Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിതം മാറ്റിമറിച്ചു... കനകലത ഓര്‍മ്മയാകുമ്പോള്‍ മായാതെ നില്‍ക്കുന്നത് അനേകം സിനിമകളും സീരിയലുകളും; അവസാന നാളുകള്‍ ഏറെ കഷ്ടപ്പെട്ടു; ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീവിതത്തില്‍ കനകലത


കാത്തിരുന്ന് കാണാം... മത്സരിക്കുന്നില്ലെന്ന് പറഞ്ഞ കെ സുധാകരനെ നിര്‍ബന്ധിപ്പിച്ച് പ്രസിഡന്റ് സ്ഥാനം ഒഴിപ്പിച്ച് മത്സരിപ്പിച്ചു; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കിട്ടിയ അവസരം മുതലാക്കി എതിരാളികള്‍; തത്ക്കാലം തണുത്ത് സുധാകരന്‍; ധൃതിയോ അതൃപ്തിയോ ഇല്ല, കെസിയെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്ന് കെ സുധാകരന്‍


പക്ഷെ മഴയെ കാണാനില്ല... കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം; ഈ ആഴ്ച വേനല്‍ മഴ കനക്കുമെന്ന് പ്രവചനം; 4 ദിവസം മഴ ഉറപ്പിക്കാം, യെല്ലോ അലര്‍ട്ട് 2 ദിവസം 3 ജില്ലകളിലായി


സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...


ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് .... 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍

യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം വിശ്വാസത്തെ ശാസ്‌ത്രമെന്ന വ്യാജേന വളച്ചൊടിച്ച്‌ തള്ളിമറിക്കുന്നത്‌ കൈയും കെട്ടി നോക്കി നിൽക്കാൻ സാധിക്കില്ല... സ്ത്രീകൾ അമ്പലത്തിൽ കേറുമ്പോൾ മാഗ്‌നറ്റിക് ഫീല്‍ഡ് ആര്‍ത്തവരക്തത്തിന്റെ മേല്‍പോട്ട് പുഷ് ചെയ്ത് കേറ്റും; കാര്‍ഡിയോളജിസ്റ്റിന്റെ വാക്കുകള്‍ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ തുറന്നടിച്ച് ഡോക്ടര്‍ ഷിംന അസീസ്

03 OCTOBER 2018 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മതഭ്രാന്ത് പിടികൂടുന്നത്‌ മനസ്സിലാക്കാം. ദൈവവിശ്വാസി ശാസ്‌ത്രം പഠിച്ച്‌ രണ്ടും രണ്ട്‌ വഴിക്ക്‌ കൊണ്ടു നടക്കുന്നതും സാധാരണം. പക്ഷേ, യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം വിശ്വാസത്തെ ശാസ്‌ത്രമെന്ന വ്യാജേന വളച്ചൊടിച്ച്‌ തള്ളിമറിക്കുന്നത്‌ കൈയും കെട്ടി നോക്കി നിൽക്കാൻ സാധിക്കില്ല.

മതമല്ല ശാസ്‌ത്രം, ശാസ്‌ത്രമല്ല മതം. എണ്ണയും വെള്ളവും കലക്കിചേർക്കാൻ ശ്രമിച്ച്‌ ജനങ്ങളെ കബളിപ്പിക്കുന്ന, ഡോക്‌ടർ എന്നവകാശപ്പെടുന്ന സ്ത്രീയേ, നിങ്ങൾ പണ്ട് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നതിനു മുൻപ് നെഞ്ചത്ത്‌ കൈ വെച്ച്‌ എടുത്ത Hippocrates Oath ഇല്ലേ? അത്‌ വീട്ടിലെ ഏതേലും ടെക്‌സ്‌റ്റിൽ കാണും. അല്ലെങ്കിൽ ഗൂഗിളിൽ കാണും. അത് വെറുതേ ഒന്നെടുത്ത്‌ വായിക്കണം. മെഡിക്കൽ എത്തിക്ക്‌സ്‌ എന്നൊന്നുണ്ട്‌. അശാസ്‌ത്രീയത കൊണ്ട്‌ പാവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ എത്തിക്‌സ്‌ കൂടി ഒന്നോർത്താൽ നല്ലത്‌. ഒപ്പം, ശബരിമലയിലെ അയ്യപ്പൻ എൻഡോമെട്രിയോസിസിന്റെ etiology ആവുന്ന മെഡിക്കൽ പാഠപുസ്‌തകം ബാക്കിയുള്ളവർക്ക് കൂടിയൊന്ന്‌ പറഞ്ഞ്‌ തരണേ... റഫർ ചെയ്‌ത്‌ പഠിക്കാനാ...
പരമകഷ്‌ടം ! കാര്‍ഡിയോളജിസ്റ്റിന്റെ വാക്കുകള്‍ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ തുറന്നടിച്ച് ഡോക്ടര്‍ ഷിംന അസീസ്.

ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പിലൂടെ...

അമ്പലത്തിൽ കേറുമ്പോ അവിടത്തെ മാഗ്‌നറ്റിക്‌ ഫീൽഡ്‌ ആർത്തവരക്‌തത്തിന്റെ മേൽപോട്ട്‌ പുഷ്‌ ചെയ്‌ത്‌ കേറ്റും എന്നൊക്കെ മഞ്ഞപ്പട്ട്‌ ചുറ്റി ന്യൂയോർക്കിലെ കാർഡിയോളജിസ്‌റ്റ്‌ എന്നവകാശപ്പെടുന്നൊരു സ്ത്രീ പ്രഖ്യാപിച്ച വീഡിയോ കണ്ടു. ഗർഭാശയത്തിന്റെ ആന്തരികപാളിയായ എൻഡോമെട്രിയത്തിലെ കോശങ്ങൾ വേറെയിടങ്ങളിൽ കാണുന്ന സൂക്കേടായ എൻഡോമെട്രിയോസിസ്‌ വരുമത്രേ. ദയനീയമെന്നേ പറയാനാവൂ. ഇവരൊക്കെ എന്തിനാണാവോ പഠിച്ചത്‌ ! ആ പറഞ്ഞ്‌ വെച്ചിരിക്കുന്ന മണ്ടത്തരം ലക്ഷം തവണയിലേറെ ലോകം കണ്ടിരിക്കുന്നു, പതിനായിരക്കണക്കിന്‌ ഷെയറും !

ഹാർട്ടിനെക്കുറിച്ച്‌ പഠിച്ച്‌ പഠിച്ച് ഇച്ചിരെ താഴെയുള്ള ഗർഭപാത്രത്തിന്റെ കാര്യം തലച്ചോറിൽ നിന്ന്‌ മൊത്തത്തിൽ ആവിയായതാണോ എന്നറിയില്ല. ഇനിയിപ്പോ ആ അവയവത്തിനകത്ത്‌ മൊത്തത്തിൽ അന്ധവിശ്വാസങ്ങൾ പെറ്റു കിടക്കുകയാണോന്നും അറിയില്ല.

മതഭ്രാന്ത് പിടികൂടുന്നത്‌ മനസ്സിലാക്കാം. ദൈവവിശ്വാസി ശാസ്‌ത്രം പഠിച്ച്‌ രണ്ടും രണ്ട്‌ വഴിക്ക്‌ കൊണ്ടു നടക്കുന്നതും സാധാരണം. പക്ഷേ, യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം വിശ്വാസത്തെ ശാസ്‌ത്രമെന്ന വ്യാജേന വളച്ചൊടിച്ച്‌ തള്ളിമറിക്കുന്നത്‌ കൈയും കെട്ടി നോക്കി നിൽക്കാൻ സാധിക്കില്ല.

മതമല്ല ശാസ്‌ത്രം, ശാസ്‌ത്രമല്ല മതം. എണ്ണയും വെള്ളവും കലക്കിചേർക്കാൻ ശ്രമിച്ച്‌ ജനങ്ങളെ കബളിപ്പിക്കുന്ന, ഡോക്‌ടർ എന്നവകാശപ്പെടുന്ന സ്ത്രീയേ, നിങ്ങൾ പണ്ട് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നതിനു മുൻപ് നെഞ്ചത്ത്‌ കൈ വെച്ച്‌ എടുത്ത Hippocrates Oath ഇല്ലേ? അത്‌ വീട്ടിലെ ഏതേലും ടെക്‌സ്‌റ്റിൽ കാണും. അല്ലെങ്കിൽ ഗൂഗിളിൽ കാണും. അത് വെറുതേ ഒന്നെടുത്ത്‌ വായിക്കണം. മെഡിക്കൽ എത്തിക്ക്‌സ്‌ എന്നൊന്നുണ്ട്‌. അശാസ്‌ത്രീയത കൊണ്ട്‌ പാവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ എത്തിക്‌സ്‌ കൂടി ഒന്നോർത്താൽ നല്ലത്‌. ഒപ്പം, ശബരിമലയിലെ അയ്യപ്പൻ എൻഡോമെട്രിയോസിസിന്റെ etiology ആവുന്ന മെഡിക്കൽ പാഠപുസ്‌തകം ബാക്കിയുള്ളവർക്ക് കൂടിയൊന്ന്‌ പറഞ്ഞ്‌ തരണേ... റഫർ ചെയ്‌ത്‌ പഠിക്കാനാ...
പരമകഷ്‌ടം !

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് വഴി ഇന്തോനേഷ്യയിലേക്ക്... തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി നെടുമ്പാശേരിയില്‍നിന്ന് യാത്രയായത്  (9 minutes ago)

സന്ദര്‍ശകരുടെ ശ്രദ്ധയ്ക്ക്.... ഊട്ടി, കൊടൈക്കനാല്‍ എന്നീ വിനോദസഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം....ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ-പാസ് വേണം  (24 minutes ago)

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു..  (59 minutes ago)

ജീവിതം മാറ്റിമറിച്ചു... കനകലത ഓര്‍മ്മയാകുമ്പോള്‍ മായാതെ നില്‍ക്കുന്നത് അനേകം സിനിമകളും സീരിയലുകളും; അവസാന നാളുകള്‍ ഏറെ കഷ്ടപ്പെട്ടു; ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീ  (1 hour ago)

കാത്തിരുന്ന് കാണാം... മത്സരിക്കുന്നില്ലെന്ന് പറഞ്ഞ കെ സുധാകരനെ നിര്‍ബന്ധിപ്പിച്ച് പ്രസിഡന്റ് സ്ഥാനം ഒഴിപ്പിച്ച് മത്സരിപ്പിച്ചു; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കിട്ടിയ അവസരം മുതലാക്കി എതിരാളികള്‍; തത്ക്കാ  (1 hour ago)

തുറവൂരില്‍ ട്രെയിലര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

പക്ഷെ മഴയെ കാണാനില്ല... കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം; ഈ ആഴ്ച വേനല്‍ മഴ കനക്കുമെന്ന് പ്രവചനം; 4 ദിവസം മഴ ഉറപ്പിക്കാം, യെല്ലോ അലര്‍ട്ട് 2 ദിവസം 3 ജില്ലകളിലായി  (1 hour ago)

ആവേശത്തോടെ താരങ്ങള്‍... സൂര്യകുമാര്‍ യാദവിന്റെ സെഞ്ചറി തിളക്കത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 7 വിക്കറ്റിനു തോല്‍പ്പിച്ച് മുംബൈ; തോല്‍ക്കുമെന്ന് തോന്നിപ്പിച്ച കളിയില്‍ രക്ഷിപ്പിച്ചെടുത്ത സൂര്യകുമാര്‍  (2 hours ago)

റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വില്‍ തകരാര്‍... ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു...  (2 hours ago)

കൊടുംക്രൂരത ചെയ്തത് മൂന്നു പവന്റെ മാലയ്ക്കു വേണ്ടി....  (2 hours ago)

സങ്കടക്കാഴ്ചയായി... അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (2 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് ,യദു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണുത്തരവ്  (3 hours ago)

മുഖ്യമന്ത്രിക്കും വീണാ വിജയനും സിഎംആര്‍എല്ലിനുമെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി.. പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനെ മുന്‍ നിര്‍ത്തി സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ മ  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി..... സുഹൃത്തിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ടു പെണ്‍കുട്ടികളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു....  (3 hours ago)

സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (4 hours ago)

Malayali Vartha Recommends