Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...


മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍, കേസെടുത്ത് പൊലീസ്.... 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

ഓപ്പറേഷന് വേണ്ടി മയക്കി കിടത്തിയ ശേഷം നിരവധി പേരെ പീഡിപ്പിച്ച ഇരുപത്തി ഒന്‍പതുകാരന്‍ അറസ്റ്റില്‍

31 MARCH 2015 10:48 AM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പീഡിപ്പിക്കുന്നത് സ്വന്തമായി തന്നെ റിക്കോര്‍ഡ് ചെയ്ത ശേഷം ആ ചെറുപ്പക്കാരന്‍ ആസ്വദിച്ചു. ആസ്വദിച്ചെങ്കിലും അവസാനം എത്തിച്ചേര്‍ന്നത് ജയിലില്‍. അബോധാവസ്ഥയിലുളള രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇരുപത്തി ഒന്‍പതുകാരനാണ് കോടതി നീണ്ട തടവ് നല്‍കിയത്. ബ്രിട്ടനിലെ ഓക്‌സ്‌ഫോഡിലെ ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റലിലാണ് മെയ്ല്‍ നഴ്‌സായ ആന്‍ഡ്ര്യൂ ഹച്ചിസണ്‍ എന്ന ചെറുപ്പക്കാരന്‍ പെണ്‍കുട്ടികളേയും യുവതികളേയും ബലാല്‍സംഗം ചെയ്യുകയും രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തത്.

ആശുപത്രിയിലെ മെഡിക്കന്‍ ക്യാമറ മോഷ്ടിച്ച് സ്ത്രീകളുടെ അടിവസ്ത്രം പകര്‍ത്തിയ കുറ്റവും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. ആശുപത്രിയ്ക്ക് പുറത്ത് വച്ചും ഇത് തുടര്‍ന്നു. 2013 നവംബറിലാണ് ഇയാളെ പൊലീസ് അറസ്റ്റ്ചെയ്തത്. ഒക്‌സ്‌ഫോഡ്‌ഷെയറിലെ വൈല്‍ഡെര്‍നസ് ഫെസ്റ്റിവലില്‍ പാരാമെഡിക് വൊളണ്ടിയറായി പ്രവര്‍ത്തിക്കുന്നതിനിടെ വൈദ്യ പരിശോധനയ്‌ക്കെത്തിയ രണ്ടു സ്ത്രീകളെ അനാവശ്യമായി തൊട്ടുതടവിയ കുറ്റവും ഇയാള്‍ക്കെതിരേയുണ്ട്.

പ്രതിയുടെ വീട്ടില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ കിട്ടിയതായി പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, മെമ്മറി സ്റ്റിക്കുകള്‍ എന്നിവകളിലായി നിരവധി പീഡന വീഡിയോകളും മോശം ചിത്രങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. കുട്ടികളെ തെറ്റായ രീതിയില്‍ ചിത്രീകരിച്ച 1786 ഫോട്ടോകളാണ് ഇയാളില്‍ നിന്നും പോലീസ് പിടികൂടിയത്.

അബോധാവസ്ഥയിലായിരുന്നതിനാല്‍ തങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ലെന്നാണ് പലരും പോലീസിനോട് പറഞ്ഞത്. ആന്തരാവയവങ്ങളുടെ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന മെഡിക്കന്‍ ക്യാമറകള്‍ മോഷ്ടിച്ചാണ് ഇയാള്‍ ഇരകളുടെ നഗ്‌നത ചിത്രീകരിച്ചിരുന്നത്. ഒക്‌സ്‌ഫോഡ്‌ഷെയറിലെ വൈറ്റ് ഹോഴ്‌സ് ലെയ്ഷര്‍ സെന്ററിലെ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറികള്‍ക്കടുത്ത് ചുറ്റിക്കളിക്കുന്നത് കയ്യോടെ പിടികൂടിയ സ്ത്രീകളുടെ പരാതിയിലാണ് ഇയാള്‍ 2013ല്‍ അറസ്റ്റിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...  (40 minutes ago)

എസ്എൻസി ലാവ്‍ലിൻ കേസ് ലിസ്റ്റ് ചെയ്തത് 110 നമ്പർ കേസായി ,101 നമ്പർ കേസ് പരിഗണിച്ച് തീരത്തെ വന്നതോടെ വീണ്ടും മാറ്റി....40-ആം തവണയും ലാവ്‌ലിൻ കേസ് മാറ്റി  (51 minutes ago)

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (51 minutes ago)

മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചർച്ചയാകുന്നു....  (1 hour ago)

ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...  (1 hour ago)

കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...  (1 hour ago)

റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് യാദവിനെ കാണാൻ തിരുവനന്തപുരത്ത് വരുന്നു..? ഇനി പണി റോബിൻ ബസിൽ ദിവസം 3000 രൂപ നൽകാമെന്ന് റോബിൻ ഗിരീഷ്..!  (1 hour ago)

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...  (1 hour ago)

സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ  (1 hour ago)

സിപിഎമ്മിന്റെ കാലുവാരിയിട്ടും ഇപിയെ തൊടാനാകാതെ ഗോവിന്ദന്‍;പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര, ബിജെപിക്കാരുടെ പിറകെ നടന്ന് ജയരാജന്‍ ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് ന  (1 hour ago)

‘അപ്രത്യക്ഷ’നായി മോദി;  (2 hours ago)

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (2 hours ago)

എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചു...  (2 hours ago)

പാവപ്പെട്ടവന്റെ പരാതിയിൽ കേസില്ല...!  (2 hours ago)

ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ  (2 hours ago)

Malayali Vartha Recommends