Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

12 APRIL 2024 06:17 PM ISTമലയാളി വാര്‍ത്ത
ഇപ്പോൾ പുതിയ ഒരു വിവാദത്തിനുതിരി തെളിഞ്ഞിട്ടുണ്ട്. അതൊരുസ്ഥല നാമവുമായി ബന്ധപ്പെട്ടതാണ്. ന്യൂനപക്ഷപ്രീണനമെന്ന രാഷ്ട്രീയം ഒന്ന് മറന്നു ചിന്തിച്ചാൽ  ഗണപതിവട്ടവും സുല്‍ത്താന്‍ ബത്തേരിയും കേവലം ഒരു സ്ഥലനാമം മാത്രമല്ലെന്നു മനസ്സിലാകും. ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരി ആയത് എങ്ങനെ എന്നറിയാൻ ചരിത്രത്തിന്റെ പ...

ആരാണ് കേമന്‍ എന്നറിയാന്‍ ഒരു പഠനം

01 November 2014

യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂസിലെ ശാസ്ത്രകാരന്‍മാര്‍ അടുത്തിടെ മനുഷ്യശിശുക്കളുടേയും വിവിധ കുരങ്ങുവര്‍ഗ്ഗങ്ങളുടേയും ബുദ്ധിയെ സംബന്ധിച്ചു ഒരു താരതമ്യ പഠനം നടത്തി. ചുവന്ന സിഗ്നല്‍ കണ്ടാല്‍ നില്‍ക്...

കുഞ്ഞന്നത്തിന് ലിംക റെക്കോര്‍ഡ് കിട്ടി ; ഈ തൃശൂരുകാരി ഇനി ഇന്ത്യയുടെ മുത്തശ്ശി

01 November 2014

തൃശൂര്‍ കേച്ചേരിയിലെ കുഞ്ഞന്നം മുത്തശ്ശിക്ക് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് ലഭിച്ചു. ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള സ്ത്രീയെന്ന ബഹുമതി അങ്ങനെ ഈ 112 വയസുകാരിക്ക് സ്വന്തം. ഡല്‍ഹിയില്‍ നിന...

ഇന്ന് ലോക ഗര്‍ഭസ്ഥശിശുദിനം, രാജ്യത്ത് ആദ്യമായി ഗര്‍ഭസ്ഥശിശുവിന് ഹൃദയശസ്ത്രക്രിയ നടത്തി

31 October 2014

ലോക ഗര്‍ഭസ്ഥശിശു ദിനമായ ഒക്ടോബര്‍ മുപ്പത്തിയൊന്ന് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ദിനമായി മാറി. ഇന്ത്യയില്‍ ആദ്യമായി ഹൈദരാബാദിലെ ഡോക്ടര്‍മാര്‍ ഗര്‍ഭസ്ഥശിശുവിന് നടത്തിയ ഹൃദയശസ്ത്രക്രിയ വിജയമായി. ഹൈദരാബാദ...

മുഖ്യമന്ത്രിയും സെല്‍ഫിയെടുത്തു, കൂട്ടിന് മന്ത്രിയും എംഎല്‍എയും കളക്ടറും

31 October 2014

മുഖ്യമന്ത്രിയും സെല്‍ഫിയെടുത്തു.കണ്ണൂര്‍ ജില്ലയിലെ പത്രഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോപ്രദര്‍ശനമാണ് മുഖ്യമന്ത്രി സ്വന്തം ചിത്രം ക്ലിക്ക് ചെയ്ത് ഉദ്ഘാടനം ചെയ്തത്. പ്രഫഷണല്‍ ഫൊട്ടോഗ്രാഫര്‍മാര്‍ ഉപയോഗിക്കുന്...

സദാചാരത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഈ ചര്‍ച്ചയില്‍ നിങ്ങളാണ് താരങ്ങള്‍; നിങ്ങളുടെ അഭിപ്രായം നാളെ കേരളം ചര്‍ച്ച ചെയ്യാം

30 October 2014

സാധാരണ ആള്‍ക്കാര്‍ മുതല്‍ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ വരെ ഇപ്പോള്‍ സദാചാരത്തിന്റെ ചര്‍ച്ചയിലാണ്. മലയാളിയുടെ ജീര്‍ണിച്ച മനസിന്റെ പ്രാകൃതാവസ്ഥയാണോ ഈ വിവാദങ്ങള്‍ക്ക് പിന്നില്‍? വിവാദങ്ങള്‍ കത്തിക്കയ...

പെന്‍ഗ്വിനും ടെസ്റ്റ്യൂബ്‌ ശിശു

30 October 2014

ലോകത്തിലെ ആദ്യത്തെ ടെസ്റ്റ്യൂബ്‌ ശിശു സാന്റിയാഗോയിലെ സീ വേള്‍ഡ്‌ റിപ്രൊഡക്‌ടീവ്‌ സെന്ററില്‍ പിറന്നു. ജീവശാസ്‌ത്രത്തിലെ പുനരുല്‌പാദനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തികൊണ്ടുള്ള ഗവേഷണങ്ങള്‍ക്ക്‌ വിജയം നേടാനാ...

ഭക്ഷണം വേണ്ട, ഒരു വര്‍ഷമായി വിശപ്പും ദാഹവുമില്ലാതെ പന്ത്രണ്ടുകാരന്‍

30 October 2014

പന്ത്രണ്ടുകാരനായ യുഎസ്‌ ബാലന്‍ ഒരു വര്‍ഷമായി ഒന്നും കഴിക്കാതെ, വിശപ്പും ദാഹവുമില്ലാതെ കഴിയുന്നു. ലാന്‍ഡന്‍ ജോണ്‍സ്‌ എന്ന ബാലനാണ്‌ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 13 നു രാത്രിയില്‍ വിശപ്പും ദാഹവും കെട്ടു പോയത...

അടവു പാളിയ അടവു നയ രേഖ

29 October 2014

ഈ അടവു മാറ്റി, സത്യം പറഞ്ഞും പഠിപ്പിച്ചും ജനങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇനിയെന്നു പഠിക്കും? അച്യുതാനന്ദന്‍ കുറെക്കാലമായിട്ട് പഠിപ്പിച്ചു. എന്നിട്ടും കളി ആശാന്റെ നെഞ്ചത്തു തന...

ഹാലോവീന്‍ പംപ്കിന്‍ പോലുളള സൂര്യന്റെ ചിത്രം നാസ പുറത്തുവിട്ടു

28 October 2014

സൂര്യന്റെ സജീവ ഭാഗങ്ങളും അതിനു ചുറ്റും മങ്ങിക്കത്തുന്ന ഭാഗങ്ങളേയും ഉള്‍പ്പെടുത്തി അടുത്തിടെ നാസ ഒരു ചിത്രമെടുത്തു. 5500 ഡിഗ്രി സെല്‍ഷ്യസില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന സൂര്യന്റെ ഈ ചൂട് താങ്ങാന്‍ കെല്‍പ്പ...

ആദ്യം കുതറി, പിന്നെ കീഴടങ്ങി; അമ്മയാനയും കുട്ടിക്കൊമ്പനും കോന്നിയിലേക്ക്

28 October 2014

പേപ്പാറ കുട്ടപ്പാറ ഫോറസ്റ്റ് സ്‌റ്റേഷനു സമീപം ഇറങ്ങിയ അമ്മയാനയെയും കുട്ടിക്കൊമ്പനെയും മയക്കുവെടി വച്ചു. ഇന്നലെ രാവിലെ ആറോടെയാണ് ആനകളെ തളയ്ക്കാനുള്ള ദൗത്യം ആരംഭിച്ചത്. കൈതയ്ക്കപ്പരപ്പ്, പറക്കത്തേരി ഭാ...

സ്വന്തം സ്റ്റാമ്പൊട്ടിച്ച് ഇന്നസെന്റിന്റെ കത്ത്

28 October 2014

നടനും എംപിയുമായ ഇന്നസെന്റിന് സ്വന്തം സ്റ്റാമ്പൊട്ടിച്ച കവറില്‍ കത്തയക്കാം. തപാല്‍ വകുപ്പിന്റെ മൈ സ്റ്റാമ്പ് പദ്ധതിയുടെ ഭാഗമായാണ് ഇന്നസെന്റിന്റെ ഫോട്ടോ പതിച്ച സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ന...

റേറ്റ് ചോദിച്ച യുവാവിന്റെ ദേഹത്ത് പെണ്‍കുട്ടികളുടെ താണ്ഡവം

27 October 2014

റേറ്റ് ചോദിച്ച യുവാവിനെ രണ്ട് പെണ്‍കുട്ടികള്‍ തല്ലിവീഴ്ത്തുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. കിഴക്കന്‍ കസാഖിസ്ഥാനിലെ ഒരുപട്ടണത്തിലാണ് സംഭവം. കോണ്‍ട്രിക്ട് ഗോലുബേവ് എന്ന യുവാവിനാണ് പെണ്‍കുട്ടികള...

എന്തുകൊണ്ടാണ് അവസാനമായി അമ്മയും അച്ഛനും എന്നെ ഉമ്മ വയ്ക്കാന്‍ എത്താതിരുന്നത്? റെയ്ഹാനയുടെ കത്ത് ലോകത്തിന്റെ വേദനയാകുന്നു

27 October 2014

ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ ആത്മരക്ഷാര്‍ഥം കൊലപ്പെടുത്തിയ യുവതിയെ ഇറാനില്‍ തൂക്കി കൊന്നതിന്റെ പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. റെയ്ഹാനെ ജബ്ബാരി (26)യെയാണ് ഇറാനില്‍ വധശിക്ഷയ്ക്കു വിധ...

ക്യാന്‍സറിനെതിരെ വെച്ചൂര്‍ ആര്‍ക്ക

26 October 2014

ക്യാന്‍സറിനുപയോഗിക്കുന്ന മരുന്നുകളുടെ പ്രവര്‍ത്തനം ശരീരത്തില്‍ ത്വരുതപ്പെടുത്തുന്നതിനും പ്രതിരോധശേഷി വര്‍ധിക്കുന്നതിനുമായി ഗോമൂത്രം ശാസ്ത്രീയമായി വാറ്റിയെടുത്തി മരുന്നായി ഉപയോഗിക്കുന്ന സംവിധാനം സംസ്ഥാ...

കുട്ടികളെ കെണിയില്‍ വീഴ്ത്താന്‍ സൈബര്‍ ബുള്ളികള്‍

25 October 2014

സരിതയുടെ വാട്‌സ്ആപ് പറഞ്ഞു തരുന്ന ചില നല്ല ഗുണപാഠങ്ങളുണ്ട്. സൈബര്‍ ലോകത്തെ ആ ചിലന്തിവലകള്‍, നമ്മുടെ കുട്ടികള്‍ അറിയുന്നില്ല. ചതിക്കുഴികളും, കെണികളും ഒരുക്കി പുതിയ പൂവാലന്മാര്‍, ബ്ലാക് മെയിലിംഗ് മാര്‍ഗ...

Malayali Vartha Recommends