Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

കടത്ത് സ്വര്‍ണം പിടിച്ചാല്‍ പ്രയോജനം സര്‍ക്കാരിന്; എന്നാലും പിടിക്കില്ല; സര്‍ക്കാര്‍ ഖജനാവ് നിറച്ചിട്ടെണ്ടന്തും കാര്യം? കടത്തു സ്വര്‍ണം പിടിക്കേണ്ട ഉത്തവദിത്വത്തില്‍ നിന്നും ഒഴിയും; എല്ലാത്തിലും രാഷ്ട്രീയം; ഇതൊക്കെ ആര്‍ക്ക് വേണ്ടി ?

21 JULY 2020 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

ധനമന്ത്രി തോമസ് ഐസക്കിന്റെ വാക്കുകള്‍ തന്നെ എടുത്താല്‍ ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് പ്രതിവര്‍ഷം 200-250 ടണ്‍. ഇതില്‍ കേരളം വഴിയുള്ളത് 30- 37 ടണ്‍ വരും. ഇതിനുപുറമേ മറ്റു സംസ്ഥാനങ്ങള്‍ വഴിയുള്ള കള്ളക്കടത്തിന്റെ ചെറുതല്ലത്തൊരു പങ്ക് കേരളത്തിലേയ്ക്ക് എത്തുന്നു. ഇവയില്‍ നല്ല പങ്കും കേരളത്തിലെ ജ്വല്ലറികളിലാണ് അവസാനമായി എത്തുന്നത് എന്നാണ്. ഈ കള്ളക്കടത്തു സ്വര്‍ണം പിടിച്ചാല്‍ നിറയുന്നത് സര്‍ക്കാര്‍ ഖജനാവ് തന്നെയാണെന്ന സത്യം പക്ഷേ തോമസ് ഐസക് പറയുന്നില്ല. 95 ശതമാനം കേസുകളിലും കടത്തല്‍ സ്വര്‍ണം നിയമനടപടികള്‍ പൂര്‍ത്തിയായശേഷം എത്തുന്നത് സര്‍ക്കാര്‍ ഖജനാവിലേക്കാണ്. അഞ്ചു ശതമാനം കേസുകളില്‍ മതിയായ കാരണങ്ങളുണ്ടെങ്കില്‍ നികുതിയും പിഴയും ഈടാക്കി സ്വര്‍ണം വിട്ടുനല്‍കുന്നത്.

വിദേശത്തുനിന്ന് കൊണ്ടുവരാന്‍ അനുവാദമുള്ള അളവിലുള്ള സ്വര്‍ണമാണ് ലഗേജിലുള്ളതെങ്കിലും ചിലര്‍ കസ്റ്റംസിനോട് വെളിപ്പെടുത്താറില്ല. ഇത്തരം കേസുകള്‍ പിടികൂടുമ്പോഴാണ് നികുതിയും പിഴയും ഈടാക്കി സ്വര്‍ണം വിട്ടുനല്‍കുന്നത്. ഉരുക്കിയും ഒളിപ്പിച്ചും കടത്തുന്ന കേസുകളില്‍ സ്വര്‍ണം വിട്ടു നല്‍കില്ല. ആറു മാസം തുടര്‍ച്ചയായി വിദേശത്തു താമസിച്ചവര്‍ക്ക് ഒരു കിലോവരെ സ്വര്‍ണം നികുതിയടച്ച് വിമാനത്താവളത്തിനു പുറത്തേക്കു കൊണ്ടു പോകാം. കസ്റ്റംസ് കൗണ്ടറില്‍ സ്വര്‍ണത്തിന്റെ അളവ് വെളിപ്പെടുത്തി ബാഗേജ് ഡ്യൂട്ടി അടയ്ക്കണം. വിദേശ കറന്‍സിയിലാണെങ്കില്‍ ഇവിടുത്തെ നികുതിക്കൊപ്പം സോഷ്യല്‍ വെല്‍ഫെയര്‍ സെസും ചേര്‍ത്ത് 13.75 ശതമാനം ഡ്യൂട്ടി അടച്ചാല്‍ മതി. വിദേശ കറന്‍സിയില്‍ അല്ലെങ്കില്‍ സോഷ്യല്‍ വെല്‍ഫെയര്‍ സെസ് അടക്കം 38.5 ശതമാനം ബാഗേജ് ഡ്യൂട്ടി അടയ്ക്കണം.

ഒരു കിലോയ്ക്കു മുകളില്‍ സ്വര്‍ണമുണ്ടെന്നു വെളിപ്പെടുത്തിയാല്‍ അധികൃതര്‍ പരിശോധിച്ച് സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപടിയെടുക്കും. കൂടുതലുള്ള സ്വര്‍ണം പിടിച്ചെടുക്കുകയോ പിഴ ഈടാക്കി വിട്ടു നല്‍കുകയോ ചെയ്യാം. ഒരു കിലോ സ്വര്‍ണമോ അതിനു മുകളിലോ ആണെങ്കില്‍ സാധാരണ രീതിയില്‍ ആരും വെളിപ്പെടുത്താറില്ലെന്നു കസ്റ്റംസ് പറയുന്നു. നിലവിലെ വില അനുസരിച്ച് ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ അഞ്ചു ലക്ഷംരൂപയാണ് കടത്തുകാരുടെ ലാഭം. ഒരു വര്‍ഷം വിദേശത്ത് താമസിച്ചവര്‍ നാട്ടിലേക്കു വരുമ്പോള്‍ പുരുഷനാണെങ്കില്‍ 50,000രൂപയുടെ സ്വര്‍ണാഭരണങ്ങളും സ്ത്രീകളാണെങ്കില്‍ ഒരു ലക്ഷംരൂപയുടെ സ്വര്‍ണാഭരണങ്ങളും കൊണ്ടുവരാം. കടത്തുകാരില്‍നിന്ന് പിടികൂടുന്ന സ്വര്‍ണം കേസ് അവസാനിക്കുന്നത് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിനു കൈമാറും. സര്‍ക്കാരിനു ആവശ്യമുള്ളപ്പോള്‍ ഈ സ്വര്‍ണം ഉപയോഗിക്കും.

എന്നാല്‍ ഇത്തരത്തില്‍ രേഖകളില്ലാതെ സ്വര്‍ണം രാജ്യത്ത് എത്തിക്കുന്നതിനാണ് ബി.ജെ.പിക്ക് താല്‍പര്യമെന്ന് കുറ്റപ്പെടുത്താനാണ് തോമസ് ഐസക്ക് ശ്രദ്ധിക്കുന്നത്. എന്തുകൊണ്ടാണ് തങ്ങള്‍ നികുതി വെട്ടിപ്പിനും സ്വര്‍ണ്ണ കള്ളക്കടത്തിനും കൂട്ടുനില്‍ക്കുന്നത് എന്തിനെന്നു വ്യക്തമാക്കേണ്ട ചുമതല ബി.ജെപിക്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍. ഇതിന് പുറമേ സ്വര്‍ണത്തിന് നികുതി വര്‍ധിപ്പിച്ച കണക്ക് നിരത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ നിഷ്പക്ഷരാണെന്ന് അദ്ദേഹം പറയുന്നത്. സംസ്ഥാനത്തെ സ്വര്‍ണ നികുതി വരുമാനം 2018-19ല്‍ 630 കോടി രൂപയെന്നത് 2019-20ല്‍ 758 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (10 minutes ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (16 minutes ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (29 minutes ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (38 minutes ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (41 minutes ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (49 minutes ago)

രാജീവ് ചന്ദ്രശേഖർ ജയിക്കും പുതിയ നീക്കവുമായി പിണറായി ... പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ...  (1 hour ago)

യദു രണ്ടും കല്പിച്ച് തന്നെ.  (1 hour ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (1 hour ago)

നന്ദകുമാറിനെ കുടുക്കി ശോഭയുടെ നീക്കം  (1 hour ago)

പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...  (1 hour ago)

അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്‌ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍  (1 hour ago)

സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി പാല പഴയ ബസ് സ്റ്റാൻഡിനുള്ളിൽ മധ്യവയസ്ക്കന് ദാരുണന്ത്യം...  (1 hour ago)

ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല:- 44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെ നാമാവശേഷമാക്കി, ഇസ്രയേല്‍ സൈനിക നീക്കം:- വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ചർച്ചകൾ...  (2 hours ago)

താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...  (2 hours ago)

Malayali Vartha Recommends