Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

പശ്ചിമബംഗാളില്‍ സി.പി.എം മരണക്കിടക്കയില്‍; യുവാക്കള്‍ക്ക് അംഗത്വം വേണ്ട; പാര്‍ട്ടിക്ക് ആശങ്ക; നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ അണികള്‍ പാര്‍ട്ടി വിട്ടു; അവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലും ബി.ജെ.പിയിലും അഭയം നേടി; ബംഗാളില്‍ ഇനി സി.പി.എം?

23 AUGUST 2020 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തുടര്‍ച്ചയായി 34 വര്‍ഷം ഭരിച്ചിട്ടും ഇന്ന് പശ്ചിമ ബംഗാളില്‍ സി.പി.എം ഏറെ കുറെ അപ്രസക്തമാണ്. 2011 സി.പി.എമ്മിനെ പരാജയപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം അവര്‍ തൃണവത്കരക്കപ്പെടുകയാണ്. നിലനില്‍പ്പിനായി അവര്‍ ആദ്യം കോണ്‍ഗ്രസിനെയും ഇപ്പോള്‍ ബി.ജെ.പിയെയും ആശ്രയിക്കുകയാണവര്‍. ഇതിനിടെയാണ് സി.പി.എമ്മിനെ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ പശ്ചിമബംഗാളില്‍ നിന്നും പുറത്ത് വരുന്നത്. പശ്ചിമബംഗാള്‍ സി.പി.എം. ഘടകത്തില്‍ യുവജനങ്ങളുടെ അംഗത്വനിരക്ക് ആശങ്കാജനകമാം വണ്ണം കുറയുന്നതായിയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അംഗത്വ പുനര്‍ നിര്‍ണയത്തിനുശേഷം അയച്ച കത്തിലാണ് പാര്‍ട്ടി ഈ വിഷയം ഏറെ പ്രാധാന്യത്തോടെ പരാമര്‍ശിച്ചിരിക്കുന്നത്.

അഞ്ചുവര്‍ഷം മുമ്പ് നടന്ന കൊല്‍ക്കത്ത പഌനത്തില്‍ യുവാക്കളുടെയും വനിതകളുടെയും അംഗത്വം മൊത്തം അംഗബലത്തിന്റെ 20ഉം 25ഉം ശതമാനമായി ഉയര്‍ത്തണമെന്ന് നിശ്ചയിച്ചിരുന്നു. മൂന്നുവര്‍ഷത്തിനകം ഇത് നടപ്പാവണമെന്നും നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല യുവജനങ്ങളുടെ അംഗസംഖ്യ കുറയുകയുമാണ്. 2020ലെ അംഗത്വ പുനര്‍നിര്‍ണയ പ്രകാരം ബംഗാള്‍ സി.പി.എമ്മിന്റെ അംഗസംഖ്യ 1,60,485 ആണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 7,500 അംഗങ്ങള്‍ കുറവ്. യുവാക്കളുടെ അംഗത്വം ആകെ അംഗസംഖ്യയുടെ 7.68 ശതമാനം ആണ്. കഴിഞ്ഞവര്‍ഷം ഇത് 9.09 ശതമാനം ആയിരുന്നു.

യുവജനങ്ങളുെട വന്‍തോതിലുള്ള കുറവ് പരിഹരിക്കാന്‍ സംഘടനയുടെ എല്ലാ ഘടകങ്ങളും ബദ്ധശ്രദ്ധരാവണമെന്ന് പാര്‍ട്ടി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ്, അംഫന്‍ ചുഴലിക്കാറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അസംഖ്യം യുവജനങ്ങള്‍ സഹകരിച്ചിരുന്നു. എന്നാല്‍, ഇവരാരും പാര്‍ട്ടി അംഗത്വമെടുക്കുന്നില്ല. ഇക്കാര്യം നേതാക്കള്‍ അടിയന്തരമായി ശ്രദ്ധിക്കണമെന്ന് കത്തില്‍ പറയുന്നു. യുവാക്കളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ പോരാട്ടവീര്യമുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്നും ഇതില്‍ വീഴ്ച വന്നാല്‍ ബി.ജെ.പി.സാഹചര്യം മുതലെടുക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം നടത്തിയത് നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. കേരളത്തില്‍ കോണ്‍ഗ്രസുക്കാര്‍ ബി.ജെ.പിയിലേക്ക് വോട്ട് മറിച്ചുവെന്ന് ആരോപിച്ച സി.പി.എം ബംഗാളില്‍ ബി.ജെ.പിക്കൊപ്പം നിന്നാണ് മത്സരിച്ചത്. അത്രമാത്രം തകര്‍ന്ന അവസ്ഥയിലായിരുന്നു അവര്‍. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനത്ത് ബിജെപിയാണ് ഇപ്പോള്‍ പ്രധാന പ്രതിപക്ഷം. സി.പി.എമ്മിലെ കൂടുതല്‍ നേതാക്കളും 2019ലെ തെരഞ്ഞെടുപ്പില്‍ തൃണമൂലിലോ ബി ജെ പിയിലോ ചേരുകയും ചെയ്തു. ഇതോടെ 2014 തിരഞ്ഞെടുപ്പിലുണ്ടായിരുന്ന രണ്ടു സീറ്റും നഷ്ടമായി സംപൂജ്യരായ സി.പി.എം ബംഗാളില്‍ നില്‍ക്കുകയാണ്. നേതാക്കള്‍ തന്നെ വിട്ടുപോകുമ്പോള്‍ പിന്നെ എന്തു അണികള്‍. നിലനില്‍പ്പിനായി അവരും പാര്‍ട്ടി വിട്ടു. ഇതോടെ ബംഗാളിലെ സി.പി.എം മരണക്കിടക്കയിലാകുയും ചെയ്തു. ഇനി ഒരു ഉണര്‍ന്ന് എഴുന്നേല്‍പ്പ് പ്രതീക്ഷിക്കുന്നത് തന്നെ വിദൂര സാധ്യത മാത്രമായി ഒതുങ്ങുകയുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (5 hours ago)

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (5 hours ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (5 hours ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (6 hours ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (6 hours ago)

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...  (6 hours ago)

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പില്‍ കൊവാക്‌സിന്‍ മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക്  (6 hours ago)

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു  (7 hours ago)

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച  (7 hours ago)

പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്വപ്‌നങ്ങളില്‍ മാത്രമാകുമോ?  (7 hours ago)

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്  (8 hours ago)

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...  (8 hours ago)

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി  (8 hours ago)

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു  (9 hours ago)

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈ  (9 hours ago)

Malayali Vartha Recommends