Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

മൂന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചതിന് പിന്നാലെ ചേട്ടനും ചേച്ചിക്കുമൊപ്പം അനാഥാലയത്തില്‍! 20 വയസില്‍ വിവാഹം, ആഗ്രഹിച്ചത് പോലെ സ്‌നേഹമോ സംരക്ഷണമോ ലഭിക്കാതെ പരാജയമായി തീര്‍ന്ന ദാമ്ബത്യം... വിവാഹ മോചനത്തിന് ശേഷം നാല്പതുകളില്‍ ഒരു സംവിധായകനുമായി പ്രണയം... നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ ജീവിതം ഇങ്ങനെ... അമ്പരന്ന് ആരാധകർ...

22 OCTOBER 2020 01:20 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളെക്കുറിച്ചു അശ്‌ളീല വീഡിയോ ചെയ്ത വിജയ് പി നായരെ കൈകാര്യം ചെയ്തതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഭാഗ്യലക്ഷ്മി. സ്വരഭേദങ്ങള്‍ എന്ന ആത്മകഥയില്‍ തന്റെ ജീവിതത്തെക്കുറിച്ചു ഭാഗ്യലക്ഷ്മി പങ്കുവച്ചതാണ് ഇപ്പോൾ വൈറലാകുന്നത്.

മൂന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചതിന് പിന്നാലെ ചേട്ടനും ചേച്ചിക്കുമൊപ്പം അനാഥാലയത്തില്‍ ജീവിക്കേണ്ടിവന്നു. മൂന്നുവര്‍ഷം അനാഥാലത്തില്‍ കഴിഞ്ഞ ഭാഗ്യലക്ഷ്മിയെയും ചേട്ടന്‍ ഉണ്ണിയെയും പിന്നീട് വല്യമ്മ മദ്രാസിലേക്ക് കൊണ്ടുപോയി. ചേച്ചിയെ ചെറിയമ്മ കോയമ്ബത്തൂരിലേക്കും. ഡല്‍ഹിയില്‍ നിന്നും കാന്‍സര്‍ ബാധിതയായി തിരികേ എത്തിയ അമ്മയെ പരിചരിക്കാനും വീട്ടുജോലിക്കുമായി 11വയസുള്ള ഭാഗ്യലക്ഷ്മിക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. അക്കാലത്ത് നടി ശാരദയെ മലയാളം പഠിപ്പിച്ചിരുന്ന വല്യമ്മ വഴി പത്തുവയസുള്ളപ്പോള്‍ ഭാഗ്യലക്ഷ്മി ചൈല്‍ഡ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഡബ്ബ് ചെയ്ത് തുടങ്ങി. അരക്ഷിതമായ ബാല്യ കൗമാരങ്ങളിലൂടെ കടന്നുവന്ന ഭാഗ്യലക്ഷ്മി 20 വയസില്‍ വിവാഹം കഴിച്ച്‌ സുരക്ഷിതമായിടം കണ്ടെത്തണമെന്ന് ആഗ്രഹിച്ചിരുന്നു.

ഡബ്ബിങ്ങ് ഉപജീവനമാക്കാമെന്ന് അവര്‍ തീരുമാനിച്ചു. ഇതിനിടയിലാണ് താരം തിരുവനന്തപുരം സ്വദേശി ഭാഗ്യലക്ഷ്മിയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞെത്തിയത്. അയാളോട് തന്റെ പശ്ചാത്തലമെല്ലാം ഭാഗ്യം പറഞ്ഞിരുന്നു. ഒപ്പം നന്നായി മനസിലാക്കിയിട്ട് മതി വിവാഹമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞതും അയാള്‍ക്ക് സമ്മതമായിരുന്നു. എന്നാല്‍ കുടുബത്തിലെ ചില പ്രശ്നങ്ങള്‍ കാരണം ഭാഗ്യത്തിന് വീട് വിട്ടു ഇറങ്ങേണ്ടി വന്നു. വിവാഹശേഷം ഡബ്ബിങ്ങ് ഉപേക്ഷിച്ച്‌ കുടുംബിനിയാകാനായിരുന്നു ഭാഗ്യലക്ഷ്മിയുടെ തീരുമാനം പക്ഷേ വിവാഹം ഒരു വര്‍ഷത്തിനുള്ളില്‍ പരാജയമായി തീര്‍ന്നു.

ആഗ്രഹിച്ചത് പോലെ സ്‌നേഹമോ സംരക്ഷണമോ ഒന്നും ഭര്‍ത്താവില്‍നിന്നുണ്ടായില്ല. പല കാര്യങ്ങളും അഡ്ജസ്റ്റ് ചെയ്യണമെന്നായിരുന്നു അവരുടെ നിര്‍ദേശമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിട്ടുണ്ട്. പക്ഷേ ഭാഗ്യ ലക്ഷ്മിക്ക് അതിന് കഴിഞ്ഞിരുന്നില്ല. ഇതോടെ അവര്‍ വീണ്ടും ഡബ്ബിങ്ങ് ഭാഗ്യം തുടങ്ങി. ഇതിനിടിയില്‍ ഭര്‍ത്താവ് ഒരു സിനിമയെടുത്തതിന്റെ ബാധ്യതകളും ഭാഗ്യലക്ഷ്മിക്ക് തലയിലായി. വീട്ടിലെ അന്തരീക്ഷം കുട്ടികളെ ബാധിച്ച്‌ തുടങ്ങിയതോടെ മക്കളോട് ആലോചിച്ച്‌ ബന്ധംപിരിഞ്ഞു. വിവാഹ മോചനത്തിന് ശേഷം നാല്പതുകളില്‍ ഒരു സംവിധായകനുമായി പ്രണയമുണ്ടായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി തന്നെ പറഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (1 hour ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (3 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (4 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (5 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (6 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (7 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (7 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (8 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (8 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (8 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (8 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (9 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (9 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends