Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിതം മാറ്റിമറിച്ചു... കനകലത ഓര്‍മ്മയാകുമ്പോള്‍ മായാതെ നില്‍ക്കുന്നത് അനേകം സിനിമകളും സീരിയലുകളും; അവസാന നാളുകള്‍ ഏറെ കഷ്ടപ്പെട്ടു; ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീവിതത്തില്‍ കനകലത


കാത്തിരുന്ന് കാണാം... മത്സരിക്കുന്നില്ലെന്ന് പറഞ്ഞ കെ സുധാകരനെ നിര്‍ബന്ധിപ്പിച്ച് പ്രസിഡന്റ് സ്ഥാനം ഒഴിപ്പിച്ച് മത്സരിപ്പിച്ചു; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കിട്ടിയ അവസരം മുതലാക്കി എതിരാളികള്‍; തത്ക്കാലം തണുത്ത് സുധാകരന്‍; ധൃതിയോ അതൃപ്തിയോ ഇല്ല, കെസിയെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്ന് കെ സുധാകരന്‍


പക്ഷെ മഴയെ കാണാനില്ല... കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം; ഈ ആഴ്ച വേനല്‍ മഴ കനക്കുമെന്ന് പ്രവചനം; 4 ദിവസം മഴ ഉറപ്പിക്കാം, യെല്ലോ അലര്‍ട്ട് 2 ദിവസം 3 ജില്ലകളിലായി


സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...


ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് .... 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍

കലാലയത്തിൽ തുടങ്ങിയ പ്രണയം, പത്ത് വർഷത്തെ ദാമ്പത്യം! പിന്നെ എന്തുകൊണ്ട് മല്ലികയുടെയും ജഗതിയുടെയും ദാമ്പത്യ ജീവിതം തകർന്നു; ആ ഒരൊറ്റകാരണം അവർക്കിടയിൽ വില്ലനായി എത്തിയപ്പോൾ... വർഷങ്ങൾക്ക് ശേഷം ആ രഹസ്യം പുറത്ത്.... ഞെട്ടലോടെ ആരാധകർ

11 JULY 2020 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മലയാള സിനിമ പ്രേമികളുടെ ഇഷ്ട താരമാണ് മല്ലികയും ജഗതി ശ്രീകുമാരനും. ഒരുകാലത്ത് സിനിമ ലോകത്ത് തിളങ്ങി നിന്ന താരങ്ങൾ വിവാഹം ചെയ്തത് വലിയ ഞെട്ടലായിരുന്നു ആരാധകർക്ക്. സിനിമ കുടുംബമെന്ന് അറിയപ്പെടുന്നതാണ് മല്ലികയുടെ കുടുംബം.

ഭർത്താവും, മക്കളും, മരുമോളും അടക്കം സിനിമയിലെ സജീവ താരങ്ങളാണ്. അതുപോലെ തന്നെ മലയാള സിനിമയിൽ കോമഡി രംഗങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ജഗതി ശ്രീകുമാർ. കാർ അപകടത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങി വരാനുള്ള തയാറെടുപ്പിലാണ് ജഗതി ശ്രീകുമാർ.

എന്നാൽ ജഗതിയും മല്ലികയും തമ്മിൽ ഉണ്ടായിരുന്ന പ്രണയ കഥയാണ് ഇപ്പോൾ വൈറലാകുന്നത്. കലാലയ വേദികളിൽ വെച്ച് പ്രണയത്തിലായ ഇരുവരും വിവാഹം കഴിച്ചെങ്കിലും ഇടക്ക് വെച്ച് പിരിഞ്ഞിരുന്നു. സിനിമാ രംഗത്ത് അദ്ദേഹം കാര്യമായി പ്രശസ്തി നേടുന്നതിന് മുമ്പായിരുന്നു ജഗതി ശ്രീകുമാറിന്റെ ആദ്യ വിവാഹം. കോളേജിൽ പ്രണയകാലത്തിന് ഒടുവിലായിരുന്നു മല്ലികയെ ജഗതി ജീവിത സഖി ആക്കിയത്.

അന്ന് മാർ ഇവാനിയാസ് കോളേജിലെ സകലകലാ വല്ലഭനായിരുന്നു ജഗതി. രാഷ്ട്രീയവും, നാടകവും മറ്റ് കലാപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കാലം. മല്ലിക ആകട്ടെ വിമൺസ് കോളേജിലെ മിന്നുന്ന താരവും. കല തന്നെയായിരുന്നു ഇവരെ പരസ്പ്പരം അടുപ്പിച്ചതും. യുവജനോത്സവ വേദികളിലെ കണ്ടുമുട്ടലും പരിചയവും പ്രണയത്തിന് വഴിമാറി.

അന്ന് തിരുവനന്തപുരത്തെ സാഹിത്യ തറവാടായ കൈന്നിക്കര കുടുംബത്തിലെ അംഗമായിരുന്നു മല്ലിക. നാടകാചാര്യൻ ജഗതി എൻ കെ ആചാരിയുടെ മകന് മറ്റൊരു സാഹിത്യ തറവാട്ടിലെ പെൺകുട്ടിയോട് താൽപ്പര്യം നോന്നിയത് അവിചാരിതമായിരുന്നില്ല. എന്നാൽ വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ ഇരുവരും ഒളിച്ചോടുകയാണ് ഉണ്ടായത്. വീട്ടുകാരുടെ എതിർപ്പായിരുന്നു പ്രശ്‌നം. സിനിമാസ്വപ്‌നങ്ങളെയും ഒപ്പംകൂട്ടിയായിരുന്നു ഇവരുടെ മദ്രാസിലേക്കുള്ള ഒളിച്ചോട്ടം.

എന്നാൽ മദ്രാസിൽ അവരെ കാത്തിരുന്നത് പ്രതീക്ഷിച്ചതു പോലുള്ള സ്വപ്‌നതുല്യമായ ജീവിതം അയിരുന്നില്ല. ദാരിദ്ര്യത്തിന്റെ നാളുകളായിരുന്നു അതെന്ന് പിന്നീട് ഇതേക്കുറിച്ച് ജഗതി പറഞ്ഞിട്ടുണ്ട്. അന്ന് തിക്കുറിശ്ശിയുടെ വീട്ടിലായിരുന്നു താമസം. രണ്ട് കുടുംബങ്ങളും തമ്മിലുള്ള ബന്ധമുള്ളതുകൊണ്ടായിരുന്നു ഇരുവരും ഇവിടെ എത്തിയത്.

അക്കാലത്ത് ഇരുവരും സിനിമയിൽ അവസരം തേടി നടന്നപ്പോൾ ജഗതിയെ തേടി കാര്യമായ അവസങ്ങൾ ലഭിച്ചില്ല. അന്ന് രണ്ട് മൂന്ന് സിനിമയിൽ മല്ലികയ്ക്ക് അവസരം ലഭിച്ചു. ഇതിനിടെയാണ് ജഗതിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീഴുന്നതും മല്ലിക സുകുമാരനുമായി അടുക്കുന്നതും.

ഇതോടെ ദാമ്പത്യം തകരുകയാണ് ഉണ്ടായത്. പ്രണയത്തിനു വേണ്ടിയുള്ള എടുത്തുചാട്ടങ്ങൾ പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുമെന്നായിരുന്നു ഇതേക്കുറിച്ച് പിന്നീട് മല്ലിക പറഞ്ഞത്.

മല്ലികയുമായുള്ള വിവാഹ തകർച്ചക്ക് ശേഷം നാട്ടിലെത്തി കൂടുതൽ അഭിനയത്തിന് അവസരം തേടി ജഗതി. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് ജഗതി മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടും. തുടർന്ന് വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതാണ് ശോഭയുമായുള്ള വിവാഹവും ഇതിൽ രണ്ട് കുട്ടികൾ ജനിക്കുന്നതും. കാലങ്ങൾക്ക് ശേഷമാണ് ജഗതിക്ക് മൂന്നാമതും ഒരു ഭാര്യയുണ്ടെന്ന വിവരം പുറംലോകം അറിയുന്നത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾക്കും കുടുംബത്തിനും അറിയാവുന്ന കാര്യമാണ് കാറപകടത്തോടെയാണ് മാദ്ധ്യമവാർത്തകളിൽ നിറഞ്ഞത്.

തിരുവനന്തപുരം സ്വദേശിനി കലയായിരുന്നു ജഗതിയുടെ മൂന്നാം ഭാര്യ. അഭിനയ രംഗത്തുവച്ചായിരുന്നു കലയും ജഗതിയും പരസ്പ്പരം അടുക്കുന്നത്. യവനികയിലെ അഭിനയിച്ചരുന്ന ആർട്ടിസ്റ്റിന്റെ അനിയത്തി എന്ന നിലയിൽ തുടങ്ങിയതായിരുന്നു ഈ ബന്ധം. കലയുടെ സഹോദരങ്ങളുമായുള്ള ബന്ധമാണ് ഇരുവരെയും കൂടുതൽ അടുപ്പിച്ചതും വിവാഹത്തിലേക്ക് എത്തിച്ചതും. ഇതിനിടെ ശശികുമാറിന്റെ കുരുക്ഷേത്ര എന്ന ചിത്രത്തിൽ കല അഭിനയിച്ചു.

അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു, വിറ്റ്‌നസ്, അയിത്തം ഉൾപ്പെടെ ഞാൻ പതിനഞ്ചോളം സിനിമകളിൽ കല അഭിനയിച്ചു. ഗുരുവായൂരിൽ വച്ചായിരുന്നു ഇവർ വിവാഹം ചെയ്തത്. ഈ ബന്ധത്തിലാണ് ശ്രീല്ക്ഷ്മി പിറന്നത്. ജഗതിയുടെ ജീവിതത്തിലെ ഈ രഹസ്യം അദ്ദേഹം കാറപകടത്തിൽ പെടുമ്പോഴാണ് മലയാളികൾ കൂടുതലായി അറിയുന്നത്.

തന്റെ വ്യക്തിജീവിതം കലാജീവിതത്തെ ഒരിക്കലും ബാധികാതിരിക്കാതെ ശ്രദ്ധിക്കാനും ജഗതി ശ്രീകുമാറിന് സാധിച്ചിരുന്നു. മല്ലിക സുകുമാരനൊപ്പവും മല്ലകയുടെ പുത്രൻ പൃഥ്വിരാജും ഒന്നിച്ച് അഭിനയിച്ചു എന്നതാണ് ജഗതിയെ വ്യത്യസ്തനാക്കുന്ന കാര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട അടൂര്‍ മണ്ണടിയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം  (13 minutes ago)

ലോക ആസ്ത്മ ദിനം ഇന്ന് ... കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം  (38 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് വഴി ഇന്തോനേഷ്യയിലേക്ക്... തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി നെടുമ്പാശേരിയില്‍നിന്ന് യാത്രയായത്  (47 minutes ago)

സന്ദര്‍ശകരുടെ ശ്രദ്ധയ്ക്ക്.... ഊട്ടി, കൊടൈക്കനാല്‍ എന്നീ വിനോദസഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം....ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ-പാസ് വേണം  (1 hour ago)

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു..  (1 hour ago)

ജീവിതം മാറ്റിമറിച്ചു... കനകലത ഓര്‍മ്മയാകുമ്പോള്‍ മായാതെ നില്‍ക്കുന്നത് അനേകം സിനിമകളും സീരിയലുകളും; അവസാന നാളുകള്‍ ഏറെ കഷ്ടപ്പെട്ടു; ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീ  (1 hour ago)

കാത്തിരുന്ന് കാണാം... മത്സരിക്കുന്നില്ലെന്ന് പറഞ്ഞ കെ സുധാകരനെ നിര്‍ബന്ധിപ്പിച്ച് പ്രസിഡന്റ് സ്ഥാനം ഒഴിപ്പിച്ച് മത്സരിപ്പിച്ചു; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കിട്ടിയ അവസരം മുതലാക്കി എതിരാളികള്‍; തത്ക്കാ  (1 hour ago)

തുറവൂരില്‍ ട്രെയിലര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

പക്ഷെ മഴയെ കാണാനില്ല... കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം; ഈ ആഴ്ച വേനല്‍ മഴ കനക്കുമെന്ന് പ്രവചനം; 4 ദിവസം മഴ ഉറപ്പിക്കാം, യെല്ലോ അലര്‍ട്ട് 2 ദിവസം 3 ജില്ലകളിലായി  (2 hours ago)

ആവേശത്തോടെ താരങ്ങള്‍... സൂര്യകുമാര്‍ യാദവിന്റെ സെഞ്ചറി തിളക്കത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 7 വിക്കറ്റിനു തോല്‍പ്പിച്ച് മുംബൈ; തോല്‍ക്കുമെന്ന് തോന്നിപ്പിച്ച കളിയില്‍ രക്ഷിപ്പിച്ചെടുത്ത സൂര്യകുമാര്‍  (2 hours ago)

റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വില്‍ തകരാര്‍... ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു...  (2 hours ago)

കൊടുംക്രൂരത ചെയ്തത് മൂന്നു പവന്റെ മാലയ്ക്കു വേണ്ടി....  (3 hours ago)

സങ്കടക്കാഴ്ചയായി... അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (3 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് ,യദു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണുത്തരവ്  (3 hours ago)

മുഖ്യമന്ത്രിക്കും വീണാ വിജയനും സിഎംആര്‍എല്ലിനുമെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി.. പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനെ മുന്‍ നിര്‍ത്തി സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ മ  (3 hours ago)

Malayali Vartha Recommends