Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

08 MARCH 2026 04:11 PM ISTമലയാളി വാര്‍ത്ത
ആഗോളശ്രദ്ധ നേടിയ കേരള ടൂറിസത്തിന്‍റെ വിജയമാതൃകയെ കുറിച്ച് പഠിക്കാന്‍ തമിഴ് നാട് ടൂറിസം ഉദ്യോഗസ്ഥര്‍ കേരളത്തില്‍. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്‍റെ (കിറ്റ്സ്) ബുധനാഴ്ച ആരംഭിച്ച പരിശീലന പരിപാടിയിലാണ് ഉദ്യോഗസ്ഥര്‍ ...

ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ ട്രെയിനിനു മുന്നിലൂടെ യുവാവ് ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കവേ ട്രെയിന്‍ നീങ്ങി തുടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍

23 May 2018

ഈ യുവാവിനെ 'ഭാഗ്യവാന്‍' എന്ന് രണ്ടുവട്ടം വിളിക്കണം! ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ ട്രെയിനിനു മുന്നിലൂടെ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യമാണ് പുറത്...

കായാക്കിംഗിനിടെ റാറ്റില്‍സ്‌നേക്കിനെ കൈയിലെടുത്ത യുവാവിന് മൂന്നു തവണ കടിയേറ്റു, എന്നിട്ടും പാമ്പിനെ വിട്ടുകളയാതിരുന്നത് ചികിത്സക്ക് സഹായകമായി!

23 May 2018

ഇക്കഴിഞ്ഞ ഞായറാഴ്ച അമേരിക്കയിലെ സൗത്ത് കാരോളിനയിലുള്ള ആന്‍ഡേഴ്‌സണ്‍ കൗണ്ടിയിലെ മൈക്കല്‍ ആഡംസ് കൂട്ടുകാരുമൊത്ത് എഡിസണ്‍ നദിയില്‍ കയാക്കിംഗ് ട്രിപ്പിനായി ഇറങ്ങി തിരിച്ചപ്പോള്‍ ട്രിപ്പ് നല്ല രസകരമായിരിക്...

വീട്ടുവളപ്പിലെ കിണറ്റില്‍ വീണ പുള്ളിമാനിനെ വനംവകുപ്പ് ജീവനക്കാര്‍ രക്ഷപ്പെടുത്തി തിരികെ കാട്ടില്‍ വിട്ടു

22 May 2018

തച്ചംപൊയില്‍ നെരോമ്പാറ ഹംസയുടെ വീട്ടിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ കാട്ടില്‍ നിന്നിറങ്ങിയ പുള്ളിമാന്‍ വീണു. തിങ്കളാഴ്ച രാവിലെയാണ് മാനിനെ കണ്ടത്. സമീപത്തെ വനമേഖലയില്‍നിന്ന് നാട്ടിലിറങ്ങിയ മാന്‍ അബദ്ധത്...

ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷമുള്ള നെക്‌സോണിന്റെ ചിത്രം, വാഹനം നല്‍കുന്ന സുരക്ഷയുടെ ഉറപ്പിന് മങ്ങലേല്‍പ്പിക്കുന്നുവെന്ന് വാഹന ലോകം

22 May 2018

ഗോവയില്‍ വച്ച് വൈദ്യുതി തൂണില്‍ ഇടിച്ചു തകര്‍ന്ന ടാറ്റ നെക്‌സോണ്‍ എസ് യു വിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നെങ്കിലും യാത്രക്കാര്‍ നിസാര പരുക്കുകളോടെ...

മെക്‌സിക്കോക്കാരനായ ഇഴയും പിശാച്!

22 May 2018

ജീവിച്ചു പോകാന്‍ പാടുപെടുന്ന ഒരു പാവം കള്ളിമുള്‍ച്ചെടിയുടെ പേര് കേള്‍ക്കണോ...ഇഴയും പിശാച് എന്ന്! സ്‌റ്റെനോ കെറസ് എന്ന ശാസ്ത്രനാമമുള്ള കള്ളിമുള്‍ച്ചെടിയെക്കുറിച്ചാണ് ഇത് പറയുന്നത്. മണ്ണിലൂടെ സഞ്ചരിക്കാ...

മദ്യപാനത്തിനും ഭക്ഷണത്തിനും മാത്രമായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പ്; ജി എന്‍ പി സി!

22 May 2018

അല്ലെങ്കിലും കള്ളുകുടിയന്മാര്‍ക്കിവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ എന്നു പരിഭവിച്ചിരുന്ന എല്ലാ മദ്യപാനികളുടേയും പിണക്കം തീരുന്ന ഒരു വാര്‍ത്ത പറയാം. അല്‍പ്പം സ്‌മോള്‍ അടിക്കുന്നവര്‍ക്കും ഭക്ഷണ പ്ര...

ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ഹോസ്റ്റല്‍ കുളിമുറിയില്‍ ഉടുമ്പ് 

22 May 2018

ഡല്‍ഹി നേതാജി സുഭാഷ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ലേഡീസ് ഹോസ്റ്റലിന്റെ ബാത്ത് റൂം ഉപയോഗിക്കാനെത്തിയ പെണ്‍കുട്ടികള്‍ നിലവിളിച്ചു കൊണ്ടോടി. പുറകിലെ വാതിലില്‍ കൂടി കയറിയത് വിഷമുള്ള ഉടുമ്പ് വിഭ...

ഇതാ ഒരു ഐന്‍സ്റ്റീന്‍കുഞ്ഞ്!

22 May 2018

അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലെ, ചിക്കാഗോ പട്ടണത്തിലെ ഒരു ഒന്നര വയസ്സുകാരിക്ക് ഒരു വിളിപ്പേരുണ്ട്. ഐന്‍സ്റ്റീന്‍ 2 .0 എന്നാണ് അവളുടെ ഇരട്ടപ്പേര്. ഐന്‍സ്റ്റീന്റേത് പോലുള്ള വെളുത്ത കമ്പി പോലെ എഴുന്...

ടിബറ്റന്‍ മാസ്റ്റിഫ് ഇനത്തില്‍പെട്ട നായക്കുട്ടിയെന്ന് കരുതി വാങ്ങിയത് ഏഷ്യന്‍ ബ്ലാക് ബിയറിനെ!

21 May 2018

ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലുള്ള കുന്മിംഗില്‍ താമസക്കാരിയായ സുയുന്‍ ഇപ്പോഴും ഞെട്ടലിന്റെ ആഘാതത്തില്‍ നിന്നും പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ല. നായക്കുട്ടിയാണെന്ന് കരുതി ഇക്കാലമത്രയും താന്‍ ഓമനിച്ചു...

വീടില്ലാത്തവരുടെ ഗ്രാമം

21 May 2018

ഇംഗ്ലണ്ടിലെ എഡിന്‍ബര്‍ഗില്‍ സോഷ്യല്‍ ബൈറ്റ് എന്ന സംഘടന 'സ്‌നേഹഗ്രാമ'മൊരുക്കിയിരിക്കുന്നു. ഇക്കാലമത്രയും വഴിവക്കില്‍ കിടന്നുറങ്ങിയിരുന്ന ഒരു പറ്റം ആളുകള്‍ക്കിനി മഴയും മഞ്ഞുമേല്‍ക്കാതെ വീട്ടില...

12.19 കോടി രൂപ വില വരുന്ന ബൈക്കുമായി ഹാര്‍ലി ഡേവിഡ്‌സന്‍

21 May 2018

പുതിയ ബ്ലൂ എഡിഷന്‍ ബൈക്ക്, ഹാര്‍ലി ഡേവിഡ്‌സണ്‍ വിപണിയില്‍ അവതരിപ്പിച്ചത് ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍ സൈക്കിള്‍ എന്ന ലേബലുമായാണ്. 12.19 കോടി രൂപ വില വരുന്ന (നികുതിയും ഇറക്കുമതിച്ചുങ്കവും കൂട്...

പൊതുസ്ഥലത്ത് പൂര്‍ണ നഗ്‌നനായി ചുറ്റി നടന്ന ആള്‍ അറസ്റ്റിന് വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് വൈദ്യുതഗണ്‍ ഉപയോഗിച്ച് വൈദ്യുതാഘാതം ഏല്‍പ്പിച്ചു; പൊതു സ്ഥലത്ത് നഗ്‌നനാകുമ്പോള്‍ ലൈംഗിക സംതൃപ്തി ലഭിക്കുന്നതിനാലാണെന്ന് അയാള്‍... !

21 May 2018

ഫ്‌ലോറിഡയിലെ ജനവാസ മേഖലയില്‍ ന്ഗ്‌നനായി ചുറ്റി നടന്ന ഒരാളെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ബലപ്രയോഗം നടത്തിയതിനാല്‍ അയാള്‍ക്കെതിരെ പോലീസ് വൈദ്യുത ഗണ്‍ പ്രയോഗിച്ചു. ജോസഫ് ജോണ്‍ മുസ്സോ എന്ന 63-കാരനെയ...

ഒരു കെട്ടിടത്തിന് മിന്നലേല്‍ക്കുന്നതിന്റെ ലൈവ് ദൃശ്യങ്ങള്‍

21 May 2018

അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ലോറിഡയില്‍ ഒരു കെട്ടിടത്തിന് മിന്നലേല്‍ക്കുന്ന ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞു. ഇടിയോടു കൂടിയ ശക്തമായ മഴ ഫ്‌ലോറിഡയിലാകമാനം ഉണ്ടായിരുന്ന ഇക്കഴിഞ്ഞ മെയ് 15-നാണ് പ്ര...

തന്നെ പിന്തുടരുന്ന പന്നിയില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് പോലീസ് സഹായം തേടി

21 May 2018

അമേരിക്കയിലെ ഒഹൈയോ പ്രവിശ്യയിലെ നോര്‍ത്ത് റിഡ്ജവില്‍ പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിചിത്രമായ സഹായം ആവശ്യപ്പെട്ടുകൊണ്ട് ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഫോണ്‍ കോള്‍ എത്തി. റെയില്‍വേ സ്‌റ്റേഷനിലേക്ക് പൊയ്ക്കൊണ്ടിരിക...

ഒന്നരക്കോടി രൂപയുടെ കാറിന് ഫാന്‍സി നമ്പര്‍ ലഭിക്കാന്‍ യുവാവ് മുടക്കിയത് 16 ലക്ഷം രൂപ!

19 May 2018

സ്വന്തം വണ്ടിയെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കാനായി,വാങ്ങുന്ന വണ്ടികള്‍ക്ക് ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനായി പലരും വാരിയെറിയുന്നത് ലക്ഷങ്ങളാണ്. പിന്നെ മറ്റ് ചിലരുണ്ട്. ഭാഗ്യ നമ്പര്‍ എന്ന പേരില്‍ ല...

Malayali Vartha Recommends