Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

സൈബര്‍ലോകത്തെ ഓര്‍മ്മ പുസ്തകത്തില്‍ ഇനി പാവപ്പെട്ടവന്റെ ഡോക്ടറും

17 MARCH 2015 09:01 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ആദിവാസി മേഖലയിലെ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സോഷ്യല്‍ മീഡിയുടെ പ്രിയങ്കരനായി മാറിയ അന്തരിച്ച ഡോക്ടര്‍ ഷാനവാസ് പിസിയുടെ ഫേസ് ബുക്ക് പ്രൊഫയില്‍ സൈബര്‍ലോകത്തെ ഓര്‍മ്മ പുസ്തകമായി മാറും. സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിചെയ്യുമ്പോഴും കിലോമീറ്ററുകളോളം ദുര്‍ഘട പാതകളിലൂടെ നടന്നുചെന്ന് ആദിവാസി കോളനികളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും ചികിത്സയും നല്‍കിയ ഡോ. ഷാനവാസ് പിസി മുന്നോട്ട് വച്ച കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സുഹ്യത്തുക്കളുടെ നേതൃത്വത്തില്‍ തുടരുകയാണ്. ഷാനവാസിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഗൂഗിള്‍ അധികൃതര്‍ക്ക് നല്‍കിയ അപേക്ഷയെതുടര്‍ന്നാണ് ഈ പ്രൊഫൈല്‍ മെമോറിയലാക്കി മാറ്റിയത്. കേരളത്തില്‍ മെമോറിയലൈസ് ചെയ്ത ആദ്യ ഫേസ്ബുക്ക് അക്കൗണ്ടാണ് \'ഷാനവാസ് പി.സി.\'
ഷാനവാസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നേരിട്ടും ഫേസ് ബുക്കിലൂടെയും അറിയുകയും പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്ത കൂട്ടുകാര്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഒത്തുകൂടി.
ഷാനാവസിനെ നേരിട്ട് അറിയാവുന്നവര്‍ ഡോക്ടറുടെ പ്രവര്‍ത്തന ശൈലി വിശദീകരിച്ചു. മറ്റുള്ളവര്‍ സോഷ്യല്‍ മീഡിയയിലടെ മനസ്സിലാക്കിയതും പങ്കുവച്ചതും സദസില്‍ പറഞ്ഞു. എല്ലാവര്‍ക്കും ഒറ്റ അജണ്ടയേ ഉണ്ടായിരുന്നുള്ളൂ. ഷാനവാസിന്റെ സ്വപ്‌നങ്ങളുടെ ചിറകില്‍ സഞ്ചരിക്കുക.
കഴിഞ്ഞ മാസം പതിന്നാലിന് പുലര്‍ച്ചെ കോഴിക്കോട്ടു നിന്ന് നിലമ്പൂരിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് വടപുറം പുള്ളിച്ചോല പി. മുഹമ്മദ് ഹാജിയുടെയും കെ. ജമീല ഹജ്ജുമ്മയുടെയും മകനായ ഡോ. ഷാനവാസ് മരണമടഞ്ഞത്.മലപ്പുറം ജില്ലയിലെ ചുങ്കത്തറ, കരുളായി, വണ്ടൂര്‍ എന്നീ പി.എച്ച് സെന്ററുകളില്‍ ജോലി ചെയ്യുന്ന കാലത്താണ് ഷാനവാസ് നിലമ്പൂരിലെ ആദിവാസി കോളനികളില്‍ നിത്യ സന്ദര്‍ശകനായത്. എന്നാല്‍ പിന്നീട് ഷാനവാസിനെ പാലക്കാട്ടെ കാഞ്ഞിരപ്പുഴയിലേക്കും ശിരുവാണിയിലേക്കും തുടരെത്തുടരെ സ്ഥലം മാറ്റി.\'പാവപ്പെട്ടവരുടെ ഡോക്ടറെ\' തുരത്താന്‍ സ്വകാര്യ ആശുപത്രികളാണ് ഈ സ്ഥലം മാറ്റത്തിന് പിന്നില്‍ കളിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ സ്ഥലംമാറ്റങ്ങളെത്തുടര്‍ന്ന് കടുത്ത മാനസികാസ്വാസ്ഥ്യമനുഭവിക്കുന്ന നാളുകളിലായിരുന്നു ആകസ്മികമായ അന്ത്യം.
മരിക്കുന്നതിന് ഏതാനും നാള്‍ മുമ്പ് ഷാനവാസ് രൂപം നല്‍കിയ ആത്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കൂട്ടുകാരുടെ നേതൃത്വത്തില്‍ സജീവമാക്കാന്‍ ഒത്തുകൂടലില്‍ തീരുമാനമായി. നേരത്തേയുണ്ടായിരുന്ന എട്ട് രജിസ്‌ട്രേഡ് അംഗങ്ങള്‍ക്ക് പുറമെ വിവിധ ജില്ലകളില്‍നിന്നായെത്തിയ 12 സപ്പോര്‍ട്ടിങ് മെമ്പര്‍മാരെയും ചേര്‍ത്താണ് ആത്മ വിപുലീകരിച്ചത്. അന്വേഷി പ്രസിഡന്റ് കെ. അജിതയും തെരുവോരം മുരുകനും ഈ കൂട്ടുകാര്‍ക്ക് ആശംസയേകാനെത്തി. അവരും ഇനി ഈ കൂട്ടായ്മയുടെ ഭാഗം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഷാനവാസിന്റെ സഹപാഠിയും പിന്നീട് ചലച്ചിത്ര താരവുമായ ഡോ. ഹനീഷ് ഖനിയും ഓര്‍മ്മകള്‍ പങ്കുവയ്ക്കാനെത്തിയിരുന്നു. ഡോ. ഷാനവാസിന് പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്ന പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മയിലൂടെ മുന്നോട്ടുകൊണ്ടുപോകാനുള്ള പദ്ധതികള്‍ ഇവര്‍ ആസൂത്രണം ചെയ്തു.
ആത്മയുടെ ഔദ്യോഗിക ഉദ്ഘാടനം കര്‍മ്മം ശ്രീമതി.കെ.അജിത \'അന്വേഷി\' നിര്‍വഹിച്ചു.ഡോ. ഷാനവാസ് അനുസ്മരണ പ്രഭാഷണവും, ആത്മയുടെ വെബ്‌സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ശ്രീ. മുരുകന്‍ . എസ്. തെരുവോരം നിര്‍വഹിച്ചു. ആത്മയുടെ ആദ്യ ചാരിറ്റി അന്വേഷിക്ക് വേണ്ടി അജിത നല്‍കി അനീഷും, തെരുവോരം ഫൗണ്ടേഷന് വേണ്ടി മുരുകന് നല്‍കി ഡോ.ആരിഫ് ഹുസൈനും നിര്‍വഹിച്ചു. \'മെഡിക്കല്‍ സോഷ്യോളജി\' എന്ന വിഷയം ആസ്പദമാക്കി ഡോക്ടര്‍. ഷാഫി സുഹാരി പ്രഭാഷണവും, ഡോക്ടര്‍ ഹനീഷ് ഖനി ഷാനവാസ് അനുസ്മരണ പ്രഭാഷണവും നടത്തി. ഷാനവാസിന്റെ ചാരിറ്റിയിലേക്കുള്ള വഴി തുറന്ന ഷാനവാസ് \'മേസ്തിരി\' എന്ന് പരിചയപ്പെടുത്തിയ പ്രസാദിന് അജിത പൊന്നാട അണിയിച്ച് ആദരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (1 hour ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (1 hour ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (1 hour ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (1 hour ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (1 hour ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (1 hour ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (1 hour ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (1 hour ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (1 hour ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (1 hour ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (1 hour ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (1 hour ago)

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും  (1 hour ago)

എൽടിടിഇയെ വീണ്ടും നിരോധിച്ച് കേന്ദ്രം! 5 കൊല്ലത്തേക്ക് നീട്ടി  (1 hour ago)

Malayali Vartha Recommends