Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

സരിതയ്ക്ക് രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹം, ടിവിഷോകളും സിരീയലുകളും മടുത്തൂ, ഇനി അല്‍പം രാഷ്ട്രീയം

12 MARCH 2015 03:27 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സോളാര്‍ അഴിമതി പുറത്ത് വന്നതോടെ ജനങ്ങളുടെയിടയിലും മാധ്യമങ്ങള്‍ക്കും മുന്നില്‍ താരമായത് വേറെ ആരുമല്ല. സാക്ഷാല്‍ സരിത.എസ്. നായര്‍ തന്നെ. ചോദിച്ചാല്‍ കൊച്ച് കുട്ടികള്‍ക്ക് പോലും അറിയാം ആരാണ് സരിതയെന്ന്. വിവാദങ്ങളുടെയിടയില്‍ യാതൊരു കൂസലുമില്ലാതെ സരിത മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നു. സോളാര്‍ അഴിമതി വന്നപാടെ

 സരിതയെ പരിഹസിക്കാന്‍ നിരവധി പേര്‍ മുന്നോട്ടെത്തി. പരിഹാസങ്ങളും കുത്തുവാക്കുകളും പ്രതിഷേധങ്ങളും വകവയ്ക്കാതെ സരിത ധൈര്യത്തോടെ നടന്നു. എന്നാല്‍ സരിതയ്ക്ക് എപ്പോഴോ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണമെന്നൊരു ആഗ്രഹം മനസില്‍ ഉദിച്ചു. രാഷ്ട്രീയത്തിലേക്ക് കടന്ന് വരാന്‍ എന്തെല്ലാം മാര്‍ഗങ്ങളുണ്ടെന്ന് സരിത ഒന്ന് ചിന്തിച്ചു. അതിനായി സരിത തിരഞ്ഞെടുത്ത വഴികളാണ് ടിവി ഷോകളും, മറ്റ് വിവാദങ്ങളും.
ഒരുപക്ഷേ, ഉമ്മന്‍ ചാണ്ടി എന്ന മഹത് വ്യക്തിത്വത്തെ പോലെ ആകാന്‍ സരിത ആഗ്രഹിച്ച് കാണണം. സോളാര്‍ കേസില്‍ പരാതിക്കാര്‍ക്കു പണം മടക്കി നല്‍കി സരിത കോടതിക്കു പുറത്ത് കേസുകള്‍ ഒത്തു തീര്‍പ്പാക്കുന്നത് രാഷ്ട്രീയ മോഹങ്ങളുമായാണെന്നാണ് സൂചന. പണം മുടക്കി കേസുകള്‍ തീര്‍ത്താലും കുഴപ്പമില്ല. രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം എളുപ്പത്തിലാകുമെന്നാണ് സരിതയുടെ വിചാരം. സരിതയുടെ കള്ളത്തരങ്ങളില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ വീണിട്ടുണ്ടെന്നാണ് അറിയുന്നത്. മാധ്യമ പ്രവര്‍ത്തകരെയെങ്കിലും സ്വാധീനിച്ച് എങ്ങനെയെങ്കിലും രാഷ്ട്രീയത്തിലേക്ക് കടക്കാമെന്നാണ് സരിതയുടെ മോഹം.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാം നടക്കുമെന്നാണ് സരിത പ്രതീക്ഷിക്കുന്നത്. കോന്നിയിലെ മല്ലേലില്‍ ക്രഷര്‍ യൂണിറ്റ് ഉടമ ശ്രീധരന്‍ നായര്‍ നല്‍കിയ കേസും ആറന്മുള സ്‌റ്റേഷനില്‍ ബാബുരാജ് നല്‍കിയ കേസും മാത്രമാണ് ഇനി സരിതയ്ക്ക് ഒത്തുതീര്‍പ്പാക്കാനുള്ളതെന്നാണ് അറിയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സരിത മത്സരിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊന്ന്. പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാന്‍ സരിതയുടെ മുന്നിലുള്ള പ്രധാന വഴികളിലൊന്നാണ് ടിവി ഷോകളും സീരിയലുകളും.

ചില ചാനലുകളില്‍ സരിത പ്രത്യക്ഷപ്പെടുന്നത് ഇതിന്റെ ഭാഗമായാണെന്നും പറയുന്നു.
ഫോണ്‍ കോളുകള്‍ റിക്കോര്‍ഡ് ചെയ്യുന്ന ബുദ്ധിയും സരിതയ്ക്കുണ്ട്. അത് കൊണ്ട് രാഷ്ട്രീയക്കാര്‍ സരിതയെ ഫോണ്‍ വിളിക്കുന്നത് സൂക്ഷിച്ച് വേണം. ഇല്ലെങ്കില്‍ പണി കിട്ടും. കേരളത്തിലെ രാഷ്ട്രീയക്കാര്‍ സരിതയെ ഏറ്റെടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നതും. രാഷ്ട്രീയത്തിലേക്ക് ഉടന്‍ തന്നെ കടന്നു വരുമെന്നാണ് സരിത ചിലരോട് പറഞ്ഞിരിക്കുന്നതെന്നാണ് സൂചന. ആറ്റുകാല്‍ പൊങ്കാലയ്ക്ക് സരിത എസ് നായരെ എല്ലാവരും വാര്‍ത്തയാക്കി.

മറ്റ്   പ്രമുഖര്‍ക്കു പോലും കൊടുക്കാത്ത പ്രധാന്യമാണ് മാധ്യമപ്രവര്‍ത്തകര്‍ സരിതയ്ക്ക് നല്‍കിയത്.
ടിവി ഷോകളില്‍ സരിത പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ഉയര്‍ന്ന റേറ്റിംഗാണ്. ഇതെല്ലാം രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവിന്റെ സൂചനകളാണ്. രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നാല്‍ മലയാളികള്‍ പിന്തുണയ്ക്കുമെന്നാണ് സരിതയുടെ വിശ്വാസവും. സരിത എസ് നായരെ ജനങ്ങള്‍ എത്രമാത്രം പിന്തുണയ്ക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം. സരിത രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രധാന ലക്ഷ്യം എന്തായിരിക്കും? ജനങ്ങളുടെ എത്ര വോട്ടുകള്‍ സരിതയ്ക്ക് കിട്ടും ? ഇത്തരം ചോദ്യങ്ങളാണ് എല്ലാ മലയാളികളുടെയും മനസില്‍ മുഖ്യമായി കടന്ന് പോകുന്നതും. ഏതായാലും സരിതയുടെ രാഷ്ടീയത്തിലേക്കുള്ള കടന്ന് വരവ് മറ്റ് മന്ത്രിമാര്‍ക്ക് എത്രമാത്രം തിരിച്ചടിയാകുമെന്ന് കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (1 hour ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (1 hour ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (1 hour ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (1 hour ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (1 hour ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (1 hour ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (2 hours ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (2 hours ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (2 hours ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (2 hours ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (2 hours ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (2 hours ago)

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും  (2 hours ago)

എൽടിടിഇയെ വീണ്ടും നിരോധിച്ച് കേന്ദ്രം! 5 കൊല്ലത്തേക്ക് നീട്ടി  (2 hours ago)

Malayali Vartha Recommends