Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ലോകകപ്പ് ഫുട്ബോള്‍ മല്‍സരവേദിക്ക് മുകളില്‍ പറക്കും തളിക!

25 JUNE 2018 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

'അസാധാരണ' സംഭവങ്ങളുമായി റഷ്യയില്‍ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് തകര്‍ക്കുകയാണ്. അനായാസം ജയിക്കുമെന്ന് കരുതിയ ടീമുകള്‍ ഗ്രൗണ്ടില്‍ വിയര്‍ക്കുന്നു. ഒരുതരത്തിലും ജയിക്കില്ലെന്ന് കരുതുന്ന ടീമുകള്‍ മിന്നും ജയത്തോടെ മുന്നേറുന്നു. അതിനിടെയാണ് മറ്റൊരു കൗതുകം സംഭവിച്ചത്. ലോകകപ്പ് വേദികളിലൊന്നായ നിസ്‌നി നോവ്ഗരഡ് സ്‌റ്റേഡിയത്തിനു മുകളില്‍ നിന്നായിരുന്നു ആ കാഴ്ച. ജൂണ്‍ 24-ന് ഇംഗ്ലണ്ടിന്റെ മത്സരം നടക്കാനിരിക്കുന്ന ആ സ്‌റ്റേഡിയത്തിന് മുകളിലൂടെ പ്രത്യേകതരം വെളിച്ച വിന്യാസം പോകുന്നു. റഷ്യക്കാരില്‍ ചിലരെല്ലാം അതിന്റെ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലിട്ടു. അതോടെ ചര്‍ച്ചയും ശക്തമായി.

'സ്റ്റിങ് റേ' (തിരണ്ടി) യുടെ ആകൃതിയില്‍ ആകാശത്തിലൂടെ പോകുന്ന വെളിച്ചവിന്യാസത്തിന്റെ വിഡിയോയാണ് വൈറലായത്. കിറോവില്‍ നിന്നുള്ള ഒരു യുവതിയാണ് ഇത് പോസ്റ്റ് ചെയ്തത്. ലോകകപ്പ് കാണാന്‍ അന്യഗ്രഹ ജീവികള്‍ വന്നെത്തിയ പറക്കും തളിക ആണെന്ന മട്ടിലുള്ള ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ ആ വിഡിയോ മതിയായിരുന്നു.

ചര്‍ച്ചകളങ്ങനെ മുന്നേറവേ ഔദ്യോഗികമായി അതു സംബന്ധിച്ച പ്രഖ്യാപനം വന്നു. ലോകകപ്പ് കാലത്ത് റഷ്യയുടെ കൃത്രിമ ഉപഗ്രഹങ്ങളിലൊന്നിന്റെ വിക്ഷേപണത്തെയായിരുന്നു കാഴ്ചക്കാര്‍ പറക്കുംതളികയായി തെറ്റിദ്ധരിച്ചത്. ലോകകപ്പിനും മുന്‍പേ തീരുമാനിച്ചതായിരുന്നു ഗ്ലോനസ് എം സാറ്റലൈറ്റിന്റെ വിക്ഷേപണം. സോയുസ് 2.1 ബി റോക്കറ്റിലേറി അര്‍ഹാന്‍ഗില്‍സ്‌ക് മേഖലയില്‍ നിന്നായിരുന്നു യാത്ര. ഇവിടെ പ്ലീസെറ്റ്‌സ്‌ക് കോസ്‌മോഡ്രോമില്‍ നിന്ന് ഞായറാഴ്ചയായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. ജൂണ്‍ 17-ന് തീരുമാനിച്ചുറപ്പിച്ചത് പ്രകാരം പ്രാദേശിക സമയം 12.45-ന് തന്നെ വിക്ഷേപണവും നടന്നു.

 

റഷ്യയുടെ സ്വന്തം സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റത്തിന്റെ ഭാഗമാകാനായിരുന്നു ഗ്ലോനസ് എമ്മിന്റെ യാത്ര. റോക്കറ്റില്‍ നിന്ന് പുറന്തള്ളപ്പെട്ട പുക പ്രത്യേക ആകൃതിയില്‍ രൂപപ്പെട്ടതാണ് രാജ്യമെങ്ങും 'യുഎഫ്ഒ' ചര്‍ച്ചയ്ക്ക് കാരണമാക്കിയത്. പരന്ന വലിയ ഉടലും നീളന്‍ വാലുമുള്ള 'സ്റ്റിങ് റേ'യോട് ഉപമിക്കാവും വിധമായിരുന്നു ആ പുകയുടെ ആകൃതിയും. ഇതോടൊപ്പം തിളങ്ങുന്ന വെളിച്ചം കൂടിയായതോടെ സംഗതിക്ക് വ്യാപക ശ്രദ്ധയും കിട്ടി. യുഎഫ്ഒ ചര്‍ച്ചകളെല്ലാം ഒതുങ്ങിയപ്പോള്‍ ഗ്ലോനസ് സാറ്റലൈറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിയിരിക്കുന്നുവെന്ന് റഷ്യയില്‍ നിന്ന് അടുത്ത സന്തോഷ വാര്‍ത്തയുമെത്തി!

          

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (11 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (1 hour ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

Malayali Vartha Recommends