Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

അടിച്ചമർത്തലുകളെ വിജയം കൊണ്ട് കീഴടക്കി മേക്കപ്പ് രംഗത്ത് തരംഗം തീർത്ത് വിനീത് സീമ... പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറിയപ്പോൾ പകരം വയ്ക്കാനില്ലാത്ത നമ്പർ വൺ മേക്കപ്പ് ആർട്ടിസ്റ്റായി മാറി; ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ട ആളുകൾക്ക് പിന്തുടരാനുള്ള മികച്ച മാതൃകയായി വിനീത് സീമ

12 SEPTEMBER 2018 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ട ആളുകൾക്ക് പിന്തുടരാനുള്ള മികച്ച മാതൃകയാണ് വിനീത് സീമയുടെ ജീവിതം. തന്റെ ഉള്ളിൽ ഒരു സ്ത്രീ ഉണ്ടെന്ന തിരിച്ചറിഞ്ഞ സമയം മുതൽ ഉള്ളിൽ വെമ്പൽ കൊണ്ടിരുന്നു.. പൂർണമായും തനിക്കും ഒരു സ്ത്രീയായി മാറണം. പ്രതിസന്ധികൾ തരണം ചെയ്യണമെങ്കിൽ ഇനി മുമ്പോട്ടുള്ള ദൂരം ഏറെയാണ്. എങ്കിലും നൃത്തവും അനുകരണവും ഒക്കെയായി തന്റേതായ ഒരിടം കണ്ടെത്തിയ വിനീത് പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായി സ്ത്രീ രൂപത്തിലേക്ക് മാറുകയായിരുന്നു. വിനീത് സീമ എന്ന പേര് സ്വീകരിച്ചു. എന്നാൽ തുടർന്നുള്ള നിലനിൽപ്പ് ഏറെ പ്രശ്നമായി. ജീവിക്കുന്നതിനായി പണം വേണം. എല്ലാം ആദ്യം മുതൽ തുടങ്ങണം.

സാധരണ ഒരു കുടുംബത്തിൽ പിറന്ന വിനീതിന്റെ വീട്ടുകാർക്ക് ഈ തീരുമാനം ഒട്ടും അംഗീകരിക്കാൻ കഴിഞ്ഞില്ല. ജീവിതത്തിൽ വളരെ ബുദ്ധിമുട്ടിയ സമയങ്ങൾ. തന്റെ കഴിവ് മനസിലാക്കിയ വിനീത് സീമ മേക്കപ്പ് രംഗത്ത് പരിചിതനായ ഒരു വ്യക്തിക്ക് കീഴിൽ പഠനം ആരംഭിച്ചു. പഠനം പൂർത്തിയാക്കിയ ആദ്യനാളുകളിൽ അൽപം ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

ഒരു തുടക്കകാരി എന്ന നിലയിൽ കസ്റ്റമറെ കിട്ടാൻ നല്ല ബുദ്ധിമുട്ടായിരുന്നു. എന്നാൽ ചില വിവാഹ പാർട്ടികൾക്ക് വേണ്ടി വിനീത് സീമ വധുവിനെ അണിയിച്ചൊരുക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് ഉയർച്ചയുടെ കാലമായിരുന്നു വിനീത് സീമയ്ക്ക്. രണ്ടു വർഷത്തിനുള്ളിൽ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി രണ്ടു മേക്കപ്പ് സ്റ്റുഡിയോകൾ വിനീത് സീമ ആരംഭിച്ചു. വ്യത്യസ്തമായ മേക്കപ്പ് തന്നെയാണ് വിനീതിന്റെ പ്രത്യേകത. മറ്റുള്ളവർ മേക്കപ്പ് ചെയ്യുന്ന രീതികളെ പിന്തുടരാതെ സ്വന്തമായ രീതി വികസിപ്പിച്ചെടുത്താണ് വിനീത് മേക്കപ്പ് ചെയ്യുന്നത്. 

ഇപ്പോൾ വിവാഹ മേക്കപ്പിനു ഏറ്റവും കൂടുതൽ ആരാധകരുള്ള മേക്കപ്പ് ആർട്ടിസ്റ്റ് ആണ് വിനീത് സീമ. കേരളത്തിനകത്തു നിന്നും പുറത്തു നിന്നും വിനീതിന്റെ ഡേറ്റ് തേടി ആളുകൾ എത്തുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് ആയ ശേഷമാണ് വിനീത് ജീവിതത്തിലെ നല്ല നാളുകൾ കണ്ടു തുടങ്ങിയത്. വീട്, വാഹനം എന്നിവ സ്വന്തമാക്കി. ഒരു ജോലികിട്ടാൻ ആഗ്രഹിച്ചു നടന്ന വിനീത് സീമ ഇപ്പോൾ നിരവധിപ്പേർക്ക് ജോലി നൽകുന്നു. അവഗണനയിൽ നിന്നും സ്വപ്നങ്ങളുടെ ലോകത്തേയ്ക്ക് ജീവിതം എത്തിപിടിച്ച ട്രാൻസ്‌ജെൻഡർ വിനീത് സീമയുടെ ജീവിതം മികച്ച മാതൃകയായി മുന്നേറുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി  (57 minutes ago)

യുവ സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു.... 28 വയസായിരുന്നു, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ചെന്നൈയില്‍ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു  (1 hour ago)

സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേ  (1 hour ago)

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (7 hours ago)

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (8 hours ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (8 hours ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (8 hours ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (8 hours ago)

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...  (8 hours ago)

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പില്‍ കൊവാക്‌സിന്‍ മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക്  (8 hours ago)

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു  (10 hours ago)

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച  (10 hours ago)

പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്വപ്‌നങ്ങളില്‍ മാത്രമാകുമോ?  (10 hours ago)

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്  (10 hours ago)

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...  (10 hours ago)

Malayali Vartha Recommends