Widgets Magazine
25
Jun / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫേസ്ബുക്കിലൂടെ എസ്‌ഐയുമായി പ്രണയം പൂവിട്ടു...നേരിൽ കാണണമെന്ന് വിവാഹിതയായ യുവതി നിരന്തരം പറഞ്ഞതോടെ മട്ടും ഭാവവും മാറി; ഒഴിവാക്കാൻ നോക്കിയതോടെ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും, എസ് ഐ പോകുന്നിടത്തെല്ലാം പുറകെ നടന്ന് ശല്യപ്പെടുത്തിയും കേരള സര്‍വകലാശാല ജീവനക്കാരി:- ഗതികെട്ട് വീട്ടുകാരെ വിളിച്ചുവരുത്തിയും, കൗണ്‍സിലിങ്ങിന് വിധേയമാക്കിയും മനസ് മാറ്റാൻ ശ്രമം...


ഇനി മരിച്ചവരെ കാണാന്‍ വരുമ്പോൾ പുഷ്പ ചക്രം വേണ്ട പകരം സാരിയും മുണ്ടും മതി; പുതിയ മാറ്റത്തിന് തുടക്കമിട്ട് തൃശ്ശൂര്‍ കോളങ്ങാട്ടുകര സെന്റ് മേരീസ് ദേവാലയം


റിയാലിറ്റി ഷോയിൽ അവസരങ്ങൾ കിട്ടാൻ ‘ടിക്‌ടോക്കി’ൽ വീഡിയോ; സുഹൃത്തുക്കൾ കളിച്ചത് 19കാരന്റെ ജീവൻവച്ച്...തലയിടിച്ചുവീണ യുവാവ് കഴുത്തൊടിഞ്ഞ് മരിച്ചു


ആറ് മാസം മുൻപ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം കണ്ണൂരിലെ വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്‌.. ഇരുവരും പലസ്ഥലങ്ങളിലും ഒരുമിച്ച്‌ താമസിച്ച് ഹണിമൂൺ ആഘോഷിച്ചു; ഒടുക്കം കൈവശമുണ്ടായിരുന്ന പണം തീര്‍ന്നതോടെ വീട്ടമ്മയെ ലോഡ്ജില്‍ പൂട്ടിയിട്ട് ക്രൂരമായ പീഡനം; പിന്നെ സംഭവിച്ചത് ഇങ്ങനെ....


യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ രഹസ്യബന്ധമുണ്ടെന്നും ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നും ആരോപിച്ച്‌ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

ബിസിനസ് ട്രിപ്പെന്ന വ്യാജേന പോയി വിവാഹം വരെ നിശ്ചയിച്ച ഭര്‍ത്താവിന് പണി കൊടത്ത് ഭാര്യ

20 SEPTEMBER 2018 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

ഡ്രൈവിംഗ് സീറ്റിൽ കണ്ടെത്തിയ രക്തക്കറയും മുടിയും ആരുടേത്? ബാലുവിന്റെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിയാൻ ഇനി ദിവസങ്ങൾ മാത്രം...

അന്വേഷിച്ചപ്പോള്‍ പറഞ്ഞത് മറ്റൊരു കഥ... അധ്യാപകനും ഭാര്യയും വിദ്യാര്‍ത്ഥിനിയും ചേര്‍ന്ന് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; ദമ്പതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ 

വിമാന യാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതി ഉറക്കമുണര്‍ന്നപ്പോള്‍ കണ്ട കാഴ്ചകള്‍

കുട്ടികള്‍ക്ക് മേല്‍ കൈവെക്കുന്നവനെ ഇങ്ങനെ വേണം കൈകാര്യം ചെയ്യാന്‍... കണ്ണിലാത്ത ക്രൂരതയ്ക്ക് ഉടൻ ശിക്ഷ വിധിച്ച് ഐപിഎസുകാരൻ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

അസര്‍ബൈജാനില്‍ നിന്നുള്ള ഒരു അസീറി പെണ്‍കുട്ടിയെ പുത്രവധുവായി അംഗീകരിക്കേണ്ടി വന്നപ്പോഴുള്ള ഉത്ക്കണ്ഠകളെ കുറിച്ച് പ്രമുഖ സാഹിത്യകാരി കെ.പി.സുധീര

ചതിച്ച ഭര്‍ത്താവിന് ഭാര്യ കൊടുത്ത പണിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. മെലി എന്ന യുവതിയാണ് തന്നെ ചതിച്ച ഭര്‍ത്താവിനെ വെള്ളം കുടുപ്പിച്ചത്. ഭര്‍ത്താവിന്റെ ലാപ്‌ടോപ്പിലെയും ഫോണിലെയും ചാറ്റില്‍ നിന്നുമാണ് താന്‍ ചതിക്കപ്പെടുന്ന കാര്യം മെല്‍ മനസിലാക്കിയത്.

ജോലി ആവശ്യങ്ങള്‍ക്കായി മെല്ലിന്റെ ഭര്‍ത്താവ് മാര്‍ടിക്ക് സ്ഥിരമായി യാത്രകള്‍ ചെയ്യേണ്ടി വന്നിരുന്നു. ഓസ്‌ട്രേലിയയിലെ വീട്ടില്‍ നിന്നും കാനഡയിലെ കമ്പനി ഓഫീസിലേക്കുള്ള യാത്ര മിക്കപ്പോഴും ഉണ്ടായിരുന്നു. എന്നാല്‍ അപ്പോഴൊന്നും മെല്ലിന് ഒരു സംശയവും തോന്നിയിട്ടില്ല. എന്നാല്‍ ഒരു പ്രാവശ്യം മാര്‍ടിക്ക് കാനഡയ്ക്ക് പോയിട്ട് തിരികെ എത്താന്‍ ദിവസങ്ങള്‍ വേണ്ടി വന്നു. ഇത് മെലിന് സഹിക്കാനാകുമായിരുന്നില്ല. ഇത് ഭര്‍ത്താവിനോട് അമര്‍ഷമുണ്ടാകാന്‍ കാരണമായെന്നും മെല്‍ പറയുന്നു. 

വീട്ടില്‍ തിരികെ എത്തിയ മാര്‍ടി കൂടുതല്‍ സമയവും കംപ്യൂട്ടറിന് മുന്നിലാണ് ചിലവഴിച്ചത്. ഒരുപാട് ജോലികള്‍ ചെയ്യാനുണ്ടെന്നായിരുന്നു മാര്‍ടി പറഞ്ഞത്. എന്നാല്‍ ഇതൊന്നും അല്ലാതെ മറ്റൊരു കാരണം ഉണ്ടെന്ന് തനിക്ക് അറിയാമായിരുന്നെന്ന് മെലി പറയുന്നു. തന്നോട് സംസാരിക്കുന്നതില്‍ നിന്നും പലപ്പോഴും ഭര്‍ത്താവ് ഒഴിഞ്ഞുമാറി.

ഒരു ദിവസം മാര്‍ടി ലാപ്‌ടോപ്പിമായി കിടന്ന് ഉറങ്ങി. ലാപ്‌ടോപ്പ് എടുത്ത് പരിശോധിച്ചപ്പോഴാണ് ഹൃദയം തകര്‍ക്കുന്ന മെസേജുകള്‍ മെലി കാണുന്നത്. 'നിന്നെ മിസ് ചെയ്യുന്നു വേഗം വീട്ടിലേക്ക് മടങ്ങി വരൂ' എന്നായിരുന്നു മെസേജ്. മാര്‍ടിയും താനും തമ്മിലുള്ള വിവാഹം കഴിഞ്ഞതാണെന്ന് കാമുകിക്ക് അറിയാമായിരുന്നെന്ന് മെലി പറയുന്നു. കാനഡയിലെ കാമുകിയുമായി ഭര്‍ത്താവ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച വിവരം ഹൃദയം നുറുങ്ങുന്ന വേദനയില്‍ മെലി മനസിലാക്കി. 

തന്റെയടുത്ത് യാതൊരു രീതിയിലുമുള്ള ബന്ധം ഉള്ളതായി മാര്‍ടി പെരുമാറിയിട്ടില്ല. താന്‍ ഈ രഹസ്യങ്ങള്‍ മനസിലാക്കിയ വിവരം മാര്‍ടിയെയും അറിയിച്ചിരുന്നില്ലെന്ന് മെലി പറയുന്നു. ഇതോടെ സംഭവത്തില്‍ പ്രതികാരം ചെയ്യാന്‍ മാര്‍ടി തീരുമിനിക്കുകയായിരുന്നു. ഇതിനുള്ള ഏറ്റവും നല്ല മറുപടി പ്രതികാരം തന്നെയാണ്. എന്നാല്‍ എനിക്ക് സമയം വേണമായിരുന്നു. ആദ്യം താന്‍ വിചാരിച്ചത് മാര്‍ടിയുടെ കാമുകിയുമായി പരിചയത്തിലാകാം എന്നായിരുന്നു. എന്നാല്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് തനിക്ക് പിന്നീട് മനസിലായതായി മെലി പറയുന്നു. 

തുടര്‍ന്ന് മെര്‍ടി അടുത്ത ബിസിനസ്സ് ട്രിപ്പിനായി പോകുന്നതും കാത്ത് താനിരുന്നു. ബിസിനസ്സ് ട്രിപ്പിന്റെ പേരില്‍ കാനഡയ്ക്ക് പോകുന്നത് കാമുകിയെ കാണാനായിരുന്നെന്ന് തനിക്കറിയാമായിരുന്നെന്ന് മെലി പറയുന്നു. മെര്‍ടി പോയതോടെ മെലി വീട് അങ്ങ് വിറ്റു. ഇരുവരും ചേര്‍ന്ന് വാങ്ങിയ വീടായിരുന്നെങ്കിലും മെലിന്റെ പേരിലായിരുന്നു വീട്. അതിനാല്‍ തന്നെ വില്‍ക്കുന്നതില്‍ യാതൊരു തടസങ്ങളും ഉണ്ടായിരുന്നില്ല. വീട് വിറ്റ് കിട്ടിയ പണത്തിന്റെ പകുതി സ്വന്തം അക്കൗണ്ടിലും ബാക്കി ഭര്‍ത്താവുമായുള്ള ജോയിന്‍ അക്കൗണ്ടിലും നിക്ഷേപിച്ചു. 

ഭര്‍ത്താവ് വീട്ടില്‍ തിരികെ എത്തുമ്പോള്‍ എന്ത് സംഭവിക്കും എന്ന് അറിയാന്‍ പോലും മെലി കാത്ത് നിന്നില്ല. വീട് വിറ്റശേഷം അവള്‍ സ്ഥലംവിട്ടു. ജോഷ് താമര ദമ്പതികള്‍ക്കാണ് മെലി വീട് വിറ്റത്. മെര്‍ടി തിരകെ എത്തുമ്പോള്‍ ഇവരെ കണ്ട് അന്തം വിടുമെന്നും എന്നാല്‍ അവരുടെ കൈയ്യില്‍ നിയമപരമായ രേഖകള്‍ ഉണ്ടെന്നും മെലി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താ ഞങ്ങള്‍ മറക്കേണ്ടത്? ശബരിമലയിലൂടെ അകന്നു പോയ വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ സിപിഎം തന്ത്രമൊരുക്കുന്നു; ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ജൂലൈ 22 മുതല്‍ 28 വരെയുള്ള ഒരാഴ്ചക്കാലം പാര്‍ട്ടിയു  (7 minutes ago)

ന​ഴ്സാവാം ..യു​.കെ​യി​ലും ഒമാനിലും ​ നിരവധി അവസരങ്ങൾ  (11 minutes ago)

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല; മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വേണമെന്ന് നിയമസഭയില്‍ കെ.എന്‍.എ. ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍; ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമ  (13 minutes ago)

ഫേസ്ബുക്കിലൂടെ എസ്‌ഐയുമായി പ്രണയം പൂവിട്ടു...നേരിൽ കാണണമെന്ന് വിവാഹിതയായ യുവതി നിരന്തരം പറഞ്ഞതോടെ മട്ടും ഭാവവും മാറി; ഒഴിവാക്കാൻ നോക്കിയതോടെ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും, എസ് ഐ പോകുന്നിടത്  (17 minutes ago)

ഇനി മരിച്ചവരെ കാണാന്‍ വരുമ്പോൾ പുഷ്പ ചക്രം വേണ്ട പകരം സാരിയും മുണ്ടും മതി; പുതിയ മാറ്റത്തിന് തുടക്കമിട്ട് തൃശ്ശൂര്‍ കോളങ്ങാട്ടുകര സെന്റ് മേരീസ് ദേവാലയം  (29 minutes ago)

അതും തിരിച്ചു കൊത്തുന്നു... സിപിഎമ്മിന് ഏറെ ജനപ്രീതി നേടിക്കൊടുത്ത അഭിമന്യു ഇപ്പോള്‍ തിരിച്ചടിയാകുന്നു; അഭിമന്യു വധക്കേസ് അന്വേഷണത്തില്‍ വീഴ്ചയെന്ന് കുടുംബം; കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്ന് പിതാ  (1 hour ago)

റിയാലിറ്റി ഷോയിൽ അവസരങ്ങൾ കിട്ടാൻ ‘ടിക്‌ടോക്കി’ൽ വീഡിയോ; സുഹൃത്തുക്കൾ കളിച്ചത് 19കാരന്റെ ജീവൻവച്ച്...തലയിടിച്ചുവീണ യുവാവ് കഴുത്തൊടിഞ്ഞ് മരിച്ചു  (1 hour ago)

ശ്രീകേരളവര്‍മ കോളേജില്‍ ശബരിമല അയ്യപ്പനെ വിവാദമാകും വിധം ചിത്രീകരിച്ച ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ എസ്.എഫ്.ഐ.യ്‌ക്കെതിരേ പ്രതിഷേധം ശക്തം  (1 hour ago)

ആറ് മാസം മുൻപ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം കണ്ണൂരിലെ വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്‌.. ഇരുവരും പലസ്ഥലങ്ങളിലും ഒരുമിച്ച്‌ താമസിച്ച് ഹണിമൂൺ ആ  (1 hour ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസ് നടത്തിവരുന്ന റെയ്ഡ് തുടരുന്നു... പത്തോളം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു  (1 hour ago)

പെൺകുട്ടികൾ സഞ്ചരിച്ച കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം എഎസ്‌ഐയുടെ ലീലാവിലാസങ്ങൾ; എട്ടിന്റെ പണി കൊടുത്ത് യുവതികൾ  (1 hour ago)

28കാരനിത് എന്തു പറ്റി... 28 വയസിനിടെ 25 ശസ്ത്രക്രിയകള്‍; എന്നിട്ടും കൈകള്‍ മരം പോലെ വളരുന്നു; ബംഗ്ലാദേശുകാരന്റെ വേദന മലയാളികളും ഏറ്റെടുക്കുന്നു  (1 hour ago)

യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ രഹസ്യബന്ധമുണ്ടെന്നും ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നും ആരോപിച്ച്‌ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...  (2 hours ago)

ഒമ്പതാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ സഹോദരീ ഭർത്താവ് പിടിയിൽ  (2 hours ago)

പുതിയ നിയമം എല്ലാ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെട്ടില്ല; ചാനല്‍ നിരക്കുകള്‍ കുറയ്ക്കാന്‍ വീണ്ടും ട്രായ്  (2 hours ago)

Malayali Vartha Recommends