Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

പഞ്ചാബി പെണ്‍കുട്ടിക്ക് എന്താ മധ്യപ്രദേശില്‍ കാര്യം? സമൂഹമാധ്യമത്തില്‍ താരങ്ങളെ വെല്ലുംവിധത്തില്‍ ആരാധകരുള്ള ഐപിഎസ് ഓഫീസര്‍ സച്ചിനെ നേരിട്ട് കാണാന്‍ എത്തിയ ആരാധിക ഉദ്യോഗസ്ഥരെ വലയ്ക്കുന്നു!

20 JUNE 2018 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സാധാരണയായി ആരാധകരില്‍ നിന്നും തീവ്രമായ പ്രശ്‌നം ഉണ്ടാകാറുള്ളത് ക്രിക്കറ്റ് താരങ്ങള്‍ക്കും സിനിമാ താരങ്ങള്‍ക്കുമാണ്. ഈ ആരാധന ചിലപ്പോള്‍ പരിധികള്‍ കടന്ന് പോകാറുമുണ്ട്. എന്നാല്‍, ഈ രണ്ടു ഗണത്തിലുംപെടാത്ത ഒരാള്‍ ആരാധകശല്യം കൊണ്ട് ബുദ്ധിമുട്ടുകയാണ്. മധ്യപ്രദേശിലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് ഈ പ്രശ്‌നം അനുഭവിക്കുന്നത്.

മധ്യപ്രദേശിലെ പോലീസ് സൂപ്രണ്ട് സച്ചിന്‍ അതുല്‍ക്കറാണ് കഥാപാത്രം. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന സച്ചിന്‍ അതുല്‍ക്കര്‍ ഐപിഎസിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധനമൂത്ത ഒരു പെണ്‍കുട്ടിയാണ് പോലീസിനെ വട്ടം ചുറ്റിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് 27-കാരിയായ പെണ്‍കുട്ടി തന്റെ സ്വപ്ന നായകനെത്തേടി പഞ്ചാബില്‍ നിന്നും ഉജ്ജയിനിയിലെത്തിയത്. തുടര്‍ന്ന് ഈ പെണ്‍കുട്ടി എസ്പിയെ കാണുന്നതിന് ഓഫീസിലും അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുന്ന സ്ഥലങ്ങളിലും എത്തി. ആ പെണ്‍കുട്ടി ഒന്നിനും വഴങ്ങാത്ത ഒരാളാണെന്ന് വനിതാ പോലീസ് സ്‌റ്റേഷന്‍ ചാര്‍ജ്ജുള്ള രേഖ വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ തിരികെ വീട്ടിലേക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്നില്ലെന്ന നിലപാടിലാണ് പെണ്‍കുട്ടിയെന്നും അതുലിനെ കണ്ടശേഷം മാത്രമേ തിരികെ പോകുകുകയുള്ളൂ എന്ന നിലപാടിലാണ് യുവതി എന്ന് വര്‍മ്മ പറഞ്ഞു. മനശാസ്ത്രത്തില്‍ ബിരുദാനന്ദരബിരുദ വിദ്യാര്‍ത്ഥിനിയാണ് ഇവര്‍ എന്നും പോലീസ് വ്യക്തമാക്കി.

ഇവര്‍ക്ക് പലതരത്തിലുള്ള കൗണ്‍സിലിങ്ങും നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് പോലീസ് പഞ്ചാബിലേക്കുള്ള ട്രെയിനില്‍ കയറ്റി വിടുന്നതിനായി നഗ്ഡ സ്‌റ്റേഷനില്‍ എത്തിച്ചുവെങ്കിലും ട്രെയിനില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോള്‍ കൗണ്‍സിലര്‍ മാരുടെ സഹായത്തോടെ അവര്‍ ചോദിക്കുന്ന ഭക്ഷണം നല്‍കി വരികയാണ്. രണ്ട് ദിവസത്തിനുള്ളില്‍ ഇവരെ കൊണ്ടുപോകുന്നതിനായി മാതാപിതാക്കള്‍ എത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു.

സാഗര്‍ ജില്ലയില്‍ അദ്ദേഹം എസ്പി ആയിരുന്ന സമയത്ത് ഓട്ടോഗ്രാഫ് കിട്ടിയാല്‍ മാത്രമെ ഭക്ഷണം കഴിക്കു എന്ന് ഒരു പെണ്‍കുട്ടി വാശി പിടിച്ച സംഭവവും ഉണ്ടായിരുന്നു. ഭഗല്‍പൂര്‍ എന്ന ചെറുഗ്രാമത്തില്‍ നിന്നും പഠിച്ചു വന്ന സച്ചിന്‍ 2007 ഐപിഎസ് ബാച്ചുകാരനാണ്. സമൂഹമാധ്യമത്തില്‍ പല താരങ്ങളെയും വെല്ലുന്ന വിധത്തിലാണ് ആരാധകരുള്ളത്. സച്ചിന്റെ ഫോട്ടോകള്‍ക്ക് ലഭിക്കുന്ന ലൈക്കും കമന്റും കണ്ടാല്‍ മനസിലാകും അദ്ദേഹത്തിന്റെ ജനപ്രീതി. ദിവസവും 70 മിനിട്ട് സമയത്തോളം സച്ചിന്‍ ജിമ്മില്‍ സമയം ചെലവഴിക്കും. 34-കാരനായ സച്ചിന്‍ വിവാഹിതനല്ല.

    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (11 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (24 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (5 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (6 hours ago)

Malayali Vartha Recommends