Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

വിജയന്‍ സാറിന് അവാര്‍ഡ് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നത് പോലെ… മലയാളികള്‍ ആത്മാര്‍ത്ഥമായി വോട്ട് ചെയ്താല്‍ രണ്ടാമതുള്ള വിജയന്‍ ഐപിഎസ് ഒന്നാമതെത്തും

24 JANUARY 2015 11:21 AM IST
മലയാളി വാര്‍ത്ത.

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മലയാളികളുടെ പ്രിയപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ പി വിജയന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് തൊട്ടരുകില്‍. ദേശീയ ചാനലായ സിഎന്‍എന്‍ ഐബിഎന്‍ ചാനല്‍ നല്‍കുന്ന പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരത്തിന്റെ വോട്ടെടുപ്പില്‍ പി വിജയന്‍ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ളത് തെലുങ്കാനയുടെ മുഖ്യമന്ത്രിയായ കെ. ചന്ദ്രശേഖര റാവുവാണ്.
ഒന്നാം സ്ഥാനത്തുള്ള ചന്ദ്രശേഖര റാവുവിന് 31 ശതമാനം വോട്ടുകളാണുള്ളത്. തൊട്ടു പുറകിലുള്ള പി വിജയന് 21 ശതമാനം വോട്ടുകളുണ്ട്. മൂന്നാം സ്ഥാനത്തുള്ള സല്‍മാന്‍ ഖാന് 7 ശതമാനവും അമീര്‍ഖാന് 6 ശതമാനവും വോട്ടുകള്‍ മാത്രമാണുള്ളത്. പബ്ലിക് സര്‍വീസ് വിഭാഗത്തില്‍ പ്രേക്ഷകരുടെ വോട്ടിംഗില്‍ പ്രശസ്തരെ പുറകിലാക്കിയാണ് വിജയന്‍ മുന്നിലെത്തിയിരിക്കുന്നത്. \"\"
കല്ലുവെട്ടിയും മണ്ണ് ചുമന്നുമാണ് ഈ സാധാരണക്കാരന്‍ ഐപിഎസിന്റെ പടികയറി ഇന്ന് ഡിഐജി സ്ഥാനത്തിരിക്കുന്നത്. ഈ ഐപിഎസ് ഓഫീസറുടെ കഥ ആരെയും ആവേശം കൊള്ളിക്കുന്നതാണ്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ സൗമ്യ വ്യക്തിത്വത്തിന് ഉടമയായ വിജയന്‍ ദീര്‍ഘമായ തന്റെ പൊലീസ് ജീവിതത്തില്‍ കറപുരളാത്ത വ്യക്തിത്വം കൂടിയാണ്. 
കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ വിജയന്‍ പൊലീസ് സര്‍വീസില്‍ എത്തിയത് കഠിനാധ്വാനം കൊണ്ടു മാത്രമാണ്. വിജയന് തടസമായി നിന്നത് പണമായിരുന്നു. എന്നാല്‍ തോല്‍ക്കാന്‍ മനസില്ലാത്തതിനാല്‍ കല്ലും മണ്ണും ചുമന്ന് പണം സമ്പാദിച്ചാണ് ഒടുവില്‍ പോലീസ് സേനയിലെ ഉന്നതിയില്‍ എത്തിയത്. ദാരിദ്ര്യം കാരണം പത്താംക്ലാസില്‍ വച്ച് പഠനം ഉപേക്ഷിക്കേണ്ട ഘട്ടത്തില്‍ നിന്നാണ് വിജയന്റെ ഈ വിജയം. കേരള പോലീസില്‍ സ്തുത്യര്‍ഹമായ സേവനമാണ് പി വിജയനുള്ളത്. 

ഈ മാസം 31 വരെ വോട്ട് ചെയ്യാന്‍ പറ്റും. ഒരാഴ്ച ബാക്കി നില്‍ക്കേ പി വിജയന് 10 ശതമാനം വോട്ട് മിറകടക്കാന്‍ പറ്റുമെന്ന് തന്നെയാണ് വിശ്വാസം. അതിന് മലയാളികളുടെ ആത്മാര്‍ത്ഥമായ പിന്തുണ മാത്രം മതി. അമേരിക്കന്‍ സൈറ്റുകളേയും ന്യൂയോര്‍ക്ക് ടൈസിനേയും മുട്ടുകുത്തിച്ചവരാണ് മലയാളികള്‍. സൈബര്‍ ലോകത്ത് ശക്തരായ മലയാളികള്‍ ഒത്തൊരുമിച്ചാല്‍ പി വിജയന്‍ ഒന്നാം സ്ഥാനത്തെത്തും. വിജയന് പിന്തുണയുമായി പ്രിയനടന്‍ മമ്മൂട്ടി, മഞ്ജു വാര്യര്‍ തുടങ്ങിയ പ്രമുഖര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. 
വിജയന്റെ വിജയം സാധാരണക്കാരുടെ വിജയമാണ്. അതിനാല്‍ നമുക്ക് ഒത്തൊരുമിക്കാം, നമ്മുടെ സ്വന്തം വിജയന്‍ സാറിനെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആക്കാന്‍.
പി വിജയന് വോട്ട് ചെയ്യേണ്ടത് ഇപ്രകാരമാണ്. ആദ്യമായി ഈ ഫേസ് ബുക്ക് ലിങ്കില്‍ കയറുക.വോട്ട് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക\"\"

നോമിനിയില്‍ പബ്ലിക് സര്‍വീസ് ക്ലിക്ക് ചെയ്യുമ്പോള്‍ ഏറ്റവും അവസാനമായി പി വിജയനെ കാണാം. അവിടെ കാണുന്ന
vote by sharing ക്ലിക്ക് ചെയ്താല്‍ മറ്റൊരു വിന്‍ഡോ വരും അപ്പോള്‍ വോട്ട് ചെയ്യാവുന്നതാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ  (1 minute ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ... 93 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക  (15 minutes ago)

ചലച്ചിത്ര താരം കനകലത അന്തരിച്ചു...  (29 minutes ago)

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (5 hours ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (5 hours ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (5 hours ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (5 hours ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (5 hours ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (5 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (5 hours ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (5 hours ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

കോട്ടയം ചിങ്ങവനത്ത് വന്‍ എംഡിഎംഎ വേട്ട; അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 hours ago)

Malayali Vartha Recommends