Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

അയല്‍വാസിയുടെ മലിനജലവും മഴവെള്ളവും വീട്ടുമുറ്റത്തേക്ക്; മനുഷ്യാവകാശ കമ്മീഷന്‍ വരെ നീതി നിഷേധിക്കുന്ന കിടപ്പു രോഗിയുടെ ദുരവസ്ഥ; അയന്‍വാസിയുടെ രാഷ്ട്രീയ സ്വാധീനത്തില്‍ നീതി നിഷേധിച്ച് നഗരസഭയും മനുഷ്യാവകാശ കമ്മീഷനും

29 SEPTEMBER 2020 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അയല്‍വാസിയുടെ അനധികൃത നിര്‍മാണത്തിന്റെ ദുരന്തഭാരം ചുമക്കുന്നത് കിടപ്പ് രോഗി. അയാല്‍വാസിയുടെ മലിനജലവും മഴവെള്ളവും കാരണം വീട്ടിന്റെ മുറ്റത്ത് ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് ബിജുവിനുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വീഴ്ച്ചയില്‍ സ്‌പൈനല്‍ കോഡിനുണ്ടായ പരിക്കിനെ തുടര്‍ന്ന് അരക്ക് താഴേക്ക് തകര്‍ന്ന അവസ്ഥയിലാണ് ബിജു. അദ്ദേഹത്തിനോടാണ് അയല്‍വാസിയുടെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരത. തിരുവനന്തപുരം പാങ്ങപ്പാറയിലെ എഞ്ചിനിയറിംഗ് കോളേജിന് സമീപം ആശ്വതി ഭവനിലെ ബിജുവിന്റെ അയല്‍വാസി സ്വന്തം വീട് ഹോട്ടലും ഒറ്റൊരു ഭാഗം പലചരക്ക് കടയുമാക്കിയപ്പോള്‍ അതിന്റെ മാലിന്യം എത്തിയത് ബിജുവിന്റെ വീട്ടിലേക്കുള്ള വഴിയില്‍.

പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മലിനജലം തള്ളുന്നതിന് കുറവ് വന്നെങ്കിലും മഴയെത്തിയാല്‍ ബിജുവിന്റെ വീട്ടിലേക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. വീടിന്റെ മുന്‍ ഭാഗവും വശങ്ങളും ഹോട്ടലിനും കടക്കും വേണ്ടി റൂഫ് ചെയ്തപ്പോള്‍ വീടിന് മുകളില്‍ വീഴുന്ന മുഴുവന്‍ വെള്ളവും പൈപ്പിലൂടെ തുറന്ന് വിട്ടിരിക്കുന്ന ബിജുവിന്റെ വഴിലേക്കാണ്. മലിന്യടാങ്ക് അയല്‍വാസിയുടെ കെട്ടിടത്തിന് അകത്ത് മതിനുള്ളിലാണെങ്കിലും മലിനജലം തന്റെ വഴിലേക്ക് തുറന്ന് വിട്ടിരിക്കുകയാണെന്നും ബിജു ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിനും നഗരസഭയുടെ ശ്രകാര്യം സോണല്‍ ഓഫീസിലും തിരുവനന്തപുരം നഗരസഭയിലും മനുഷ്യവകാശ കമ്മീഷനലും ബിജു പരാതി നല്‍കി. എന്നാല്‍ മൂന്ന് മാസങ്ങള്‍ പിന്നിട്ടും ഒരു നടപടിയും നഗരസഭയുടെയോ മനുഷ്യവാകാശ കമ്മീഷനോ സ്വീകരിക്കുന്നില്ലെന്നാണ് ബിജു മലയാളി വാര്‍ത്തയോട് പറഞ്ഞത്.



അതെ സമയം ബിജുവിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തിട്ടുണ്ട്. അയന്‍വാസിയുടെ നിര്‍മാണം അനധികൃതമാണെന്ന് നഗരസഭയുടെ എഞ്ചനീയറിംഗ് വിഭാഗം കണ്ടെത്തി. കെട്ടിയ നിര്‍മാണ ചട്ടം പാലിക്കാതെ നിര്‍മിച്ചിട്ടുള്ള ഭാഗം പൊളിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി മനുഷ്യവകാശ കമ്മിഷനെ അറിയിക്കുകയും ചെയ്തു. പക്ഷേ പരാതിയില്‍ കക്ഷി ചേരാന്‍ ആരോപണ വിധേയര്‍ക്കും അവസരം നല്‍കാന്‍ സമയം അനുവദിക്കുകയാണ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. മനുഷ്യവാകശ കമ്മീഷന്റെ ഈ നിലപാട് നീതി നിഷേധമാണെന്നാണ് ബിജു പറയുന്നത്.



തന്റെ പരാതികള്‍ നഗരസഭയും മനുഷ്യവാശ കമ്മീഷനും നടപടി സ്വീകരിക്കാതിരിക്കുന്നത് അയല്‍ക്കാരുടെ രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്നും ബിജു ആരോപിക്കുന്നു. ശാരീകമായ വിശമദകള്‍ അനുവഭിക്കുമ്പോഴും മാസങ്ങളായി നീതിക്കായുള്ള പോരാട്ടത്തിലാണ് ഈ കോവിഡ് കാലത്തും ബിജു. ഒരു അംഗപരിമിതന്റെ അനുകൂല്യം ലഭിച്ചില്ലെങ്കിലും സാധാരണക്കാരന് ലഭിക്കേണ്ട നീതി തനിക്ക് ലഭിക്കുന്നില്ലെന്നാണ് ബിജു മലയാളി വാര്‍ത്തയോട് പറഞ്ഞത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (5 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (11 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (23 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (29 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (33 minutes ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (6 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (6 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (7 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (7 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (7 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (8 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (9 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (9 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (10 hours ago)

Malayali Vartha Recommends