Widgets Magazine
22
Nov / 2018
Thursday
Forex Rates:

1 aed = 19.36 inr 1 aud = 51.71 inr 1 eur = 81.08 inr 1 gbp = 90.90 inr 1 kwd = 233.86 inr 1 qar = 19.53 inr 1 sar = 18.95 inr 1 usd = 71.11 inr

നാട്ടിലിറങ്ങുന്ന കാട്ടാനകളൊക്കെ ഇനി ചട്ടമ്പിത്തരമൊക്കെ പൂട്ടി പെട്ടിയില്‍ വച്ചോളണം; ചട്ടങ്ങള്‍ പഠിച്ച് കുങ്കി ആനകള്‍ എത്തിപ്പോയ്...!

14 SEPTEMBER 2018 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

സാത്താന്‍സേവ: കാമുകിയെ കൊന്ന് തലച്ചോര്‍ വറുത്തുകഴിച്ചു, രക്തം കുടിച്ചു, പിന്നെ സാത്താന്‍ പ്രത്യക്ഷപ്പെടാന്‍ വൈകിയതിനാല്‍ അവരുടെ വയര്‍ കീറുകയും ചെയ്തു!

മറ്റൊരു ദുരഭിമാനക്കൊലയ്ക്ക് കളമൊരുങ്ങുന്നുവോ? ഇതരമതസ്ഥനെ വിവാഹം ചെയ്ത എല്‍എല്‍ബി വിദ്യാര്‍ഥിനിയെ കൊല്ലാനുള്ള തയ്യാറെടുപ്പുമായി പ്രവാസിയായ പിതാവ് എത്തുന്നു എന്ന് ഫോണിലേയ്ക്ക് ഭീഷണി സന്ദേശം

ബിബിസി തയ്യാറാക്കിയ കരുത്തരായ 100 സ്ത്രീകളുടെ പട്ടികയില്‍ ഒരു മലയാളി വനിതയും! സാമ്പത്തികശേഷി കൊണ്ടും സ്വാധീനം കൊണ്ടും ഉന്നതതലത്തിലുള്ള വ്യക്തിയല്ല, നിലപാടുകള്‍ കൊണ്ട് ശക്തയായ ഈ തുന്നല്‍ക്കാരി!

ഇന്ത്യയിലെ ആദ്യത്തെ ആഴക്കടല്‍ മത്സ്യബന്ധന വനിതാ തൊഴിലാളി രേഖയുടെ അതിസാഹസിക കഥ വൈറലാകുന്നു...

മീ ടു സാഹിത്യ രംഗത്തേക്കും കടക്കുന്നു, ഒലിവ് ബുക്ക് എഡിറ്റര്‍ അടക്കമുള്ളവര്‍ക്കെതിരെ മീ ടുവുമായി യുവതി

മുതുമലയില്‍ , കേരളത്തില്‍ നിന്നുള്ള താപ്പാനകളുടെ കുങ്കി പരിശീലനം സമാപിച്ചു. വിനായക ചതുര്‍ഥി ആഘോഷത്തിനിടെ ഇന്നലെ പൂജകളോടെയാണ് ആനകള്‍ക്ക് യാത്രയയപ്പ് നല്‍കിയത്!

മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ നിന്നുള്ള സൂര്യ, കോടനാട് ക്യാംപിലെ നീലകണ്ഠന്‍, കോന്നിയില്‍ നിന്നുള്ള സുരേന്ദ്രന്‍ എന്നീ ആനകള്‍ക്കാണ് മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന വളര്‍ത്തല്‍ ക്യാംപില്‍ വിദഗ്ധ പരിശീലനം നല്‍കിയത്. ആനകളെ മുതുമലയിലെത്തിച്ചത് ജൂണ്‍ 14-നാണ്.

നാട്ടിലിറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്തുക, അപകടത്തില്‍പ്പെട്ട കാട്ടാനകള്‍ക്ക് ചികില്‍സ നല്‍കുക, മയക്കുവെടിയേല്‍ക്കുന്ന കാട്ടാനകളെ ക്യാംപിലെത്തിക്കുക, വനത്തില്‍ പട്രോളിങ്ങ് നടത്തുക തുടങ്ങിയവയിലാണ് പരിശീലനം നല്‍കിയത്.

കാലാവധിക്ക് മുന്‍പ് തന്നെ മൂന്ന് ആനകളും ഇതില്‍ മികവു കാണിച്ചതായി പരിശീലകര്‍ പറഞ്ഞു. കാട്ടാനകളെ തുരത്തുന്നതില്‍ മൂന്ന് ആനകള്‍ക്കും നൂറില്‍ നൂറു മാര്‍ക്കാണു ലഭിച്ചത്.

യാത്രയയപ്പില്‍ തമിഴ്‌നാട് ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ രഘുനാഥ്, കേരള പിസിസിഎഫ് പി.കെ. കേശവന്‍, പാലക്കാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയ്കുമാര്‍, വയനാട് വന്യജീവിസങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി. സാജന്‍ എന്നിവര്‍ പങ്കെടുത്തു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയമേറി നൂറു മസാജ്... പണം പോകുന്ന വഴികള്‍  (59 minutes ago)

സാറയെ കുറിച്ച് വാചാലയായി കരീന...  (1 hour ago)

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയാരാമന്‍ അഭിനയരംഗത്തേക്ക്....  (1 hour ago)

പ്രിയങ്ക നിക്ക് വിവാഹത്തിന് ക്ഷണക്കത്തിനൊപ്പം പാരിസില്‍ നിന്നും 'വിവാഹ ലഡ്ഡു'വും  (1 hour ago)

'24 കിസ്സെസി'ന്റെ മെയ്ക്കിംഗ് വീഡിയോ... ഇതിലും ഭേദം നീല ചിത്രങ്ങളാണെന്ന് സോഷ്യല്‍ മീഡിയ  (1 hour ago)

ശബരിമലയിലേയ്ക്ക് വീണ്ടും യുവതിയെത്തുന്നുവെന്ന് സംശയം; കോട്ടയത്ത് ബി.ജെ.പി പ്രവര്‍ത്തകരടങ്ങിയ സംഘം ആന്ധ്രാ സ്വദേശിനിയെ തടഞ്ഞു  (3 hours ago)

മിശ്ര വിവാഹിതര്‍ക്കുള്ള വിവാഹ ധനസഹായം: വരുമാന പരിധി ഉയര്‍ത്തിയതോടെ കൂടുതല്‍ പേര്‍ക്ക് ധനസഹായം ലഭിക്കുമെന്ന് ശൈലജ ടീച്ചര്‍  (3 hours ago)

ബോധപൂർവ്വം നിയമവാഴ്ച കീഴ്‌മേൽ മറിയ്ക്കാനാണ് സംഘപരിവാർസംഘടനകൾ ശ്രമിയ്ക്കുന്നത്; ഭിന്നിപ്പിയ്ക്കുന്ന ഭാഷ്യങ്ങൾക്ക് വശംവദരാവാതെ റിപ്പോർട്ട് ചെയ്യാനുള്ള കടമ മാധ്യമങ്ങൾക്കുണ്ടാകണം; ശാരദക്കുട്ടി  (3 hours ago)

ഗവര്‍ണ്ണര്‍ കുമ്മനം ഇനി ഡോക്ടർ കുമ്മനം ! ; കുമ്മനം രാജശേഖരന് രാജസ്ഥാൻ സർവ്വകലാശാലയുടെ ഡിലിറ്റ് ബിരുദം  (4 hours ago)

വൈകാരിക വിഷയങ്ങളില്‍ വിവാദങ്ങള്‍ പടര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ഭീതിയും ഭിന്നതയും സൃഷ്ടിച്ച്‌ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്; ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ  (4 hours ago)

സുഹൃത്തിന്റെ ബാങ്ക് വായ്പ്പയ്ക്ക് ജാമ്യം നിന്ന പ്രീതയ്ക്ക് വീട് നഷ്ടമായി; 48 മണിക്കൂറിനകം വീട് ഒഴിഞ്ഞ് താക്കോൽ കൈമാറണം; പ്രതിഷേധ സമരം കാറ്റിൽപ്പറത്തി ഹൈക്കോടതിയുടെ അന്ത്യശാസനം  (5 hours ago)

നോര്‍ക്ക റൂട്ട്സ് കുവൈറ്റിലേക്ക് നഴ്സുമാരെ നിയമിക്കുന്നു   (5 hours ago)

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) , വിശദവിവരങ്ങൾ ഇങ്ങനെ   (5 hours ago)

ഗതാഗതക്കുരുക്കിന്റ ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന എസ്പിയുടെ ചോദ്യം ശരിയായില്ല ! ; ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനേയും പോലീസ് നടപടികളെയും വിമർശിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍  (5 hours ago)

മദ്യപിച്ച്‌ ജോലിയ്‌ക്കെത്തി; എറണാകുളം എഎസ്‌ഐയുടെ പണി തെറിച്ചു  (6 hours ago)

Malayali Vartha Recommends