Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

മരത്തിന്റെ കറയില്‍ വാല്‍ ഒട്ടിപ്പിടിച്ചതിനാല്‍ അനങ്ങാനാകാതെ മരത്തില്‍ പറ്റിചേര്‍ന്നിരുന്ന 6 അണ്ണാന്‍ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

19 MAY 2018 10:54 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമേരിക്കയിലെ നെബ്രാസ്‌കാ പ്രവശ്യയില്‍ ഒരു മരത്തില്‍ വാലുകള്‍ തമ്മില്‍ കുരുങ്ങിയ നിലയില്‍ ഒട്ടിപ്പിടിച്ചിരുന്ന 6 അണ്ണാനെ രക്ഷപ്പെടുത്തി. തന്റെ പറമ്പില്‍ നിന്നും അണ്ണാനുകള്‍ വല്ലാത്ത രീതിയില്‍ നിലവിളിക്കുന്നത് കേട്ടാണ് ക്രെയ്ഗ് ലുട്ട്മാന്‍ പുറത്തേക്കിറങ്ങിയത്. അവിടെ കാഴ്ച കണ്ട ക്രൈഗിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 8 ആഴ്ചയോളം പ്രായമുള്ള 6 അണ്ണാന്‍ കുഞ്ഞുങ്ങള്‍ പിന്‍ഭാഗം ഒട്ടിച്ചേര്‍ന്ന നിലയില്‍ വാലുകള്‍ കുരുങ്ങി ഒരു പൈന്‍ മരത്തില്‍ അനങ്ങാനാവാതെ ഇരിക്കുകയായിരുന്നു.


വടംവലി മത്സരത്തില്‍ സംഭവിക്കുന്നത് പോലെ അവ ആറും അവരവരുടെ വശങ്ങളിലേക്ക് വലിക്കുകയായിരുന്നു.അദ്ദേഹം ഉടന്‍ തന്നെ നെബ്രാസ്‌ക ഹുമൈന്‍ സൊസൈറ്റിയെ വിവരം അറിയിച്ചു.അവരുടെ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി അണ്ണാന്‍കുഞ്ഞുങ്ങള്‍ക്ക് അനസ്‌തേഷ്യ നല്‍കി. അവരെ നന്നായി മൂടി വച്ചതിനു ശേഷം സാധാരണ എണ്ണ പുരട്ടി സാവധാനം ഓരോ അണ്ണന്റേയും വാലുകള്‍ വേര്‍പെടുത്തി എടുത്തു. അത് പൂര്‍ത്തീകരിക്കാന്‍ ഏകദേശം ഒരു മണിക്കൂറോളം സമയം എടുത്തു. പിന്നീട് അവയെ നെബ്രാസ്‌ക വൈല്‍ഡ് ലൈഫ് റിഹാബ് ഇന്‍കോര്‍പറേറ്റഡില്‍ പുനരധിവസിപ്പിച്ചിട്ടുണ്ട്.

മരത്തിന്റെ കറയില്‍ ഒട്ടിപ്പിടിച്ച് പോയതിനാലാണ് അവയ്ക്കു അനങ്ങാന്‍ കഴിയാതെ വന്നതെന്നും അതിനാല്‍ തന്നെ അവയില്‍ ചിലതിന്റെ വാലിന് കേടുകള്‍ വന്നിട്ടുണ്ടെന്നും ആ ഭാഗം ശസ്ത്രക്രിയ ചെയ്തു നീക്കം ചെയ്യാനേ ഇനി പറ്റുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.പിന്നീട് അവയെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ വിടുമെന്നും അവര്‍ പറഞ്ഞു.

ഇത് ആദ്യമായിട്ടല്ല ഹുമൈന്‍ സൊസൈറ്റി ഇത്തരം കേസ് കൈകാര്യം ചെയ്യുന്നതത്രെ. കഴിഞ്ഞ വര്‍ഷം മെയ്ന്‍ എന്ന സ്ഥലത്തും നാല് അണ്ണാന്‍ കുഞ്ഞുങ്ങള്‍ ഇതേ സ്ഥിതിയില്‍ കാണപ്പെട്ടിരുന്നു.അവയെയും സൊസൈറ്റിയിലെ പ്രവര്‍ത്തകര്‍ തന്നെയാണ് രക്ഷപ്പെടുത്തിയതത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (16 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (33 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (46 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (1 hour ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (9 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

Malayali Vartha Recommends