Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

ജ്ഞാനോദയം നല്‍കുന്ന ദിവ്യൗഷധം തേടിയുളള യാത്ര മരണത്തില്‍ കലാശിച്ചു

25 OCTOBER 2014 01:36 PM IST
മലയാളി വാര്‍ത്ത.

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

ഒറ്റ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ചു. ഇവര്‍ മൂന്നുപേരും ഒരുമിച്ച് പഠിത്തവും തുടങ്ങി. എന്നാല്‍ മുന്നുപേരില്‍ ഒരാളായ കൈല്‍നോലന്‍ ജൂനിയര്‍ കോളേജില്‍ വച്ച് പഠിപ്പു നിര്‍ത്തി. മറ്റു രണ്ടുപേരും തുടര്‍ന്നു പഠിക്കുകയും അവര്‍ ഉയര്‍ച്ചകള്‍ സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ പഠിപ്പു നിര്‍ത്തി അമ്മയോടൊപ്പം കഴിയുകയായിരുന്ന കൈലിന് തന്റെ സഹോദരങ്ങളെ പോലെ ജീവിക്കാന്‍ മോഹം തോന്നി. അതിനു വേണ്ടിയുള്ള കുറുക്കു വഴികള്‍ കൈല്‍ അന്വേഷിച്ചു. അന്വേഷണത്തിനൊടുവില്‍ ഒരു ദിവ്യൗഷധത്തെകുറിച്ചറിഞ്ഞു. ആമസോണ്‍ കാടുകളില്‍ മാത്രം കിട്ടുന്ന \'ayahuasca\' (ഐയൂവാഹ്കൂ എന്നാണത്രേ ഉച്ചാരണം) എന്ന മരുന്ന് അവബോധത്തിനും കര്‍മ്മശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്നറിഞ്ഞ് അതേക്കുറിച്ചായി അന്വേഷണം. ജീവിതത്തില്‍ എളുപ്പവഴികളില്ലെന്നും സ്വയം പ്രയത്‌നിച്ചാല്‍ മാത്രമേ നല്ല നിലയില്‍ എത്തൂയെന്ന് പറഞ്ഞ് അമ്മ പിന്തിരിപ്പിക്കാന്‍ നോക്കി. പക്ഷേ കൈല്‍ സ്വന്തം തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നു. പണം കൊടുത്ത് ഉന്നത ജീവിത നിലവാരം സ്വന്തമാക്കാന്‍ പോയ കൈലിന്റെ ജീവിതം എവിടെയാണ് എത്തിയതെന്ന് പറയുന്നു കൈലിന്റെ അമ്മ. ദിവ്യൗഷധം നല്‍കുന്ന പെറു-ആമസോണ്‍ പ്രദേശത്തെ ഷിംബ്രോഷമാനിക് സെന്ററിന്റെ വെബ്‌സൈറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് കൈല്‍

അവിടെ എത്തിച്ചേര്‍ന്നു. കൈല്‍ 1900 ഡോളര്‍ പണമായി അവിടെ നല്‍കി. അവിടുത്തെ പ്രത്യേക ചടങ്ങില്‍ പങ്കെടുക്കാനുളള അനുമതിയും നേടി. ഐയൂവാഹ്കൂ-വിന്റെ മൂന്നാമത്തെ സെഷനു ശേഷം കൈല്‍ തന്റെ അവിടത്തെ കുടിലില്‍ നിന്നും പുറത്തിറങ്ങിയതേയില്ലത്രേ. ദിവസങ്ങളോളം മകനെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിക്കാതായപ്പോള്‍ അമ്മ, കേന്ദ്രത്തിലേയ്ക്ക് വിളിച്ചന്വേഷിച്ചു. ഐയൂവാഹ്കൂ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഷമാനുമായി സംസാരിച്ചപ്പോള്‍ ഇവിടം മടുത്തിട്ട് കൈല്‍ വീട്ടിലേയ്ക്ക് മടങ്ങി എന്നാണ് പറഞ്ഞത്. ആ പറഞ്ഞത് വിശ്വസിക്കാനാവാതെ അമ്മയും അവന്റെ സഹോദരിയും പെറുവിലെത്തി. ലോക്കല്‍ പോലീസില്‍ പരാതി നല്‍കിയതു കൂടാതെ, ആശുപത്രികള്‍ ബാറുകള്‍, ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിങ്ങനെ പലവിധത്തില്‍ അവര്‍ അന്വേഷണം നടത്തി. എങ്കിലും ഫലമൊന്നും കാണാതെ അവര്‍ കാലിഫോണിയായില്‍ എത്തി. അല്പദിവസങ്ങള്‍ക്കുശേഷം കൈല്‍ അവിടം വിട്ടുപോയി എന്ന് ഷമാന്‍ നുണപറഞ്ഞതാണെന്ന് പോലീസിനോട് സമ്മതിച്ചുവെന്ന് പെറുവില്‍ നിന്നും അവര്‍ക്ക് വിവരം ലഭിച്ചു. ഒരു കുറ്റിച്ചെടിയുടെ ചുവട്ടില്‍ കൈലിനെ മരിച്ച നിലയില്‍ കണ്ടപ്പോള്‍ പരിഭ്രമിച്ച് ഷമാനും മറ്റു രണ്ടുപേരും ചേര്‍ന്ന് ഒരു മൈല്‍ ദൂരത്തിനപ്പുറമുളള ഒരു റോഡില്‍ അവനെയും അവന്റെ സാധനസാമഗ്രഹികളും മറവു ചെയ്യുകയായിരുന്നത്രേ. ഷാമാനേയും കൂട്ടരേയും പോലീസ് അറസ്റ്റ് ചെയ്തു. 5 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

പെറുവില്‍ നിന്നുളള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നും വ്യക്തമായിരുന്നില്ലെങ്കിലും ഐയൂവാഹ്കൂ അമിതമായി കഴിച്ചതിനെ തുടര്‍ന്നാണ് അവന്‍ മരണമടഞ്ഞതെന്നാണ് ഷമാന്റെ അഭിപ്രായം. 2012 ഓഗസ്റ്റില്‍ നടന്ന ഈ വിവരം കൈലിന്റെ അമ്മ ഇപ്പോള്‍ സി.എന്‍.എന്‍-ഓട് വെളിപ്പെടുത്തിയപ്പോഴാണ് പുറംലോകം അിറയുന്നത്. എന്നാല്‍ ഈ ഔഷധ ചികിത്സ തേടി അനേകം യുവാക്കള്‍ പുറപ്പെടുന്നുണ്ട് എന്നതിനാല്‍ ഇതേക്കുറിച്ച് വ്യക്തമായ ധാരണ എല്ലാവര്‍ക്കുമുണ്ടാകണം എന്നു വിചാരിച്ചിട്ടാണ് ഇത് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് എന്നാണ് കൈലിന്റെ അമ്മ ഓസ്‌വാള്‍ പറയുന്നത്.
ഈ ഔഷധ ചികിത്സയ്ക്കു മുന്‍പ് മാസങ്ങളോളം ശരീരത്തെ ശുദ്ധിചെയ്യുന്ന പ്രക്രിയയുണ്ട്. എത്‌നോ ബൊട്ടാണിക്കല്‍ സ്ഥാപനങ്ങള്‍ എന്തെങ്കിലും ഔഷധഗുണങ്ങള്‍ വാസ്തവത്തില്‍ ഈ ഔഷധത്തിന് ഉണ്ടോ എന്ന് പഠിച്ചുവരികയാണ്. മാത്രമല്ല ഇതിനെ സംബന്ധിക്കുന്ന വിവരങ്ങളുമായി ഒരു ഹെല്‍ത്ത് ഗൈഡ് പുറത്തിറക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്.
ഐയൂവാഹ്കൂ ടൂറിസം എന്നൊരു മേഖല തന്നെ വിരസിച്ചു വരുന്നുണ്ട്. തന്മൂലം ഈ ഔഷധം സേവിക്കാന്‍ വരുന്ന ടൂറിസ്റ്റുകളെ ബോധവല്‍ക്കരിക്കണമെന്നാണ് ഓസ്‌വാള്‍ പറയുന്നത്. ഔഷധസേവനസമയത്ത് മെഡിക്കല്‍ രംഗത്ത് അനുഭവ പരിചയമുളളവരുടെ മേല്‍നോട്ടം നിയമം മൂലം നിര്‍ബന്ധമാക്കണം എന്നും അവര്‍ വാദിക്കുന്നു.
വിഭ്രാന്താനുഭവങ്ങള്‍ ഉണ്ടാക്കുന്ന ഇതിനെ ഔഷധം എന്നു പറഞ്ഞു നല്‍കി വരുന്ന പ്രവണത ഉളളപ്പോള്‍ ഏതു കാര്യത്തിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നും ഇത്തരമൊരു ഔഷധസേവനത്തിന് കൂടെ ആരുമില്ലാതെ എത്തുന്നവരെ സ്വീകരിക്കാതിരിക്കണമെന്നും ഒക്കെയുളള ചിന്താഗതി വളര്‍ന്നു വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതി  (10 minutes ago)

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (26 minutes ago)

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി  (36 minutes ago)

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്  (58 minutes ago)

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി  (1 hour ago)

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...  (1 hour ago)

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (1 hour ago)

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...  (1 hour ago)

സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം... 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്  (1 hour ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  (1 hour ago)

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...  (2 hours ago)

ഈ ചൂടുകാലത്ത് നമ്മുടെ മുഖവും സ്‌കിന്നും സുരക്ഷിതമാക്കാം...  (2 hours ago)

പരവൂരില്‍ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു  (3 hours ago)

വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം ഡി എം എ ; നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

യുവതിയെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

Malayali Vartha Recommends