Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

08 MARCH 2026 04:11 PM ISTമലയാളി വാര്‍ത്ത
ആഗോളശ്രദ്ധ നേടിയ കേരള ടൂറിസത്തിന്‍റെ വിജയമാതൃകയെ കുറിച്ച് പഠിക്കാന്‍ തമിഴ് നാട് ടൂറിസം ഉദ്യോഗസ്ഥര്‍ കേരളത്തില്‍. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്‍റെ (കിറ്റ്സ്) ബുധനാഴ്ച ആരംഭിച്ച പരിശീലന പരിപാടിയിലാണ് ഉദ്യോഗസ്ഥര്‍ ...

ശില്പഭംഗിയോടെ, തടി കൊണ്ട് ഉണ്ടാക്കിയ സൈക്കിള്‍

26 May 2018

തടികൊണ്ട് സൈക്കിള്‍ നിര്‍മിച്ച് മുപ്പത്തിമൂന്നുകാരനായ കോയമ്പത്തൂര്‍ സ്വദേശി. പി.കെ. മുരുകന്‍ വിസ്മയമായി. തന്റെ പഴയ സൈക്കിളിന്റെ ഫ്രെയിം പഴകി ദ്രവിച്ചതോടെയാണ് മറ്റൊരു ഫ്രെയിം നിര്‍മിക്കുന്നതിനേക്കുറിച്...

മൂന്നടിയോളം നീളം വയ്ക്കുന്ന ചുറ്റിക തലയന്‍ പുഴു

26 May 2018

മലേഷ്യയില്‍ ഹൈക്കിംഗ് നടത്തുന്നതിനിടെയാണ് ഡാനിഷ് ഹോ അസാധാരണമായ ഒരു കാഴ്ച കണ്ടത്. ചുറ്റിക തലയുള്ള ഒരു പാമ്പിനെയാണ് ഹോ കണ്ടത്. എന്നാല്‍ വാസ്തവത്തില്‍ അത് പാമ്പ് ആയിരുന്നില്ല. ബൈപാലിയം വിഭാഗത്തില്‍ പെടുന...

ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, അനുഭവിക്കാന്‍ യോഗം വേണമെന്ന് പറയുന്നത് ഇതിനെയാണ്...!

26 May 2018

മെയ് 22-ന് വാഷിംഗ്ടണിലെ ബ്രഷ് പ്രയറിയില്‍ നിന്നും പോസ്റ്റ് ചെയ്ത ഒരു വിഡിയോയില്‍ ഇര പിടിച്ചു തളര്‍ന്നു കിടക്കുന്ന ഒരു പൂച്ചയേയും അത് പിടിച്ച എലിയോളം മാത്രം വലിപ്പമുള്ള ഒരു മുയല്‍ക്കുഞ്ഞിനേയുമാണ് കാണുന...

അയല്‍ക്കാരന്‍ വൈന്‍ ഉണ്ടാക്കാന്‍ കൊണ്ടുവന്ന വിഷമില്ലാത്ത പാമ്പിനെ അടുത്ത വീട്ടിലെ ടോയ്‌ലെറ്റില്‍ കണ്ടെത്തി

25 May 2018

ചൈനയിലെ സിച്ച്യാന്‍ പ്രവിശ്യയിലെ ഒരു വീട്ടില്‍ വൈന്‍ ഉണ്ടാക്കാന്‍ കൊണ്ടുവന്ന പാമ്പ് രക്ഷപെട്ട് അയല്‍ക്കാരന്റെ ടോയ്‌ലെറ്റില്‍ എത്തി.രാവിലെ ബാത്ത്‌റൂമില്‍ പാമ്പിനെ കണ്ടെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് വ...

തൊപ്പിക്കുള്ളില്‍ പാള...പൊള്ളുന്ന വേനലില്‍ നിന്നും രക്ഷ നേടാന്‍ ഹോംഗാര്‍ഡിന്റെ പുതിയ ടെക്‌നിക് 

25 May 2018

കത്തുന്ന വെയിലത്തായാലും ഒന്നു മാറി നില്‍ക്കാന്‍ സാധ്യത തീരെയില്ലാത്ത ജോലിയാണ് ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന ഹോംഗാര്‍ഡിന്റേത്.  ഡ്യൂട്ടിസമയത്ത് തണലേല്‍ക്കാന്‍ പോയാല്‍ ഗതാഗതക്കുരുക്ക് ഉറപ്പ്. അപ്പോള്‍ പിന...

പരുന്തിനെ പേടിച്ച് പുറത്തിറങ്ങാനാവാതെ വീട്ടുകാര്‍, പിടികൂടാന്‍ കാത്ത് വനം വകുപ്പ്

25 May 2018

കീരിപുറം നാന്‍സ് മന്‍സിലില്‍ നൗഷാദും കുടുംബവും ഒരു പരുന്തിനെ ഭയന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ്. ശല്യക്കാരനായ പരുന്തിനെ പിടികൂടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി. വീട്ടിലുള്ളവര്‍ പുറത്ത...

സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് ആകാതിരിക്കാന്‍ ആ അവതാരക ആവത് ശ്രമിച്ചു!

25 May 2018

അമേരിക്കയിലെ ഓര്‍ലാന്‍ഡോ പ്രവിശ്യയിലെ ഫ്‌ളോറിഡയിലാണ് ഗേറ്റര്‍ലാന്‍ഡ് എന്ന പ്രസിദ്ധ തീം പാര്‍ക്കിനോടൊത്തുള്ള ചീങ്കണ്ണി സങ്കേതം ഉള്ളത്. ഒരു യൂട്യൂബ് ചാനലിന്റെ അവതാരകയായ സാവന്ന ബോവന്‍ ഇക്കഴിഞ്ഞ മെയ് 8-ാം...

ഹോം വര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള ഒരിടം കണ്ടെത്തിയ ഒരു ചൈനീസ് വിദ്യാര്‍ത്ഥിനിയുടെ ചിത്രം ഒരേ സമയം രോഷവും കൗതുകവും ഉയര്‍ത്തുന്നു

25 May 2018

ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷാന്‍ക്വിയു സിറ്റിയിലൂടെ ചൊവ്വാഴ്ച കടന്നു പോയ ഒരു കാര്‍ എല്ലാവരുടെയും ശ്രദ്ധ നേടി. ആ കാറിന്റെ പിന്‍സീറ്റിന് അരികെയുള്ള ജനാലയില്‍ ഇരുന്ന് കാറിനകത്തേക്ക് കാല്‍ വച്ച് കൊണ്ട് ...

ആ കുഞ്ഞുമനസ്സിന്റെ നൊമ്പരം ഹോംവര്‍ക്ക് പേജിലൂടെയാണ് അവന്‍ വെളിപ്പെടുത്തിയത്...രണ്ടാം ക്ലാസ്സുകാര്‍ക്ക് ടീച്ചര്‍ കൊടുത്ത ഹോംവര്‍ക് വൈറലായി.. കാരണം എന്തെന്ന് നോക്കൂ!

25 May 2018

ഇതാരും കണ്ടുപിടിക്കാതിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു കണ്ടുപിടിത്തം ഏത് എന്നും എന്ത് കൊണ്ട് അത് നിങ്ങള്‍ക്ക് ഇഷ്ടമല്ല എന്നും എഴുതാനായിരുന്നു രണ്ടാം ക്ലാസ്സുകാര്‍ക് ടീച്ചര്‍ കൊടുത്ത ഹോം ...

കാര്‍ പാര്‍ക്ക് ചെയ്തത് എവിടെയെന്ന് വയോധികരായ ദമ്പതികള്‍ക്ക് ഓര്‍മ്മ വന്നത് ഒരാഴ്ചക്ക് ശേഷം!

25 May 2018

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 79-കാരിയായ ഹില്‍ഡ ഫാര്‍മര്‍ തന്റെ പങ്കാളി 89-കാരനായ ഇമ്മാനുവല്‍ എലിയട്ടിനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ട് പോകാന്‍ കാറുമെടുത്ത് ഇറങ്ങിയത്.അവര്‍ താമസിക്കുന്ന ഗ്ലൗസസ്റ്ററില്‍ നിന്നു...

ഇന്ത്യയിലെ ഈ ഗ്രാമത്തിലെ ഭൂരിപക്ഷം പുരുഷന്മാര്‍ക്കും രണ്ടു ഭാര്യമാരുണ്ട്, കാരണം അറിയണ്ടേ?

24 May 2018

ആകെ ആയിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ പുരുഷന്മാര്‍ രണ്ടു വിവാഹം കഴിക്കുന്നു. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണു സംഭവം. ഇവര്‍ രണ്ടു പങ്കാളികളെ തേടുന്നതിനു പിന്നിലുള്ള കാരണമാണ്...

പെട്രോള്‍ വില താങ്ങാനാവാതെ വന്നതോടെ ബൈക്ക് വിറ്റിട്ട്, വാങ്ങിയ കുതിരപ്പുറത്താണ് ഇപ്പോള്‍ പാണ്ഡുരംഗയുടെ പാല്‍വില്‍പ്പന!

24 May 2018

മുംബൈയിലെ പാണ്ഡുരംഗ വിഷെ ഒരു കുതിരയെ വാങ്ങി. ഒരു പാവം കന്നുകാലി കര്‍ഷകനായ പാണ്ഡുരംഗക്ക് കുതിര ഒരു 'പാഷനായത്' കൊണ്ട് വാങ്ങിയതൊന്നുമല്ല. പെട്രോള്‍വില അനുദിനം കത്തിക്കയറുന്നതിനാല്‍ മോട്ടോര്‍ ബ...

സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നെടുത്ത വായ്പത്തുക തിരിച്ചടപ്പിക്കാന്‍ പുതുമയുള്ള ഒരു ചെനീസ് സ്ട്രാറ്റജി! വായ്പ തിരിച്ചടക്കാത്ത ആളിന്റെ ഫോട്ടോ തിയറ്ററില്‍ കാണിച്ച് നാറ്റിക്കും..!

23 May 2018

പണി പലതു പയറ്റിയിട്ടും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നെടുത്ത വായ്പത്തുക തിരിച്ചടിക്കാതെ വിലസി നടക്കുന്നവര്‍ക്ക് കിടിലന്‍ പണിയാണ് ചൈനീസ് അധികൃതര്‍ കൊടുക്കുന്നത്. തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനം നടക്കു...

പാഞ്ഞു വരുന്ന ട്രക്കിനു മുന്നിലേയ്ക്ക് യുവാവ് എടുത്തു ചാടി...ആത്മഹത്യ ഒന്നുമായിരുന്നില്ല ലക്ഷ്യം! ചുമ്മാതൊരു രസത്തിന്!

23 May 2018

സൗദിയിലെ മദീനയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ കയറിനിന്നു നൃത്തം ചെയ്യുകയായിരുന്ന ഒരു സൗദി പൗരന്‍ നിമിഷ നേരം കൊണ്ട് ലോകത്തെ ഞെട്ടിച്ചു കളഞ്ഞു. മതിമറന്ന് നൃത്തം ചെയ്യുന്നതിനിടയിലാണ് വളരെ...

12 വര്‍ഷമായി പ്രസവം നിരോധിച്ച നാട്ടില്‍ യുവതി പ്രസവിച്ചു!

23 May 2018

യുനെസ്‌കോയുടെ പൈതൃക പട്ടിയില്‍ ഇടം പിടിച്ചിട്ടുള്ള ദ്വീപാണ് ബ്രസീലിലെ ഫെര്‍ണാണ്ടോ ഡി നൊറോണ. ഇവിടെ കഴിഞ്ഞ 12 വര്‍ഷമായി പ്രസവം നിരോധിച്ചിരിക്കുകയാണ്. ദ്വീപില്‍ പ്രസവത്തിനും മാതൃശിശുസംരക്ഷണത്തിനും ആവശ്യമ...

Malayali Vartha Recommends