Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

ജയത്തിലും തോല്‍വിയിലും യജമാനന്‍മാര്‍ക്കൊപ്പം!

07 APRIL 2015 12:22 PM IST
മലയാളി വാര്‍ത്ത.

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

ഫൊട്ടോഗ്രഫര്‍ ക്യാമറ എടുത്തപ്പോള്‍ തോക്കാണെന്നു കരുതി ഭയപ്പെട്ട് ഇരുകൈകളും ഉയര്‍ത്തി കീഴടങ്ങുന്ന ഒരു കൊച്ചു സിറിയന്‍ ബാലികയുടെ ചിത്രം അടുത്തിടെ വൈറലായിരുന്നു

എന്നാല്‍ ഇതാ ബ്രസീലില്‍ നിന്നുമുള്ള മറ്റൊരു കൗതുകകരമായ കീഴടങ്ങലിന്റെ ചിത്രം! തെക്കന്‍ ബ്രസീലിലെ വാര്‍ഗെം ഗ്രാന്‍ഡേ എന്ന സ്ഥലത്തെ ഒരു വീടു കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‍പ്പന നടക്കുന്നുണ്ടെന്ന് പോലീസിന് അറിവ് കിട്ടി. ഒരു സംഘം പോലീസുകാര്‍ വീടുവളഞ്ഞു. അവരുടെ മുന്നിലേക്ക് അവിടത്തെ വളര്‍ത്തുനായ കുരച്ചുചാടുകയാണുണ്ടായത്. ആ പട്ടിയേക്കൊണ്ട് തങ്ങള്‍ക്ക് കാര്യമായ ജോലിതടസ്സം ഉണ്ടാകുമല്ലോ എന്നുറപ്പിച്ചു നില്‍ക്കയായിരുന്നു പോലീസുകാര്‍. എന്നാല്‍ പോലീസ് വീടുവളഞ്ഞെന്നറിഞ്ഞതോടെ മയക്കുമരുന്നു സംഘത്തിലുള്ള യജമാനന്‍മാരെല്ലാം ഒരെതിര്‍പ്പുമില്ലാതെ കീഴടങ്ങാന്‍ തയ്യാറായി. പോലീസുകാര്‍ക്കുനേരെ കുരച്ചുചാടുന്ന നായയുടെ അരികിലൂടെ വന്ന് പോലീസുകാര്‍ക്കു മുമ്പില്‍ മുഖം നിലത്തമര്‍ത്തി തറയില്‍കിടന്നുകൊണ്ട് തങ്ങള്‍ കീഴടങ്ങുകയാണെന്ന് അറിയിച്ചു.


ഇതുകണ്ടുനിന്ന പട്ടിയും പിന്നെ മടിച്ചുനിന്നില്ല. കുരയൊക്കെ മതിയാക്കി ഇറങ്ങിവന്ന് യജമാനന്‍മാരോടൊപ്പം കിടന്നു. ഉറങ്ങാന്‍ കിടക്കുന്നതുപോലെ വെറുതേയങ്ങ് കിടക്കുകയായിരുന്നില്ല. ബ്രസീലിലെ മൃഗങ്ങളുടെ മനശാസ്ത്രജ്ഞനും, നായ പരിശീലകനുമായ ബാര്‍ണി റികോ-യാണ് നായയുടെ കിടപ്പിന്റെ മനശ്ശാസ്ത്രം വെളിപ്പെടുത്തിയത്. അതിന്റെ വയര്‍ഭാഗം കാണത്തക്ക രീതീയില്‍ കൈകാലുകള്‍ ഒതുക്കിവച്ച് പട്ടികള്‍ മലര്‍ന്നുകിടക്കുകയാണെങ്കില്‍ സമ്പൂര്‍ണ്ണമായി കീഴടങ്ങുകയാണെന്നും പ്രത്യാക്രമണം നടത്തുകയില്ലെന്നും  അറിയിക്കാന്‍ അവ ശ്രമിക്കുകയാണത്രേ! തന്റെ മുമ്പിലുള്ള ശത്രുവിനെ നോക്കാതെ എതിര്‍ദിശയിലേക്ക് മുഖം തിരിക്കുന്നതും കീഴടങ്ങലിന്റെ ലക്ഷണമാണത്രേ.


ഏതായാലും പട്ടിയുടെ ഈ കീഴടങ്ങല്‍ ഇപ്പോള്‍ ബ്രസീലില്‍ വൈറലാണ്. പോലീസുകാര്‍ പക്ഷേ, കീഴടങ്ങിയ യജമാനന്‍മാരെ മാത്രമേ അറസ്റ്റു ചെയ്തുകൊണ്ടു പോയുള്ളൂ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി  (3 hours ago)

സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ... 93 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക  (4 hours ago)

ചലച്ചിത്ര താരം കനകലത അന്തരിച്ചു...  (4 hours ago)

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (9 hours ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (9 hours ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (9 hours ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (9 hours ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (9 hours ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (9 hours ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (9 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (9 hours ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (9 hours ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (10 hours ago)

Malayali Vartha Recommends