Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...


ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...


കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...


ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിനു പുറത്തും സിദ്ധാർത്ഥ് പീഡനത്തിനിരയായെന്ന വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ ശരിവച്ച് സി.ബി.ഐ റിപ്പോർട്ട്...

ആ ഫോട്ടോ എന്റേതാവല്ലേ... ഈ പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കാനും സമയം ചെലവിടാനും അവസരം; പേടിയോടെ മലയാളികള്‍

25 APRIL 2015 12:44 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

വിദേശത്തെ ഡേറ്റിംഗ് വെബ്‌സൈറ്റില്‍ മലയാളി പെണ്‍കുട്ടികളുടെ ചിത്രങ്ങളും അശ്ലീല പോസ്റ്റുകളും കൊണ്ട് നിറയുന്നു. ഫെയ്‌സ് ബുക്കിലേയും വാട്‌സ് ആപ്പിലേയുമൊക്കെ പ്രൊഫൈലിലെ ഫോട്ടോകളാണ് സൈറ്റില്‍ ദുരുപയോഗിക്കപ്പെടുന്നത് എന്ന് സൈബര്‍ സെല്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ ലോകത്തെമ്പാടുമുള്ള മലയാളി പെണ്‍കുട്ടികള്‍ ആശങ്കയിലാണ്.
കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ സൈബര്‍ സെല്ലിന് ലഭിച്ചത്. ഫ്‌ളിംഗ് എന്ന പേരിലുള്ള അശ്ലീല വെബ്‌സൈറ്റിലാണ് കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കാനും സമയം ചെലവിടാനും അവസരമെന്നാണ് ചിത്രത്തിനു താഴെ വിവരണവുമുണ്ട്. പെണ്‍കുട്ടിയുടെ പരിചയക്കാരാണ് ഇത് കണ്ട് വിവരം പെണ്‍കുട്ടിയെ അറിയിച്ചത്. സ്വന്തം ചിത്രം മോര്‍ഫ് ചെയ്ത് മാറ്റിയതുകണ്ട പെണ്‍കുട്ടി ഞെട്ടിത്തെറിച്ചു പോയി. ഉടന്‍ ബന്ധുക്കള്‍ക്കൊപ്പം കോഴിക്കോട്ടെ സൈബര്‍ സെല്ലിന് പരാതി നല്‍കുകയായിരുന്നു. 

പരാതി സ്വീകരിച്ച ശേഷം ഫോട്ടോ പോസ്റ്റ് ചെയ്തത് ആരാണെന്ന് കണ്ടെത്താനായി വെബ്‌സൈറ്റ് ഉടമകള്‍ക്കു പൊലീസ് ഇമെയില്‍ അയച്ചു. പക്ഷേ, മറുപടി വന്നില്ല. ഇമെയില്‍ അയച്ച ആ ദിവസംതന്നെ പരാതിക്കാരിയുടെ ഫോട്ടോ സൈറ്റില്‍ നിന്നും അപ്രത്യക്ഷമായി. ഫ്‌ളിംഗ് സൈറ്റില്‍ കയറി പ്രത്യേക യൂസര്‍നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ചു വിശദമായി പരിശോധിച്ച സൈബര്‍ സെല്‍ ഉദ്യോഗസ്ഥരും ഞെട്ടി. സൈറ്റില്‍ ഒട്ടേറെ മലയാളി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍. ചിലരൊക്കെ സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്നു

ഇത്തരം സൈറ്റുകളുടെ നിയന്ത്രണം മിക്കപ്പോഴും വിദേശങ്ങളിലാണ്. കേരള പൊലീസിന്റെ അന്വേഷണം പലപ്പോഴും പാതിവഴിയില്‍ മുടങ്ങുന്നതിന്റെ കാരണവും അതുതന്നെ. ഫോട്ടോകള്‍ അശ്ലീല സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നതിന് പിന്നില്‍ ഒരു മലയാളിയെങ്കിലും ഉണ്ടെന്നാണ് സൈബല്‍ സെല്ലിന്റെ അനുമാനം.
വാട്‌സ്ആപ്പ് പ്രൊഫൈലുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകളിലും പോസ്റ്റ് ചെയ്യുന്ന ഫൊട്ടോകളാണ് തിരച്ചടിയാകുന്നത്. ദുരുപയോഗം ഒഴിവാക്കാന്‍ ഫൊട്ടോകള്‍ പബ്ലിക് ആക്കരുതെന്നാണ് സൈബര്‍ സെല്ലിന്റെ ഉപദേശം. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ പണി കിട്ടുമെന്ന് സാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലങ്കാരസസ്യമായ അരളി വളരെയധികം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സസ്യമാണ്  (2 hours ago)

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം  (2 hours ago)

തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം  (2 hours ago)

ശിവകാശിയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം  (2 hours ago)

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!  (7 hours ago)

ഡെങ്കിപ്പനി വ്യാപന സാധ്യത;മഴ വരുന്നത് മുന്നില്‍ കണ്ട് കൊതുകിന്റെ ഉറവിട നശീകരണം ശക്തമാക്കണം; വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി; മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനുമായി ചര്‍ച്ച നടത്തി  (8 hours ago)

അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം; നിർണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കും!!!!  (8 hours ago)

വിമാനത്തിൽ പുകവലിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ; മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം  (8 hours ago)

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (9 hours ago)

പിണറായി വിജയന്‍ നമ്പര്‍ വണ്‍ ബൂര്‍ഷ്വാ...! രക്ഷപ്പെടൂ സഖാക്കളേ...  (9 hours ago)

ആര്യയെന്നാല്‍ അഹങ്കാരവും അധികാരവും? ഭർത്താവിനെ കൂട്ട് പിടിച്ച് തെളിവ് നശിപ്പിച്ചു:- പറയുന്നത് പിണറായിയുടെ പോലീസ്...  (9 hours ago)

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോദ്ധ്യയിലെത്തി രാമക്ഷേത്രത്തിൽ ദർശനം നടത്തി:- അഭിമാന നിമിഷമെന്ന് പ്രതികരണം...  (9 hours ago)

പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...  (9 hours ago)

Malayali Vartha Recommends