Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ലോകകപ്പ് കൗതുകം ഒളിഞ്ഞിരിക്കുന്ന ചില അക്കങ്ങള്‍

23 JUNE 2018 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

16 : മാഞ്ചസ്റ്റര്‍ സിറ്റി; ലോകകപ്പ് താരങ്ങളില്‍ ഏറ്റവുമധികം കളിക്കാര്‍ വരുന്നത് ഇവിടെ നിന്നുമാണ്. ആകെ 16 പേര്‍!

9 : ജര്‍മന്‍ ടീം: കഴിഞ്ഞ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലെ ഒന്‍പതു കളിക്കാര്‍ ഇത്തവണയുമുണ്ട്.

74 : യൂറോപ്യന്‍ ക്ലബ്ബുകള്‍: ലോകകപ്പ് കളിക്കാരില്‍ 74% പേരും യൂറോപ്യന്‍ ക്ലബ് താരങ്ങളാണ്.

16: പങ്കെടുത്ത ലോകകപ്പ് മല്‍സരങ്ങളുടെ എണ്ണം: ഏറ്റവും കൂടുതല്‍ ലോകകപ്പ് മല്‍സരം കളിച്ചവര്‍. റാഫേല്‍ മാര്‍ക്വസും (മെക്‌സിക്കോ) ഹവിയര്‍ മഷരാനോയും (അര്‍ജന്റീന),16 വീതം

45 : സീനിയോറിറ്റി : ഈജിപ്ത് ഗോള്‍കീപ്പര്‍ എസ്സാം എല്‍ ഹദാരിയാണ് ഇത്തവണ ഏറ്റവും സീനിയര്‍. പ്രായം 45 വര്‍ഷവും അഞ്ചുമാസവും.

28: 'ടൂര്‍ണമെന്റ് പ്രായം' : ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും 'പ്രായം കൂടിയ' ടൂര്‍ണമെന്റാണിത്; 736 കളിക്കാരുടെയും കൂടി ശരാശരി പ്രായം 28.

53: ഗോള്‍ നേടിയവര്‍: റഷ്യന്‍ ലോകകപ്പിനെത്തുന്ന കളിക്കാരില്‍ 53-പേര്‍ മുമ്പുള്ള ലോകകപ്പുകളില്‍ ഗോള്‍ നേടിയവരാണ്.

200: പഴയ പടക്കുതിരകള്‍: റഷ്യയില്‍ എത്തിയിരിക്കുന്നത് ആകെ 736 കളിക്കാര്‍; 200 പേരും മുന്‍പ് ലോകകപ്പ് കളിച്ചവരാണ്.

100: ഇംഗ്ലിഷ് ലീഗ്: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിലെ നൂറുശതമാനവും ഇംഗ്ലിഷ് ലീഗ് താരങ്ങളാണ്! എന്നാല്‍ സെനഗല്‍, സ്വീഡന്‍ ടീമുകളില്‍ തദ്ദേശ ലീഗില്‍ കളിക്കുന്ന ഒരു കളിക്കാരന്‍ പോലുമില്ല.

19: ജൂനിയര്‍: റഷ്യയിലെത്തിയിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ ഓസ്‌ട്രേലിയന്‍ ടീമിലെ ഡാനിയല്‍ അര്‍സാനിയാണ്; പ്രായം 19 വര്‍ഷവും അഞ്ചുമാസവും.

29: പരിശീലകര്‍: യുറഗ്വായ് പരിശീലകന്‍ ഓസ്‌ക്ടര്‍ ടബരേസും (71) സെനഗല്‍ കോച്ച് അലിയോ സിസ്സെയും (42) തമ്മിലുള്ള പ്രായവ്യത്യാസം 29. ടബരേസ് ജോലി ആരംഭിക്കുമ്പോള്‍ സിസ്സെ ജനിച്ചിട്ടേയുള്ളൂ.

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (14 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (26 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (36 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (57 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends