Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ ഭീഷണി തുടരുന്നു; ബീച്ചിലേക്കുള്ള യാത്രയും വിനോദവും ഒഴിവാക്കണം


മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്


മൂന്നാംഘട്ട വോട്ടെടുപ്പ് ....പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍.... യോഗി ആദിത്യനാഥിനൊപ്പം റോഡ്‌ഷോയും നടത്തി, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊരുങ്ങുന്നത്


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...

ഞാനൊരു സ്ത്രീയല്ലേ, എന്നെ വേശ്യയായി കാണരുതെന്ന് സരിത

14 FEBRUARY 2015 11:22 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

സരിതാ നായര്‍ എന്ന പേര് കേട്ടാല്‍ ആര്‍ക്കാണ് അറിയാത്തത്. സരിതയെ ഒരു കൊച്ച് കുട്ടിയ്ക്ക് പോലും അറിയാം. 2013 മുതല്‍ സരിത എന്ന ഈ സ്ത്രീ കഥാപാത്രം പത്രങ്ങളിലും ടിവി ചേനലുകളിലും നിറഞ്ഞ് നില്‍ക്കുകയാണല്ലോ. ഏറെ വിവാദമായ സോളാര്‍ കേസിന്റെ മുഖ്യ കഥാപാത്രമായ സരിതാ ജനങ്ങളില്‍ നിന്നും പല രീതിയിലുള്ള അവഗണനകളും പരിഹാസങ്ങളും നിരന്തരം കേള്‍ക്കുന്നു. ഒരു യുവനടന്‍ സരിതയെ ടമര്‍ പഠാര്‍ എന്ന് വിശേഷിപ്പിച്ചതാണ് സരിതയെ ഇപ്പോള്‍ ആകെ അലട്ടിയിരിക്കുന്നത്. യൂ ട്യൂബില്‍ സരിത ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. സ്ത്രീയെന്ന രീതിയില്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തെക്കുറിച്ചും സിനിമാ അഭിനയത്തെക്കുറിച്ചും വാട്ട്‌സ് ആപ്പ് വിവാദത്തെക്കുറിച്ചും ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നു പറയുന്നു.
ഞാനൊരു സ്ത്രീയാണെന്ന പരിഗണന ആരും എനിക്ക് തന്നിട്ടില്ല. എവിടെ പോയാലും മോശമായ രീതിയില്‍ എന്നെ കാണുന്നവരാണ് പലരുമെന്നും സരിത പറയുന്നു. സരിതയെ എന്ത് കൊണ്ടാണ് വേശ്യയായി കേരളത്തിലെ ആണുങ്ങള്‍ കാണുന്നത് ? പരിഹാസങ്ങളില്‍ നിന്നുമെല്ലാം മാറി നില്‍ക്കാന്‍ വേണ്ടി ഹോട്ടലില്‍ മുറിയെടുത്തപ്പോള്‍ മറക്കാനാകാത്ത അനുഭവം ഉണ്ടായെന്നും സരിത പറയുന്നു. ഏതെങ്കിലും ഹോട്ടലില്‍ മുറിയെടുത്താല്‍ ഞാനാണ് അകത്തെന്ന് അറിഞ്ഞ് രാവ് പുലരും വരെ പുറത്ത് മുട്ടിയവരുണ്ട്. മുട്ട് കേട്ട് ഉറങ്ങാതെ കട്ടിലില്‍ ഇരുന്ന് രാത്രി വെളുപ്പിച്ച ഒരുപാട് സന്ദര്‍ഭങ്ങളുമുണ്ട്. സോളര്‍ കേസ് വന്നു എന്നു പറഞ്ഞ് എന്നെ വേശ്യയായി മുദ്ര കുത്തുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ലയെന്നും സരിത പറയുന്നു.
സരിതയ്‌ക്കെതിരെ ഏറ്റവും ഒടുവിലുണ്ടായ സംഭവമാണ് യുവനടന്‍ നീരജ് മാധവന്‍ സരിതയെ ടമര്‍ പഠാര്‍ എന്ന് മോശമായി വിളിച്ചത്. നീരജ് മാധവന്‍ തന്നെ വേശ്യയായി ചിത്രീകരിച്ചത് സഹിക്കാനായില്ലെന്ന് സരിത പറയുന്നു. എന്നാല്‍ ഈ സംഭവത്തില്‍ നീരജ് മാധവന് സരിത തക്കതായ മറുപടി നല്‍കുകയും ചെയ്തു. എല്ലാ മലയാളികള്‍ക്കും അറിയാവുന്നത് പോലെ പടക്കം അഥവാ വേശ്യ എന്ന് അര്‍ഥം വരുന്ന വാക്കാണിത്. നീരജ് മാധവിനൊപ്പം ഞാന്‍ കിടന്നിട്ടില്ല, അദ്ദേഹം അഭിനയിച്ച സിനിമയിലെ തിരക്കഥാകൃത്തിനൊപ്പവും പോയിട്ടില്ല. പിന്നെ എന്ത് സാഹചര്യത്തിലാണ് അങ്ങനെ വിളിക്കുന്നത്.
ഈ നാട്ടിലെ ചെറിയ കുഞ്ഞുങ്ങള്‍ക്കു വരെ ഇപ്പോള്‍ എന്നെ അറിയാം. കേസിന്റെ ആവശ്യത്തിന് ബസ്സിലും ട്രെയിനിലും ഒന്നും യാത്രചെയ്യാന്‍ പറ്റാത്ത അവസ്ഥയാണിപ്പോളെന്നും സരിത പറയുന്നു. ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ എന്റെ കുഞ്ഞുങ്ങളെയാണ് പ്രധാനമായി ബാധിക്കുന്നത്. അതെന്താ ആരും മനസിലാക്കത്തതെന്നും സരിത ചോദിക്കുന്നു. ഷോര്‍ട്ട്ഫിലിമില്‍ അഭിനയിക്കുന്നതിനെ കുറിച്ചും ചേനല്‍ പരിപാടികള്‍ അഭിനയിക്കുന്നതിനെ കുറിച്ചും സരിത പറയുന്നത് ഇങ്ങനെ, സോളാര്‍ വിഷയത്തില്‍ കോടികള്‍ എന്റെ കൈയില്‍ കിട്ടിയെന്നാണ് പലരും പറയുന്നത്. 
എന്നാല്‍, അതെല്ലാം തെറ്റിദ്ധാരണ മാത്രമാണ്. എന്റെ കൈയ്യില്‍ ഒരു കോടിയും കിട്ടിയിട്ടില്ല. സോളാര്‍ കേസ് അനുസരിച്ച് അഞ്ചു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് വെട്ടിച്ചിരിക്കുന്നത്. ഈ പറയുന്നതില്‍ രണ്ടര കോടിയിലധികം രൂപ എന്റെ സ്വത്തും വസ്തുക്കളും വിറ്റ് ഞാന്‍ വീട്ടി. ഇനി രണ്ടു കോടി ബാക്കിയുണ്ട്. അത് ഓരോ മാസവും ടിവി ഷോയില്‍ പങ്കെടുത്തും, ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചും, സ്വന്തമായി സാരി ഡിസൈന്‍ ചെയ്ത് കൊടുത്തുമാണ് വീട്ടുന്നത്. സാരി ഡിസൈനിങ്ങിന്റെ യൂണിറ്റ് തുടങ്ങിയിട്ടുണ്ട്.
മക്കളുടെ ഫീസ് ഉള്‍പ്പടെ ഇരുപതിനായിരം രൂപ മാത്രമാണ് വീട്ടുചെലവ്. അതു കഴിഞ്ഞ് ബാക്കിയുള്ളതെല്ലാം കടം വീട്ടുകയാണെന്ന് സരിത പറയുന്നു. എന്റെ ജീവിതം നശിക്കാന്‍ കാരണമായത് ബിജുരാധകൃഷ്ണനാണെന്ന് സരിത വീണ്ടും വ്യക്തമാക്കുന്നു. സരിതയുടെ ആദ്യ വിവാഹമോചനത്തിനുള്ള കാരണക്കാരന്‍ ബിജു രാധാകൃഷ്ണനാണെന്നും സരിത പറഞ്ഞു. സരിതയുടെ കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്നും സൂചിപ്പിക്കുന്നു. എന്നാല്‍ ഇപ്പോഴും പേര് വെളിപ്പെടുത്താന്‍ സരിത തയാറാകുന്നില്ല.
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രമുഖനാണ് എന്റെ കുഞ്ഞിന്റെ അച്ഛന്‍. ഞങ്ങള്‍ തമ്മില്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. പക്ഷെ അദ്ദേഹം ആരാണെന്ന് ഞാന്‍ പറയില്ല. അദ്ദേഹത്തിന്റെ ഇമേജിനെ ബാധിക്കുന്നതൊന്നും ചെയ്യാനും ഉദ്ദേശിച്ചിട്ടില്ലെന്നും സരിത പറയുന്നു. ഇനി സിനിമയിലേക്കും മറ്റ് ചേനല്‍ പരിപാടികളിലും സജീവമാകാനാണ് സരിതയുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാസയില്‍ ജീവകാരുണ്യ സഹായം എത്തിക്കാനുള്ള പ്രധാന ഇടനാഴിയായ കരേം ഷാലോം അടച്ച് ഇസ്രയേല്‍....  (20 minutes ago)

തൃശൂര്‍ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (34 minutes ago)

തിരുവനന്തപുരത്ത് രണ്ടു യാത്രക്കാര്‍ കസ്റ്റംസ് പിടിയില്‍... അടിവസ്ത്രത്തിനുളളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താനായി ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി...  (49 minutes ago)

പ്രശസ്ത ഹോളിവുഡ് നടന്‍ ബെര്‍ണാര്‍ഡ് ഹില്‍ അന്തരിച്ചു.... ആദരാജ്ഞലി അര്‍പ്പിച്ച് ഹോളിവുഡും ലോകമെമ്പാടുമുളള ആരാധകരും...  (1 hour ago)

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയായ മുംബൈ സ്വദേശി ജീവനൊടുക്കി  (1 hour ago)

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടില്‍  (1 hour ago)

കയ്യടി ഏറ്റുവാങ്ങി മോദി... മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; നിര്‍ണായകമാകുന്ന യുപിയില്‍ യോഗിക്കൊപ്പം റോഡ് ഷോ; രാമക്ഷേത്രത്തില്‍ പ്രാര്  (1 hour ago)

എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്  (1 hour ago)

ഇനിയാണ് നിര്‍ണായകം... ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 98 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഐപിഎല്‍ കപ്പ് നേടാനുള്ള സൗരവ് ഗംഗുലിയുടെ മോഹം നടക്കുമോയെന്ന് കണ്ടറിയാം; രാജസ്ഥാനെ മറിക  (1 hour ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിലെ താപനില സാധാരണയെക്കാള്‍ നാലുഡിഗ്രി സെല്‍ഷ്യസ് വരെ കൂടാമെന്ന് കാലാവസ്ഥാവകുപ്പ്...വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണനയില്‍  (2 hours ago)

സംസ്ഥാനത്തെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക്...  (2 hours ago)

ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (12ാം ക്ലാസ്) പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും  (3 hours ago)

കാത്തിരിപ്പിനൊടുവില്‍.... ദുബായില്‍ മരിച്ച പ്രവാസി മലയാളിയായ തൃശൂര്‍ സ്വദേശിയുടെ മൃതദേഹം 13 ദിവസത്തിന് ശേഷം വിട്ടുനല്‍കി.... ഇന്ന് മൃതദേഹം നാട്ടിലെത്തിക്കും  (3 hours ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വി  (3 hours ago)

Malayali Vartha Recommends