‍ നിന്നും പൂളിന്റെ ഭിത്തിക്ക് മുകളിലേക്ക് കഴുത്തു നീട്ടുന്നതിനിടെ അവനെ കടിച്ചെടുത്തു കരയിലേക്കിടാന്‍ ആഗ്രഹിച്ചു കൊണ്ട് അടുത്ത് ചെല്ലുന്നുണ്ടെങ്കിലും അതിന് സൗകര്യമായ നിലയില്‍ സ്‌മോക്കിയെ അവനു കിട്ടുന്നുണ്ടായിരുന്നില്ല.

വീണ്ടും വീണ്ടും സ്‌മോക്കി കരയിലേക്കെത്താന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. റമസാകട്ടെ അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് കരയില്‍ നില്‍ക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവനു മനസ്സിലായി സ്‌മോക്കിക്ക് തനിയെ പൂളില്‍ നിന്നും കയറാനാവില്ലെന്ന്!

പിന്നെ അവന്‍ മറ്റൊന്നും ആലോചിച്ചു നിന്നില്ല. അവനും പൂളിലേക്ക് ചാടി. പൂളിന്റെ ഭിത്തിക്ക് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന സ്‌മോക്കിയുടെ അരികിലെത്തി അവന്റെ പിന്‍ഭാഗത്ത് തന്റെ മുഖവും തലയും ഉപയോഗിച്ച് ശക്തമായി തള്ളി. അതോടെ സ്‌മോക്കിക്ക് പൂളിന്റെ ഭിത്തിക്ക് മുകളിലേക്ക് മുന്‍കാലുകള്‍ രണ്ടും എടുത്തു വെക്കാനായി. പിന്നീട് കാര്യങ്ങള്‍ എളുപ്പമായിരുന്നു. സ്‌മോക്കി വളരെ പെട്ടെന്ന് തന്നെ പൂളില്‍ നിന്നും കരയ്ക്കു കയറി. പിന്നാലെ അവനും കരയിലെത്തി കളി തുടര്‍ന്നു.

ലോറി ബെസേരയുടെയും ഭര്‍ത്താവ് ജെ യുടെയും സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞതാണ് ഈ ദൃശ്യങ്ങള്‍. സ്‌മോകിക്കും നീന്താന്‍ അറിയാമെന്നും എന്നാല്‍ അത്ര നന്നായി അറിയില്ലന്നേ ഉള്ളൂ എന്നാണ് ബെസേര പറഞ്ഞത്. ഈ റെമസ് കാണുന്ന പോലെ അല്ല, അവന് പൊന്ന് കൊണ്ടുള്ള ഒരു ഹൃദയമാണുള്ളതെന്ന് ഇപ്പോള്‍ മനസ്സിലായെന്നാണ് അവരുടെ കമന്റ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends