Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു


ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് .... 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...

കളിച്ചും ചിരിച്ചും കളിക്കൂട്ടുകാരെപ്പോലെ മോഡിയും ഒബാമയും

26 JANUARY 2015 08:40 AM IST
മലയാളി വാര്‍ത്ത.

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ലോക മാധ്യമങ്ങളില്‍ നിറയുന്നു. ലോകത്തെ പ്രബലരായ രണ്ട് ഭരണാധികാരികള്‍ തമ്മിലുള്ള ഒത്തു കൂടല്‍ മറ്റ് ലോക രാഷ്ട്രങ്ങള്‍ വളരെ കൗതുകത്തോടെയും ആകാംക്ഷയോടയുമാണ് നോക്കിക്കാണുന്നത്.
ഇരുവരും തമ്മിലുള്ള സൗഹൃദം വാര്‍ത്തകളില്‍ നിറയുന്നു. ഒരു വര്‍ഷം മുന്‍പു വരെ യുഎസില്‍ വിലക്കപ്പെട്ട മോഡി ഇന്ന് അമേരിക്കയുടെ വലിയ കൂട്ടുകാരനാണ്. അതു കൊണ്ട് തന്നെയാണ് പ്രോട്ടോകോള്‍ ലംഘിച്ചു പോലും തന്റെ പ്രിയ സുഹൃത്തിനെ സ്വീകരിക്കാന്‍ മോഡി വിമാനത്താവളത്തില്‍ എത്തിയത്. ഇതില്‍ മനം നിറഞ്ഞ ഒബാമ തന്റെ സന്തോഷം മറച്ചുവച്ചില്ല.
നമസ്‌തേ, ഈ വിശിഷ്ടമായ ആതിഥ്യത്തിന് ഞങ്ങളുടെ നന്ദി. ഇന്ത്യന്‍ ശൈലിയില്‍ കൈകള്‍ കൂപ്പിക്കൊണ്ട് ഒബാമ മോഡിയോട് നന്ദി പറഞ്ഞു. ഇന്ത്യയോടുള്ള സ്‌നേഹവും ആദരവും പ്രതിഫലിക്കുന്നതായി ഒബാമയുടെ ഓരോ വാക്കും നോക്കും. മേരാ പ്യാര്‍ ഭരാ നമസ്‌കാര്‍ (എന്റെ സ്‌നേഹം നിറഞ്ഞ നമസ്‌കാരം) എന്നു ഹിന്ദിയില്‍ത്തന്നെ പറഞ്ഞും അദ്ദേഹം ഇന്ത്യയെ കയ്യിലെടുത്തു. ഇടപെടലുകളില്‍ മോഡിയും ഒബാമയും തമ്മിലുള്ള അസാധാരണ അടുപ്പവും ഏറെ ശ്രദ്ധേയമായി. മോഡി ഒന്നിലേറെ തവണ ബറാക് എന്ന് അഭിസംബോധന ചെയ്തതും ഒബാമ തിരിച്ച് മോഡി എന്നു വിളിച്ചതും ഇതിനു തെളിവായി. ഒബാമയുമായി താന്‍ നല്ല സൗഹൃദത്തിലാണെന്നു മോഡി തുറന്നുപറയുകയും ചെയ്തു. 
അനായാസമായി ഫോണിലൂടെ സംസാരിക്കാന്‍ തക്ക ബന്ധമായി. ഇടയ്ക്ക് ഞങ്ങള്‍ തമാശ പങ്കിടും. ബറാക്കും ഞാനും തമ്മിലുള്ള ഈ രസതന്ത്രം വാഷിങ്ടണും ന്യൂഡല്‍ഹിയും തമ്മിലുള്ളതു മാത്രമല്ല, അമേരിക്കക്കാരും ഇന്ത്യക്കാരും തമ്മിലുള്ളതുകൂടിയാണ്.\"\"
ഹൈദരാബാദ് ഹൗസിലെ പുല്‍ത്തകിടിയില്‍ മോഡിക്കൊപ്പം നടക്കാനിറങ്ങിയതും കൗതുകമായി. ഉച്ചയൂണിനു ശേഷമായിരുന്നു പുല്‍ത്തകിടിയിലെ ഉല്ലാസനടത്തം. തുടര്‍ന്ന്, ശബ്ദകോലാഹലങ്ങളൊന്നുമില്ലാത്ത ശാന്തസുന്ദരമായ തണലില്‍ പത്തുമിനിറ്റ് വിശ്രമിക്കാനിരുന്നു. ഒബാമയ്ക്കു കുടിക്കാന്‍ ചായ പകര്‍ന്നുനല്‍കി മോഡി നല്ലൊരു ആതിഥേയനായി. പുല്‍ത്തകിടി നടത്തത്തിനിടെ ഉറക്കത്തെപ്പറ്റിയാണു മോഡിയോടു ചോദിച്ചതെന്ന് ഒബാമ പിന്നീടു വെളിപ്പെടുത്തി. തനിക്കു കിട്ടുന്നതിനേക്കാള്‍ വളരെ കുറച്ചു സമയമേ മോഡി ഉറങ്ങുന്നുള്ളൂവെന്നു മനസ്സിലാക്കിയെന്നും പറഞ്ഞു. പ്രധാനമന്ത്രിയായി ഇത്ര നാളല്ലേ ആയുള്ളൂ. അതുകൊണ്ടാകാം. ആറു വര്‍ഷം കഴിയട്ടെ സ്ഥിതി മെച്ചപ്പെടും. ഒബാമയുടെ തമാശ കേട്ട് സദസില്‍ ചിരിപൊട്ടി. ഇങ്ങനെ പോകുന്നു ഈ കളിക്കൂട്ടുകാരുടെ വിശേഷങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു  (1 minute ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് .... 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായ  (17 minutes ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി  (3 hours ago)

സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ... 93 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക  (4 hours ago)

ചലച്ചിത്ര താരം കനകലത അന്തരിച്ചു...  (4 hours ago)

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (9 hours ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (9 hours ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (9 hours ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (9 hours ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (9 hours ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (9 hours ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (10 hours ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (10 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (10 hours ago)

Malayali Vartha Recommends