Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..


ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..


കേരളത്തിൽ ഗവർണർ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് വിളിപ്പിച്ചത്..സർക്കാരിന്റെയോ അനുവാദമില്ലാതെ വിളിച്ചുവരുത്താൻ പാടില്ലെന്ന് മുഖ്യമന്ത്രി.. അതൃപ്‌തി ലോക്‌ഭവനെ അറിയിച്ചു..

ഉറ്റബന്ധു വീടിനുള്ളിൽ മരിച്ചു കിടക്കുമ്പോൾ സ്കൂൾ യൂണിഫോം ധരിച്ച് ഓണപ്പരീക്ഷ എഴുതാൻ ഇറങ്ങി ; അയൽവാസിക്കും പോലീസിനും തോന്നിയ 'ആ സംശയം'; 13കാരിയെ കുടുക്കിയ 'ആ അതിബുദ്ധി'

19 AUGUST 2026 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഒന്നര വയസുകാരൻ എങ്ങനെ ഇഴഞ്ഞ് ട്രാക്കിലെത്തുമെന്ന് അയൽക്കാർ; ലോക്കോ പൈലറ്റ് ട്രാക്കിൽ കണ്ടത് മറ്റൊന്ന്; ചീറി പാഞ്ഞ് വന്ന ട്രെയിനിന് മുന്നിൽ സംഭവിച്ചത്...!!!!

ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..

കേരളത്തിൽ ഗവർണർ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് വിളിപ്പിച്ചത്..സർക്കാരിന്റെയോ അനുവാദമില്ലാതെ വിളിച്ചുവരുത്താൻ പാടില്ലെന്ന് മുഖ്യമന്ത്രി.. അതൃപ്‌തി ലോക്‌ഭവനെ അറിയിച്ചു..

ഇനി അടുത്ത എന്ത് നീക്കമായിരിക്കും ഇ ഡി നടത്താൻ പോകുന്നത്... ഒരിടത്തും സംസ്ഥാന പോലീസിന്റെ സഹായം തേടാന്‍ ഇ.ഡി തയ്യാറായില്ല..അതെന്ത് കൊണ്ട്..

വീടിന്റെ ഓടുപൊളിച്ച ശേഷം തലയില്‍ വലിയ കല്ലിട്ട് കൊലപ്പെടുത്തുക; കൊലയാളി സംഘത്തിന് മാതൃകയായത് 2017ലെ 'ആ സിനിമ';മേല്‍ക്കൂരയുടെ മുകളില്‍ കറിയിരുന്ന് ഓരോ ഓട് ഇളക്കി നോക്കിയപ്പോഴും കുട്ടികൾ കണ്ടത് മറ്റൊരു കാഴ്ച....!!!!

കരുവാറ്റയിൽ ശിവൻകുട്ടിയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന സംഭവത്തിൽ 13കാരിയെ സംശയ മുനയിലാക്കിയത് ഒരു കാര്യമുണ്ട്. പോലീസിനും അയൽക്കാർക്കും വളരെ വിചിത്രമായി തോന്നിയ ചില കാര്യങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നു.

ഗൃഹനാഥൻ കൊല്ലപ്പെട്ട ശേഷവും കൊച്ചുമകൾക്കു ഒരു ഭാവദേദവും ഇല്ലായിരുന്നെന്ന് സമീപവാസികൾ . മുത്തച്ഛൻ മരിച്ച് കിടക്കുന്നുവെന്ന് അറിഞ്ഞിട്ടും പെൺകുട്ടി സ്കൂൾ യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി. ഓണപ്പരീക്ഷയാണ് നിർബന്ധമായും പോകണം എന്നാണ് അയൽവാസികളോട് പറഞ്ഞത് . മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴാണോ സ്കൂളിൽ പോകുന്നതെന്നു അയൽവാസികൾ കുട്ടിയോട് ചോദിക്കുകയും അത് വിലക്കുകയും ചെയ്തു.

പോലീസിനും കുട്ടിയുടെ ഈ സ്വഭാവത്തെ കുറിച്ച് സംശയം തോന്നി. ഉറ്റബന്ധു വീടിനുള്ളിൽ മരിച്ചു കിടക്കുമ്പോൾ സ്കൂൾ യൂണിഫോം ധരിച്ച് ഓണപ്പരീക്ഷ എഴുതാൻ ഇറങ്ങിയ പെൺകുട്ടിയുടെ പെരുമാറ്റവും പൊലീസിൽ സംശയം ജനിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U P സ്ഥലം കയ്യേറിയെന്ന് സർക്കാർ  (7 minutes ago)

TAMILNADU തമിഴ്നാട്ടിൽ വിചിത്ര ഉത്തരവ്  (16 minutes ago)

Bhopal ഇത് വ്യാപകമായി പ്രചരിക്കുന്ന ഒരു തെറ്റായ വിവരമാണ്  (25 minutes ago)

ഡിറ്റക്ടീവായി സൈജു കുറുപ്പ്; അരുൺ ഗോപിയുടെ നിർമ്മാണത്തിൽ പുതിയ ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ  (28 minutes ago)

ഒന്നര വയസുകാരൻ എങ്ങനെ ഇഴഞ്ഞ് ട്രാക്കിലെത്തുമെന്ന് അയൽക്കാർ; ലോക്കോ പൈലറ്റ് ട്രാക്കിൽ കണ്ടത് മറ്റൊന്ന്; ചീറി പാഞ്ഞ് വന്ന ട്രെയിനിന് മുന്നിൽ സംഭവിച്ചത്...!!!!  (35 minutes ago)

Ambalappuzha വിറങ്ങലിച്ച് ഒരു ഗ്രാമം  (36 minutes ago)

V D SATHEESHAN വി.ഡി. സതീശൻ രൂക്ഷമായി വിമർശിച്ചു  (44 minutes ago)

ഉറ്റബന്ധു വീടിനുള്ളിൽ മരിച്ചു കിടക്കുമ്പോൾ സ്കൂൾ യൂണിഫോം ധരിച്ച് ഓണപ്പരീക്ഷ എഴുതാൻ ഇറങ്ങി ; അയൽവാസിക്കും പോലീസിനും തോന്നിയ 'ആ സംശയം'; 13കാരിയെ കുടുക്കിയ 'ആ അതിബുദ്ധി'  (49 minutes ago)

ED നിരീക്ഷിക്കാന്‍ പോലും പോലീസ് എത്തിയില്ല;  (55 minutes ago)

വീടിന്റെ ഓടുപൊളിച്ച ശേഷം തലയില്‍ വലിയ കല്ലിട്ട് കൊലപ്പെടുത്തുക; കൊലയാളി സംഘത്തിന് മാതൃകയായത് 2017ലെ 'ആ സിനിമ';മേല്‍ക്കൂരയുടെ മുകളില്‍ കറിയിരുന്ന് ഓരോ ഓട് ഇളക്കി നോക്കിയപ്പോഴും കുട്ടികൾ കണ്ടത് മറ്റൊരു  (1 hour ago)

ഉറ്റബന്ധുവിൽ നിന്നു മോശം പെരുമാറ്റം ; പിറന്ന് അധികം കഴിയും മുൻപേ വിവാഹബന്ധം വേർപെടുത്തി അമ്മയും അച്ഛനും; വിദേശത്തു പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയുമായി 2 വർഷം മുൻപ് അമ്മയുടെ പുനർവിവാഹം; അമ്മ പൂർണമായി തന  (3 hours ago)

നീ കൊന്നില്ലേൽ ഞാൻ കൊല്ലും...വിഷം നൽകാൻ പ്ലാൻ, വാഹനം ഇടിപ്പിക്കാൻ ക്വട്ടേഷൻ; ഒടുവിൽ മൂവർ സംഘമിറങ്ങി: കരുവാറ്റയിൽ കുടുങ്ങിയത് കൗമാരക്കാരുടെ ക്രിമിനൽ ബുദ്ധി...  (3 hours ago)

നീലേശ്വരത്ത് പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

പ്രശസ്ത സിനിമാ നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു...  (3 hours ago)

പ്രസവിച്ചയുടൻ മകളെ ഇട്ടെറിഞ്ഞുപോയ അമ്മയും അച്ഛനും ഈ കൊലയ്ക്ക് ഉത്തരവാദിയോ? ‘സ്നേഹം അറിഞ്ഞിട്ടില്ലെന്ന്’ 13-കാരി; മോർച്ചറിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ഒരമ്മ...  (3 hours ago)

Malayali Vartha Recommends