Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കരടിയുമായി ഒരു മുഖാമുഖം

18 MAY 2018 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കാനഡയിലെ ആല്‍ബെര്‍ട്ട പ്രവിശ്യയിലെ മാര്‍ക്ക് വൈറ്റും അവന്റെ 14-കാരനായ സുഹൃത്ത് ഡവിന്‍ ഗ്രാനൗവുമായി വേട്ടയ്ക്ക് പോയത് ആണ്. ബോണി വില്ലിലാണ് അവര്‍ വേട്ടയ്ക്കിറങ്ങിയത്. ഉയരമുള്ള മരത്തിന് മുകളില്‍ ചേര്‍ത്ത് വച്ച് കെട്ടിയ പ്ലാറ്റുഫോമുകളില്‍ നിന്ന് കൊണ്ടാണ് അവരുടെ വേട്ട.

അപ്പോഴാണ് ഒരു കാട്ടുപന്നി രണ്ടു കരടികുഞ്ഞുങ്ങളെ ഓടിച്ചു കൊണ്ട് വരുന്നത് അവര്‍ കണ്ടത്. ആ സമയത്ത് ഡവിന്‍ എന്ന കൗമാരക്കാരന്‍ മരത്തിനു മുകളില്‍ കെട്ടിയുണ്ടാക്കിയ പ്ലാറ്റ്ഫോമിലും, മാര്‍ക്ക് വൈറ്റ് നിലത്തുമായിരുന്നു. കാട്ടുപന്നി ഓടിച്ചു കൊണ്ട് വന്ന കരടിക്കുട്ടികളില്‍ ഒരെണ്ണം അതില്‍ നിന്നും രക്ഷപ്പെടാനായി ഓടിക്കയറിയത് ഡവിന്റെ പ്ലാറ്റ്ഫോം വച്ച് കെട്ടിയിരുന്ന മരത്തിലേക്കായിരുന്നു. അവന്റെ ഹൃദയമിടിപ്പ് നിലച്ചത് പോലെയായി.താന്‍ ആലില പോലെ വിറയ്ക്കുക ആയിരുന്നു എന്നാണു ഡാവിന്‍ പിന്നീട് പറഞ്ഞത്.

ഈ വേട്ടപ്പരിപാടിയുമായി ഇറങ്ങുന്നതിനു മുന്‍പ് മാര്‍ക്ക്, ഡവിന് ചില നിര്‍ദേശങ്ങള്‍ ഒക്കെ നല്‍കിയിരുന്നു. വേട്ടയ്ക്കിടയില്‍ എങ്ങാനും വല്ല കരടിയുടെ മുന്‍പില്‍ പെട്ടാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് അവനോടു പറഞ്ഞിരുന്നു. ഏതായാലും പറഞ്ഞത് പോലെ കരടിയുടെ മുന്‍പില്‍ പെടുക തന്നെ ചെയ്തു.

ഡവിന്‍ ഇരിക്കുന്ന പ്ലാറ്റ്ഫോം ഉള്ള മരത്തിലേക്കാണ് കരടിക്കുഞ്ഞ് വലിഞ്ഞു കയറുന്നത് എന്ന് കണ്ട മാര്‍ക്കിന്റെ ഉള്ളൊന്നു കാളി. അയാള്‍ താഴെ നിന്ന് ചില ചെറിയ ശബ്ദങ്ങള്‍ ഒക്കെ ഉണ്ടാക്കി കരടിയുടെ ശ്രദ്ധ തിരിക്കാനും ശ്രമിച്ചു നോക്കി. അതൊന്നും പക്ഷെ ഫലിച്ചില്ല. മുകളിലിരുന്ന് കൊണ്ട് ഡവിന്‍, മാര്‍ക്കിനെ നോക്കി. അനങ്ങരുതെന്ന് മാര്‍ക്ക് സൂചന നല്‍കി. അത് കൊണ്ട് തന്നാല്‍ ആവും വിധം ചലനമില്ലാതെ ഇരിക്കാന്‍ താന്‍ ശ്രമിച്ചുവെന്ന് ഡവന്‍ പിന്നീട് പറഞ്ഞു.

അങ്ങനെ ഒരാള്‍ അവിടെ ഉണ്ടെന്ന് കരടിക്ക് തോന്നിയാലല്ലേ അത് എന്തെങ്കിലും ചെയ്യാന്‍ തുനിയുകയുള്ളൂ, അപ്പോള്‍ അങ്ങനെ ഒരാള്‍ അവിടെ ഇല്ലെന്ന് തോന്നുംവിധം അനക്കമില്ലാതെ ഇരിക്കാം എന്ന ചിന്ത ആയിരുന്നു അപ്പോള്‍ മനസ്സിലൂടെ പൊയ്‌ക്കൊണ്ടിരുന്നതന്നൊണ് ഡവിന്‍ പിന്നീട് പറഞ്ഞത്.

താഴത്ത് നിന്നുകൊണ്ട് ഡവിനെയും കരടിയെയും നോക്കിക്കൊണ്ടിരുന്ന മാര്‍ക്ക് കണ്ടു...ഡവിന്റെ മുഖത്ത് യാതൊരു ഭാവഭേദങ്ങളും ഇല്ല. ഒരു വികാരവും അവന്‍ പ്രകടിപ്പിയ്ക്കുന്നില്ല. ഭയമോ,ആശ്ചര്യമോ കൗതുകമോ അങ്ങനെ ഒന്നും അവന്റെ മുഖത്ത് വരുന്നേ ഉണ്ടായിരുന്നില്ല. കല്ല് പോലെ ഇരിക്കയായിരുന്നു അവന്‍. അതു തന്നെയാണ് അവനോടു ചെയ്യാന്‍ ആവശ്യപ്പെട്ടതും എന്ന് മാര്‍ക്ക് പറയുന്നു.

മരത്തിലൂടെ മുകളിലേയ്ക്കു കയറിയ കരടി പ്ലാറ്റ്ഫോമിന്റെ അടുക്കല്‍ എത്തിയപ്പോള്‍ കയറ്റം ഒന്ന് നിര്‍ത്തി, ചുറ്റുപാട് ഒന്ന് നിരീക്ഷിച്ചു. അവിടെ ഇരിക്കുന്ന ഡവിനെ ഒന്ന് മണത്തു നോക്കുകയും ചെയ്തു. പ്രാണനും കൈയ്യില്‍ പിടിച്ചാണെങ്കിലും ഞാന്‍ ഇവിടെ ഇല്ലല്ലോ എന്ന മട്ടില്‍ തന്നെ ഡാവിന്‍ ഇരുന്നു. ഒടുവില്‍ താഴേക്ക് നോക്കി, കാട്ടുപന്നി അവിടെങ്ങും ഇല്ലെന്ന് ഉറപ്പു വരുത്തിയ കരടി താഴെ ഇറങ്ങി അമ്മക്കരടിയുടെ കൂടെ പോകുകയും ചെയ്തു. ഒരു 40 സെക്കന്‍ഡ് സമയത്തോളം മാത്രമേ കരടി ആ പ്ലാറ്റഫോമിന് അടുത്ത് ഉണ്ടായിരുന്നുള്ളൂ, പക്ഷെ 40 സെക്കന്റ് എന്ന് പറയുന്നതിന് ഒരുപാട് നീളമുണ്ടെന്ന് അന്നാണ് ഡവിനു മനസ്സിലായത്.

ബെയര്‍ സേഫ്റ്റി ആന്‍ഡ് മോര്‍ എന്ന സംഘടനയുടെ സ്ഥാപകനായ കിം റ്റീച്ചനെര്‍ പറയുന്നത് ഇപ്രകാരം വന്യ മൃഗങ്ങളോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളുമൊന്നും ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാതിരിക്കണം എന്നാണ്. ഇതൊക്കെ ചിലരെ അലോസരപ്പെടുത്തുകയും വേദനിപ്പിയ്ക്കുകയും ചെയ്യുമെന്നാണ്.

അങ്ങേയറ്റം പരിഭ്രമിച്ച ഒരു നിമിഷമായിരുന്നു ഏതെങ്കിലും ജീവിതത്തില്‍ ഒരിക്കലും, മനസ്സില്‍ നിന്നും മായാത്ത ഒരു അനുഭവമാണ് മാര്‍ക്കിനും ഡവിനും അത്. അത്‌കൊണ്ട് തന്നെ അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് അവര്‍ ചോദിക്കുന്നത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends