Widgets Magazine
27
Nov / 2022
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

അമിത്ഷായുടേയും മോദിജിയുടേയും കിടുക്കാച്ചി ഐഡിയ, ഹിമാലയത്തില്‍ എഴുത്ത് പരിശീലനത്തിന് തുടക്കമായി

26 NOVEMBER 2022 01:46 PM ISTമലയാളി വാര്‍ത്ത
പണി തുടങ്ങി..പണി തുടങ്ങി . നിങ്ങള്‍ ചോദിക്കും ആരാ പണി തുടങ്ങിയതെന്ന്. നമ്മുടെ മോദിജിയും അമിത്ഷാജിയും . അവരല്ലേ നല്ല പണിക്കാര്‍. രണ്ടും കല്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്. ഹിന്ദുരാഷ്ട്രം സിന്ദാബാദ് വിളിക്കുന്നതിന്റെ അന്നേ രണ്ടാളും ഇനി ഉറങ്ങുകയുള്ളൂ. ഇപ്പോള്‍ ഗുജറാത്താണേല്ലോ താരം. ആ താരശോഭയില്...

ബംഗാളിക്കും പിന്‍വാതില്‍ നിയമനം തൊഴില്‍ തട്ടിപ്പിന്റെ കേന്ദ്രം സർക്കാർ

11 November 2022

കേരളത്തിലെ സിപിഎം തൊഴില്‍തട്ടിപ്പ് ഞെട്ടിക്കുംപിന്‍വാതില്‍ നിയമനങ്ങള്‍ പാടില്ലെന്നും എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍ ശക്തമായ സമരങ്ങള്‍ നടത്തിയത് ഇടതു പക്...

നോട്ട് നിരോധനം എന്തിനായിരുന്നു 'ലജ്ജാകര' മെന്ന് കോടതി.

11 November 2022

നോട്ട് നിരോധനം . ബിജെപി സര്‍ക്കാര്‍ കള്ളപ്പണം കണ്ടുപിടിക്കാന്‍ കൊണ്ടുവന്ന വലിയ ആയുധം. ആ ആയുധമിപ്പോള്‍ ബിജെപിയ്ക്ക് തിരിച്ചു കൊത്തുകയാണ്. അല്ലേലും ദണ്ഡ് കറക്കി ശീലിച്ചവര്‍ക്ക് ഇരുതല മൂര്‍ച്ചയുള്ള ആയുധങ...

ചെറിയൊരു നിക്ഷേപം കൊണ്ട് വലിയ തുക നേടാം; 10 ലക്ഷം രൂപയുടെ പോളിസി വാങ്ങുന്നൊരാൾ പ്രതിമാസം 1,515 രൂപ അടയ്ക്കണം! പിന്നെ ലഭിക്കുന്നത് 33.40 ലക്ഷം! സുരക്ഷയ്‌ക്കൊപ്പം മികച്ച റിട്ടേൺ ലഭിക്കാൻ ഇന്ന് തന്നെ പോസ്റ്റ് ഓഫീസ് പദ്ധതിയിൽ ചേരുക

11 November 2022

കുറഞ്ഞ നിക്ഷേപം കൊണ്ട് മികച്ച നേട്ടം ലഭിക്കും. അതായത് നിക്ഷേപത്തിനായി സാധാരണക്കാർ ആശ്രയിക്കുന്ന പദ്ധതികളിലൊന്നായ പോസ്റ്റ് ഓഫീസ് പദ്ധതികൾ മികച്ച തുകയാണ് നിങ്ങൾക്ക് നൽകുക. സുരക്ഷയ്‌ക്കൊപ്പം തന്നെ മികച്ച...

നോട്ട് നിരോധനം സത്യവാങ്മൂലം നൽകിയില്ല സർക്കാർ "ലജ്ജാകരം ' സുപ്രീം കോടതി

10 November 2022

  നോട്ട് നിരോധനം കള്ളപണം വെളിത്തോ ?നോട്ട് നിരോധനം . ബിജെപി സര്‍ക്കാര്‍ കള്ളപ്പണം കണ്ടുപിടിക്കാന്‍ കൊണ്ടുവന്ന വലിയ ആയുധം. ആ ആയുധമിപ്പോള്‍ ബിജെപിയ്ക്ക് തിരിച്ചു കൊത്തുകയാണ്. അല്ലേലും ദണ്ഡ് കറക്കി ശീലിച്...

ആചാരാനുഷ്ഠാനങ്ങളുടെ പെരുമ വിളിച്ചോതുന്ന കൽപ്പാത്തിയിലെ ദേവരഥങ്ങള്‍....

09 November 2022

ആചാരാനുഷ്ഠാനങ്ങളുടെ പെരുമ വിളിച്ചോതുന്ന പാലക്കാടൻ അഗ്രഹാരങ്ങൾ . മുറ്റത്ത് അരിമാവ്‌കൊണ്ടെഴുതിയ കോലം . കാറ്റിന് പോലും ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും ഗന്ധം. വേദമന്ത്രങ്ങള്‍ മുഴങ്ങുന്ന വീടുകള്‍ ഇ...

ജസ്റ്റിസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് പദവിയിലെത്തി

09 November 2022

          സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടന ഭേദഗതി അംഗീകരിച്ച വിധി പ്രസ്താവത്തിനുശേഷമാണ് ജസ്റ്റിസ് യു.യു.ലളിത് സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചത്. അദ്ദേഹം എഴുപത്തിനാല് ദിവസമാണ് ചീഫ് ജസ്റ്റിസ് പദവിയില്...

തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ മോദിയുടെ നീക്കങ്ങൾ എട്ടുനിലയിൽ പൊട്ടി

09 November 2022

      വെല്ലുവിളി വെല്ലുവിളി സര്‍വ്വത്ര വെല്ലുവിളിയാണിപ്പോള്‍. പാവം ജനം ഇതെല്ലാം കേട്ട് തലപെരുത്താണ് ജീവിക്കുന്നത്.കേന്ദ്രത്തില്‍ പ്രധാനമന്ത്രിയുടെ വെല്ലുവിളിയാണ് സഹിക്കുന്നതിനുമപ്പുറം. കോണ്‍ഗ്രസ് മുക്...

ഗവർണറുടെ ലീലാവിലാസങ്ങൾ കേരളത്തോട് ചിലവാകില്ല

08 November 2022

കീഴടങ്ങില്ല..ലഘുലേഖകളുമായി എല്‍ഡിഎഫ്യുദ്ധത്തിന് തയ്യാറായിക്കൊള്ളാന്‍ സിപിഎം അണികളോട് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദ്ദേശം പാര്‍ട്ടി പ്രവര്‍ത്തകര്‍ ശിരസിലേറ്റിയിരിക്കുകയാണ്. ഗവര്...

സംഘപരിവാർ അജണ്ട നടത്തിക്കില്ല ഗവർണ്ണർ നിലപട് മാറ്റണം യുദ്ധ പ്രഖ്യാപനവുമായി എം.വി.ഗോവിന്ദൻ

08 November 2022

      യുദ്ധത്തിന് തയ്യാറായിക്കൊള്ളാന്‍ സിപിഎം അണികളോട് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദ്ദേശം പാര്‍ട്ടി പ്രവര്‍ത്തകര്‍ ശിരസിലേറ്റിയിരിക്കുകയാണ്. ഗവര്‍ണര്‍ ആശയപരമായ യുദ്ധത്തിനല്ല വ...

സിപിമ്മിൽ പാർട്ടി അണികളിൽ അമർഷം പുകയുന്നു വി .എസ .പറഞ്ഞതെല്ലാം പതിരായില്ല

08 November 2022

എല്ലാം കൈപിടിയിലൊതുക്കി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടികളാണ് സിപിഎം അണികളില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരുവശത്ത് ഗവര്‍ണറും കേന്ദ്രസര്‍ക്കാരും മറുവശത്ത് പ്രതിപ...

നിയമ സഭ കൈയാങ്കളി കേസിൽ സത്യം പറയാത്തവർ കത്തിന്റെ കാര്യത്തിൽ എന്ത് പറയുമെന്ന് കേരളം കാത്തിരിക്കുന്നു

08 November 2022

നിയമസഭ കയ്യാങ്കളി ദൃശ്യങ്ങള്‍ കണ്ടവര്‍ കുരുടന്‍മാര്‍ ; സിപിഎംനിയമസഭ കയ്യാങ്കളി കേസില്‍ നാളിതുവരെ സത്യം പറയാത്ത സിപിഎം മേയറുടെ കത്ത് വിവാദത്തില്‍ സത്യം പുറത്തു കൊണ്ടു വരുമെന്ന് ധരിക്കുന്നത് മലയാളികളെ വ...

ഗവര്‍ണറെ മുട്ടിച്ചു ;കോര്‍പ്പറേഷന്‍ പൂട്ടിച്ചു കെ.സുരേന്ദ്രനും,വി.വി.രാജേഷും പായയും കിടക്കയുമായി രാജ്ഭവനില്‍

07 November 2022

ശ്രീപത്മനാഭന്റെ നാട്ടിലെ താമരക്കൂട്ടങ്ങള്‍ കൂട്ടത്തോടെ തെരുവുലേയ്ക്കിറങ്ങിയിരിക്കുകയാണ്. കാരണം കോര്‍പ്പറേഷന്‍ ഭരണം തന്നെ. തലനാരിഴയ്ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന തിരുവന്തപുരം കോര്‍പ്പറേഷന്‍ പിടിച്ച...

തുഷാർ വെള്ളാപ്പള്ളി താരമായി കേരളത്തിലെ ബിജെപി അന്താളിചിട്ടു കാര്യമില്ല അച്ഛന്റെയും മോനെയും പിടി മേലെയാണ്

05 November 2022

സമുദായ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒക്കെ ഒരു വീട്ടിനുള്ളില്‍ തന്നെയാണ് നടക്കുന്നത്. കണിച്ചു കുളങ്ങരയിലെ വെള്ളാപ്പള്ളി തടവാട്ടിലെത്തിയാല്‍ പിന്നെ കാര്യങ്ങള്‍ എല്ലാം കുശാലാണ്. നേരത്തെ സംസ്ഥാ...

ആഹാരത്തിനോട് വല്യ താല്പര്യമില്ല; ഭക്ഷണത്തോട് കൊതിയുണ്ടെങ്കിലും കഴിക്കാന്‍ തോന്നുന്നുണ്ടെങ്കിലും തനിക്ക് വിശക്കുന്നില്ലെന്ന് ഉടമയുടെ മുന്നില്‍ അഭിനയിച്ച് വളർത്തുനായ, വീഡിയോ വൈറൽ

03 November 2022

വളർത്തുമൃഗങ്ങളിൽ മനുഷ്യനോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന മൃഗങ്ങളിലൊന്നാണ് നായ. വീടിന് കാവല്‍ നില്‍ക്കുക എന്ന കര്‍ത്തവ്യത്തില്‍നിന്നും ഓമനമൃഗമായി മാറിയിരിക്കുകയാണ്. വീടിനുള്ളില്‍ വളര്‍ത്തുമ്പോള്‍ നമ്മുടെ ...

'ഒരു പ്രത്യേക രീതിയിൽ സ്ത്രീകൾ മരണപ്പെടുന്ന നാടാണ് കേരളം. വേറെ ഏതേലും നാട്ടിൽ ഇങ്ങനെ അപകടമരണങ്ങൾ നടക്കുന്നുണ്ടോ എന്നറിയില്ല, ഇല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം കഴിഞ്ഞ ദിവസവും ഒരു സ്ത്രീ മരണപ്പെട്ട വാർത്തകണ്ടു. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ആ തുണ്ടുതുണി വേണ്ടാന്നു വെക്കണം...' വൈറലായി കുറിപ്പ്

28 October 2022

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത്. അതായത് ചുരുദാറിന്റെ ഷാൾ വീലിൽ കുരുങ്ങിയുണ്ടാകുന്ന ഒട്ടേറെ അപകടങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തത്. ...

Malayali Vartha Recommends