Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

പുരുഷനാകണമെന്നുള്ള ഭാര്യയുടെ ആഗ്രഹം സാധിച്ചു കൊടുത്തു

23 JANUARY 2015 03:14 PM IST
മലയാളി വാര്‍ത്ത.

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

യുകെയിലെ ബ്രാഡ്‌ഫോര്‍ഡിലുള്ള കാതറീന്‍ ആറാഴ്ച പ്രായമുള്ളപ്പോള്‍ ദത്തെടുക്കപ്പെട്ടതാണ്. ആ വീട്ടില്‍ ഒരു അല്ലലുമില്ലാതെ രാജകുമാരിയെപ്പോലെയാണവളെ വളര്‍ത്തിയത്. എങ്കിലും ചെറുപ്പം മുതലെ പാവക്കുഞ്ഞുങ്ങളുമായി കളിക്കുന്നതിനേക്കാള്‍ ആണ്‍കുട്ടികള്‍ കളിക്കുന്ന കളികളില്‍ ഏര്‍പ്പെടാനായിരുന്നു കാതറീന് ഇഷ്ടം.

അതു കൂടാതെ സ്‌കൂളിലെ കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വസ്ത്രം മാറുന്നതിന് ഉണ്ടായിരുന്ന ഓപ്പണ്‍ ചേഞ്ചിംഗ് മുറികളില്‍ വച്ച് വസ്ത്രം മാറുന്നതിന് കാതറിന് വല്ലാത്ത വൈമുഖ്യമായിരുന്നു. കാരണം അവളുടെ ജനനേന്ദ്രിയ ഭാഗങ്ങള്‍ പൂര്‍ണ്ണമായും പെണ്‍കുട്ടിയുടേതെന്നു തോന്നുന്ന വിധത്തിലുള്ളതായിരുന്നില്ല. തന്മൂലം ധാരാളം കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ചുരുക്കത്തില്‍ ഒറ്റപ്പെട്ടു നടക്കാനായിരുന്നു താത്പര്യം.

ഇരുപതു വയസ്സെത്തിയപ്പോള്‍, ശരിയായ ശരീരത്തിനുള്ളിലല്ലാത്തതിന്റെ അസ്വസ്ഥതകള്‍ മാറ്റാന്‍ മയക്കുമരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങി. \'ജെന്‍ഡര്‍ ഡിസ്‌ഫോറിയ\' എന്നാണ് ഈ മാനസികാവസ്ഥയുടെ പേര്. ചില പ്രണയങ്ങളൊക്കെ അപ്പോള്‍ തുടങ്ങിയെങ്കിലും, ശാരീരിക ബന്ധം പുലര്‍ത്താന്‍ കാതറീന് താത്പര്യമില്ലാത്തതിനാല്‍ അവയെല്ലാം പരാജയപ്പെട്ടു.

ഒടുവില്‍ ബസ് ഡ്രൈവര്‍ ആയി ജോലി നേടിയ കാതറിന്‍ അവിടെ വച്ചു പരിചയപ്പെട്ട മറ്റൊരു ഡ്രൈവറാണ് ഗ്രഹാം. അവളേക്കാള്‍ 20 വയസ്സിന് മുതിര്‍ന്നതായിരുന്നു ഗ്രഹാം. ആദ്യ ഭാര്യയില്‍ നിന്നും വേര്‍പിരിഞ്ഞ അയാള്‍ അസന്തുഷ്ടമായ മറ്റൊരു ജീവിതത്തിലായിരുന്നു. സൗഹൃദം തുടങ്ങി. കുറച്ചു നാളുകള്‍ക്കകം തന്നെ കാതറിന്‍ ഗ്രഹാമിനോടു പറഞ്ഞിരുന്നു. അവളുടെ സ്‌ത്രൈണ ലക്ഷണങ്ങളായ മാറിടങ്ങള്‍ അവള്‍ക്ക് ഇഷ്ടമില്ലെന്ന്. ഏതായാലും ആറു മാസം കഴിഞ്ഞപ്പോള്‍ അവര്‍ വിവാഹിതരായി. കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവള്‍ ഗ്രഹാമിനോട് തുറന്നു പറഞ്ഞിരുന്നു.


അതീവ സന്തോഷത്തോടെ ജീവിക്കവേ ശസ്ത്രക്രീയയിലൂടെ സ്ത്രീയായി മാറിയ ഒരു പുരുഷനെ കാതറിന്‍ പരിചയപ്പെട്ടു. തുടര്‍ന്ന് ഗ്രഹാമുമായി ചര്‍ച്ച ചെയ്തതിനുശേഷം ശസ്ത്രക്രിയയ്ക്കു വിധേയയായി. അങ്ങനെ ഗ്രഹാമിന്റെ ഭാര്യ കാതറിന്‍, കാഥന്‍ എന്ന പേരു സ്വീകരിച്ചു പുരുഷനായി. ഇപ്പോഴും രണ്ടു പേരും വേര്‍പിരിയാനാവാത്ത സ്‌നേഹബന്ധം തുടരുന്നു. കാഥനിനെ ഭാര്യ എന്നു പറയണോ പങ്കാളി എന്നു പറയണോ എന്ന ആശങ്ക മാത്രമേ ഇപ്പോള്‍ ഉള്ളത്രേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി  (2 hours ago)

സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ... 93 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക  (3 hours ago)

ചലച്ചിത്ര താരം കനകലത അന്തരിച്ചു...  (3 hours ago)

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (8 hours ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (8 hours ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (8 hours ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (8 hours ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (8 hours ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (8 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (9 hours ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (9 hours ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

Malayali Vartha Recommends