Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

നിങ്ങള്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥികളാണോ? എങ്കില്‍ ഇവിടെ പ്രവേശനമില്ല, യൂറോപ്പിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലകളില്‍ വിലക്ക്

10 MARCH 2015 10:31 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കൂട്ടബലാത്സംഗത്തിന്റെ രാജ്യമാണ് ഇന്ത്യയെന്നാണ് പല വിദേശ രാജ്യങ്ങളും ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ പെണ്‍കുട്ടികളെ സ്വതന്ത്രമായി ഒറ്റയ്ക്ക് വിടാന്‍ കഴിയില്ലെന്നും വിദേശികള്‍ പറയുന്നു. അതോടൊപ്പം തന്നെ ഇന്ത്യയിലെ ആണ്‍കുട്ടികളെ പലരും ഭയപ്പെടുന്നു. ഇന്ത്യയില്‍ സ്ത്രീകള്‍ തുടരെ മാനഭംഗത്തിന് ഇരയാകുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന്  ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്പിലെ സര്‍വകലാശാലകളില്‍ പ്രവേശനം നിഷേധിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജര്‍മനിയിലെ പ്രശസ്തമായ ലീപ്‌സിഗ് സര്‍വകലാശാലയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചത്. സര്‍വകലാശാലയിലെ വനിതാ പ്രൊഫസര്‍ പരസ്യമായിത്തന്നെ ഇക്കാര്യം വ്യക്തമാക്കുകയാണ് ചെയ്തതെന്നാണ് അറിയുന്നത്. എന്നാല്‍ ഈ സംഭവം വിവാദമായപ്പോള്‍ അദ്ധ്യാപിക മാപ്പു പറയുകയാണ് ചെയ്തത്.
പല രാജ്യങ്ങളും ഇന്ത്യയില്‍നിന്നുള്ള ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്നാണ് സൂചന. പെണ്‍കുട്ടികള്‍ക്ക് പക്ഷേ തടസമൊന്നുമില്ല. യൂറോപ്പിലെ ശക്തമായ വനിതാ സംഘടനകളും ഈ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലീപ്‌സിഗ് സര്‍വകലാശാലയില്‍ ബയോകെമിസ്ട്രിയില്‍ പരിശീലനത്തിന് അപേക്ഷ നല്‍കിയ ഒരു വിദ്യാര്‍ത്ഥിയോട് വകുപ്പുമേധാവിയായ പ്രൊഫ. ആനറ്റ് ജി ബെക്ക്‌സിക്കിംഗര്‍ പറഞ്ഞത് തന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ ധാരാളം പെണ്‍കുട്ടികളുണ്ടെന്നും അവിടെ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ പ്രവേശിപ്പിക്കാനാവില്ലെന്നുമാണ്. പ്രൊഫ. ആനറ്റ് അയച്ച ഇ മെയില്‍ സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥി പരസ്യപ്പെടുത്തിയതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്.
പക്ഷേ ഇന്ത്യയിലെ ജര്‍മ്മന്‍ സ്ഥാനപതി മൈക്കേല്‍ സ്‌റ്റെയ്‌നര്‍ സംഭവത്തെ അപലപിക്കുകയും മാനഭംഗം തടയാനായി ഇന്ത്യ സ്വീകരിച്ചിട്ടുള്ള നടപടികളെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ആനറ്റിന്റെ പരാമര്‍ശം ഇങ്ങനെയായിരുന്നു: \' നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഇന്ത്യയില്‍നിന്നുള്ള ആണ്‍കുട്ടികളെ പരിശീലനത്തിന് സ്വീകരിക്കാറില്ല. ഇന്ത്യയില്‍നിന്ന് കേള്‍ക്കുന്ന മാനഭംഗ വാര്‍ത്തകളെ ഞാന്‍ പിന്തുണയ്ക്കുന്നില്ല. എന്റെ സംഘത്തില്‍ ധാരാളം പെണ്‍കുട്ടികളുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഇതൊന്നും അംഗീകരിക്കാന്‍ കഴിയുന്നില്ല.\'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (6 minutes ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (1 hour ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (1 hour ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (1 hour ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (1 hour ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (1 hour ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (1 hour ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (2 hours ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (2 hours ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (2 hours ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (2 hours ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (2 hours ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (2 hours ago)

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും  (2 hours ago)

Malayali Vartha Recommends