Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിന് വകുപ്പ് വേറെ... കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവത്തില്‍ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ സാധ്യത കുറവ്; മേയര്‍ ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം നേടാന്‍ സാവകാശം; രണ്ടുവര്‍ഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണെങ്കിലും പഴുതുകളേറെ


എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും


നാടിനെ നടുക്കിയ ദുരന്തം.... കാറും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മക്കളും മരിച്ചത് വിശ്വസിക്കാനാവാതെ നാട്... യു.എ.ഇ.യില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ ശിവകുമാര്‍ 18-ന് തിരിച്ചുപോകാനിരിക്കെയാണ് വിധി തട്ടിയെടുത്തത്, ജീവിതയാത്രയില്‍ സ്മിതയെ തനിച്ചാക്കി മൂവരും യാത്രയായി... ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും


വല്ലാത്തൊരു തിരിച്ചടി... സിക്‌സറുകളും ഫോറുകളുമായി കളം നിറഞ്ഞ ക്യാപ്റ്റന്‍ സഞ്ജു മനോഹരമായ ഇന്നിങ്‌സ് കാഴ്ചവച്ചെങ്കിലും അവസാനം കാലിടറി; സഞ്ജുവിനെ ടിവി അമ്പയര്‍ ചതിച്ചു, സിക്‌സ് അടിച്ച പന്തില്‍ ഔട്ട്; സഞ്ജു വീണതോടെ രാജസ്ഥാന്‍ ചീട്ട് കൊട്ടാരമായി


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...

സാഹസികതയുടെ പര്യായമായിരുന്ന സ്റ്റണ്ട് വുമണ്‍ അന്തരിച്ചു

13 NOVEMBER 2018 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

സാഹസികതയ്ക്ക് സ്ത്രീപുരുഷ ഭേദമില്ലെന്ന് റെക്കോര്‍ഡുകള്‍ സ്ഥാപിച്ച് തെളിയിച്ച അമേരിക്കന്‍ സ്റ്റണ്ട് വുമണ്‍ കിറ്റി ഒ നീല്‍ ഓര്‍മ്മയായി. 1970-കളിലെ പ്രശസ്തമായ ടെലിവിഷന്‍ സീരീസ് വണ്ടര്‍ വുമണില്‍ ലിന്‍ഡ കാര്‍ട്ടറിനു വേണ്ടി സ്റ്റണ്ട് രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രശസ്തയായ വനിതയാണ് കിറ്റി. കരിയറില്‍ പിന്നീടും സ്വന്തമായി റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു മുന്നേറിയ കിറ്റി ന്യൂമോണിയ രോഗത്തെത്തുടര്‍ന്ന് 72-ാം വയസ്സിലാണ് യാത്ര പറഞ്ഞത്.

അഞ്ചുമാസം മാത്രം പ്രായമുള്ളപ്പോള്‍ കേള്‍വിശക്തി നഷ്ടപ്പെട്ട കിറ്റി, ദ് ബയോണിക് വുമണില്‍ ലിന്‍ഡ്‌സേ വാഗ്‌നര്‍ക്കുവേണ്ടിയും സ്റ്റണ്ട് രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട് കയ്യടി നേടിയിരുന്നു. ഒന്നിനെയും തനിക്കു പേടിയില്ലെന്നു പലവട്ടം പ്രഖ്യാപിച്ചിട്ടുള്ള കിറ്റി, ഒരു സ്റ്റണ്ട് വുമണ്‍ എന്നറിയപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞിട്ടുണ്ട്. 1976-ലായിരുന്നു ലോകത്തെ അതിശയിപ്പിച്ച കിറ്റിയുടെ മാസ്മരികപ്രകടനം. ജീവിതത്തില്‍ ഒരു ബാര്‍ബി ഡോളിന്റെ മാതൃകയാകാന്‍ ഭാഗ്യം സിദ്ധിച്ച സ്ത്രീ കൂടിയാണ് കിറ്റി. ഹോളിവുഡ് സ്റ്റണ്ട് ഏജന്‍സിയായ സ്റ്റണ്ട്‌സ് അണ്‍ലിമിറ്റഡില്‍ അംഗത്വം ലഭിച്ച ആദ്യ വനിതകൂടിയാണ് കിറ്റി.

സാഹസിക രംഗങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന കിറ്റി പിന്നീട് റേസിങ്ങിലേക്കു മാറി റെക്കോര്‍ഡുകളുടെ തോഴിയായി മാറി. മോട്ടിവേറ്റര്‍ എന്ന റോക്കറ്റ് നിയന്ത്രിത വാഹനത്തില്‍ മണിക്കൂറില്‍ 512 മീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചു നേടിയ കിറ്റിയുടെ റെക്കോര്‍ഡ് ഇതുവരെയും തകര്‍ക്കപ്പെട്ടിട്ടില്ല. സ്‌കോമി, ബഌ ബ്രദേഴ്‌സ്, ബാന്‍ഡിറ്റ് 2 എന്നിവയാണ് കിറ്റി പ്രശസ്തമാക്കിയ ചിത്രങ്ങളില്‍ ചിലത്. സൈലന്റ് വിക്റ്ററി എന്ന 1979-ല്‍ പ്രേക്ഷകരെ തേടിയെത്തിയ കിറ്റിയുടെ സ്വന്തം ജീവിതകഥയിലും അവര്‍ക്ക് സ്റ്റണ്ട് രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നു.

1978-ല്‍ ഒരു ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തിനിടെ റോക്കറ്റ് നിയന്ത്രിത വാഹനത്തില്‍ നിന്നു വീണ് കിറ്റിക്ക് അപകടം സംഭവിച്ചു. രണ്ടുവര്‍ഷത്തിനു ശേഷം അഭിനയത്തില്‍ നിന്നും റേസിങ്ങില്‍ നിന്നും വിരമിച്ച അവര്‍ പിന്നീടുള്ള ജീവിതം കഴിച്ചു കൂട്ടിയത് അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലാണ്. ന്യൂമോണിയ ബാധിച്ച് വെള്ളിയാഴ്ച അന്ത്യശ്വാസം വലിച്ചതും ഡക്കോട്ടയില്‍ വച്ചാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവില്‍ ഹൈക്കമാന്‍ഡ് ചുമതലയേല്‍ക്കാന്‍ അനുമതി നല്‍കി... കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരന്‍ ഇന്ന് തിരികെ എത്തും...  (20 minutes ago)

ഇത് അതുക്കും മേലെ... കേരളത്തില്‍ ബിജെപി 5 സീറ്റില്‍ വിജയിക്കുമെന്ന് ആവര്‍ത്തിച്ച് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍; എങ്ങനെ നേടുമെന്ന് ചോദിച്ചാല്‍ കാത്തിരുന്ന് കാണാമെന്ന്; അക്കൗണ്ട്  (26 minutes ago)

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ ആശങ്ക വേണ്ട...വിജയശതമാനം കൂടുന്നത് നിലവാര തകര്‍ച്ചയായി കണക്കാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി  (31 minutes ago)

നാടിനെ നടുക്കിയ ദുരന്തം.... കാറും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മക്കളും മരിച്ചത് വിശ്വസിക്കാനാവാതെ നാട്.  (49 minutes ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (58 minutes ago)

മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എം.എൽ.എ.യ്ക്കും എതിരായ കേസിൽ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ നടപടി തുടങ്ങി...!ഡ്രൈവർ യദുവിന്റെ മൊഴിയും വരുംദിവസങ്ങളിൽ രേഖപ്പെടുത്തും....  (1 hour ago)

അടിയന്തര ശസ്ത്രക്രിയ... ബിലീവേഴ്‌സ് ചര്‍ച്ച് മെത്രാപ്പോലീത്ത കെ.പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്; അപകടം അമേരിക്കയിലെ പ്രഭാത നടത്തത്തിനിടെ; അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആ  (1 hour ago)

അതിന് വകുപ്പ് വേറെ... കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവത്തില്‍ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ സാധ്യത കുറവ്; മേയര്‍ ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം നേടാന്‍ സാവകാശം; രണ്ടുവര്‍ഷം തടവുശിക്ഷ  (1 hour ago)

വല്ലാത്തൊരു തിരിച്ചടി... സിക്‌സറുകളും ഫോറുകളുമായി കളം നിറഞ്ഞ ക്യാപ്റ്റന്‍ സഞ്ജു മനോഹരമായ ഇന്നിങ്‌സ് കാഴ്ചവച്ചെങ്കിലും അവസാനം കാലിടറി; സഞ്ജുവിനെ ടിവി അമ്പയര്‍ ചതിച്ചു, സിക്‌സ് അടിച്ച പന്തില്‍ ഔട്ട്; സഞ  (2 hours ago)

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിലും പി.എസ്.ജിയെ പരാജയപ്പെടുത്തി ഡോര്‍ട്ട്മുണ്ട് ഫൈനലില്‍....  (2 hours ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്.... രണ്ടു ജില്ലകളൊഴികെ 12 ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്  (2 hours ago)

രാഷ്ടീയ എതിരാളികളെയും പ്രതിപക്ഷത്തെയും നാമാവശേഷമാക്കി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് അവരോധിതനായി വ്ളാഡിമിര്‍ പുതിന്‍....  (2 hours ago)

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കി.... നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി, വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍  (2 hours ago)

ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍... ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്  (3 hours ago)

സ്ത്രീധനത്തെ ചൊല്ലി തര്‍ക്കത്തില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന വര്‍ക്കല നിഷ കൊലക്കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃ മാതാവിനെയും കോടതി വിട്ടയച്ചു, മെഡിക്കല്‍  (3 hours ago)

Malayali Vartha Recommends