Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

12 APRIL 2024 06:17 PM ISTമലയാളി വാര്‍ത്ത
ഇപ്പോൾ പുതിയ ഒരു വിവാദത്തിനുതിരി തെളിഞ്ഞിട്ടുണ്ട്. അതൊരുസ്ഥല നാമവുമായി ബന്ധപ്പെട്ടതാണ്. ന്യൂനപക്ഷപ്രീണനമെന്ന രാഷ്ട്രീയം ഒന്ന് മറന്നു ചിന്തിച്ചാൽ  ഗണപതിവട്ടവും സുല്‍ത്താന്‍ ബത്തേരിയും കേവലം ഒരു സ്ഥലനാമം മാത്രമല്ലെന്നു മനസ്സിലാകും. ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരി ആയത് എങ്ങനെ എന്നറിയാൻ ചരിത്രത്തിന്റെ പ...

\'ജറാവാ\' ഗോത്രസമുദായത്തെക്കുറിച്ച് രഹസ്യഡോക്യുമെന്ററി നിര്‍മ്മിച്ചതിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു

25 October 2014

ആന്‍ഡമാന്‍ ദ്വീപസമൂഹത്തിലെ സംരക്ഷിത \'ജറാവാ\' ട്രൈബല്‍ റിസര്‍വ്വില്‍, അനുമതിയില്ലാതെ കടന്ന് അവരെ കുറിച്ച് ഡ്യോക്യുമെന്ററി നിര്‍മ്മിച്ചതായി കേസ്. രണ്ട് ഫ്രഞ്ച് ഫിലം നിര്‍മ്മാതാക്കള്‍ക്കെതിരെയ...

ജ്ഞാനോദയം നല്‍കുന്ന ദിവ്യൗഷധം തേടിയുളള യാത്ര മരണത്തില്‍ കലാശിച്ചു

25 October 2014

ഒറ്റ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ചു. ഇവര്‍ മൂന്നുപേരും ഒരുമിച്ച് പഠിത്തവും തുടങ്ങി. എന്നാല്‍ മുന്നുപേരില്‍ ഒരാളായ കൈല്‍നോലന്‍ ജൂനിയര്‍ കോളേജില്‍ വച്ച് പഠിപ്പു നിര്‍ത്തി. മറ്റു രണ്ടുപേരും തുട...

പാകിസ്താന് ഗവേഷകരുടെ കണ്ടുപിടിത്തം: മന്മോഹന്സിംഗ് പാക് പ്രസിഡന്റ്

25 October 2014

മന്‍മോഹന്‍സിംഗ് പാകിസ്താന്‍ പ്രസിഡന്റ് എന്നുകേട്ടാല്‍ എന്തുതോന്നും ? ഇത് കേട്ടാല്‍ ഇന്ത്യക്കാരനല്ല ഏതവനും ഞെട്ടും. വാര്‍ത്തകേട്ട് മന്‍മോഹന്‍സിംഗും ഞെട്ടി. പാകിസ്താനിലെ ഒരു ഉന്നത ഗവേഷണ സ്ഥാപനത്തിന്റെ ബ...

കിടപ്പറയില്‍ കുറ്റപ്പെടുത്തിയ കാമുകിക്ക് മുന്നില്‍ യുവാവ് ജനനേന്ദ്രിയം മുറിച്ചു

25 October 2014

ലിംഗത്തിന് വലിപ്പക്കുറവെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയ കാമുകിക്ക് മുന്നില്‍ യുവാവ് ജനനേന്ദ്രിയം മുറിച്ചെറിഞ്ഞു. തെക്കുകിഴക്കന്‍ യുറോപ്യന്‍ രാജ്യമായ മസിഡോനിയയിലാണ് സംഭവം. കിടപ്പറയിലെ പ്രകടനം മോശമാണെന്ന ക...

അപകടത്തിപ്പെട്ട് വനത്തില് കുടുങ്ങിയ ആള് മുന്നുദിവസം ഇഴഞ്ഞ് നാട്ടിലെത്തി

25 October 2014

 കാറപകടത്തില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ് വനത്തില്‍ കുടുങ്ങിയ ആള്‍ മൂന്ന് ദിവസത്തിന് ശേഷം ഇഴഞ്ഞ് ഗ്രാമത്തിലെത്തി. മലേഷ്യന്‍ സ്വദേശിയായ നിക്കോളാസ് ആന്‍ഡ്രുവാണ് മുന്നുദിവസം വനത്തിലൂടെ ഇഴഞ്ഞു നീങ്ങി ...

കോള കൊടുത്തില്ല; ഒട്ടകം ഉടമയെ കൊന്നു!

24 October 2014

കൊക്കക്കോള നല്‍കാത്തതിന് ഒട്ടകം ഉടമയെ കൊന്നു.മെക്‌സിക്കോയിലാണ് സംഭവം. മെക്‌സിക്കോയിലെ ഒരു പാര്‍ക്കിന്റെ ഉടമയായിരുന്ന ചിക്കാഗോ സ്വദേശിയായ റിച്ചാര്‍ഡ് കമിലേസ്‌കി എന്ന 60 കാരനാണ് അതിദാരുണമായ രീതിയില്‍ ...

ഡെക്യു മരിച്ചു, റിസള്‍ട്ട് കാത്ത് കാമുകിമാര്‍

24 October 2014

ഡാനിയേല്‍ ഡെക്യൂവിന്റെ മരണവാര്‍ത്തയറിഞ്ഞ് കാമുകിമാര്‍ ഞെട്ടി. ഇരുപത്തിനാലാം വയസ്സില്‍ ഡെക്യൂ എയ്ഡ്‌സ് ബാധിച്ചാണ് മരിച്ചതെന്ന വാര്‍ത്തയാണ് അവരെ നടുക്കിയത്. ഇതോടെ, ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത യുവതി...

പ്രണയലേഖനങ്ങള്‍ വില്പ്പനയ്ക്ക്

24 October 2014

ലോക പ്രശസ്ത അമേരിക്കന്‍ പോപ്പ് സിംഗര്‍ കാറ്റി പെറി എഴുതിയ പ്രണയലേഖനങ്ങള്‍ ലേലത്തിന്. പതിനൊന്നാം വയസില്‍ തന്റെ കൂട്ടുകാരനായിരുന്ന ക്രിസ്റ്റഫറിന് എഴുതിയ പ്രേമലേഖനങ്ങളാണ് ലേലത്തിന് വച്ചിരിക്കുന്നത്. കാറ്...

ലൈക്ക് എ വിര്ജിന് എന്ന ഗാനവുമായി വീണ്ടും സിസ്റ്റര് ക്രിസ്റ്റീന

24 October 2014

കോണ്‍വെന്റിലെ സഹ സിസ്റ്റര്മാരുമായി എത്തി വോയ്‌സ് ഓഫ് ഇറ്റലിയുടെ സ്‌റ്റേജ് ഇളക്കിമറിച്ച കന്യാസ്ത്രീയെ കണ്ട് ഇറ്റലിക്കാര്‍ മാത്രമല്ല ലോകത്തിലെ എല്ലാവരും ഞെട്ടി. വോയ്‌സ് ഓഫ് ഇറ്റലിയിലെ വിജയിയായി മാറിയ സ...

എന്നും ഗര്‍ഭിണിയായിരിക്കാന്‍ മോഹം

24 October 2014

നിറവയറുമായി എന്നും കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഓസ്‌ട്രേലിയന്‍ നടിയും ഗായികയുമായ നിക്കോള്‍ കിഡ്മാന്‍. എന്നെ സുന്ദരിയാക്കുന്നത് ആരൂപമാണ്. എനിക്ക് ഇഷ്ടം പോലെ കുട്ടികള്‍ വേണമെന്നും നിക്കള്‍ പറഞ്ഞു. സ...

ഒന്‍മ്പത് മാസത്തിനിടെ രണ്ട് പ്രസവം, 4 മക്കള്‍

24 October 2014

ഒന്‍മ്പത് മാസത്തിനിടെ നാലു കുഞ്ഞുങ്ങളുടെ മാതാപിതാക്കളായി റെക്കോര്‍ഡിട്ടിരിക്കുകയാണ് കെന്റിലെ ക്രേഫോര്‍ഡില്‍ താമസിക്കുന്ന സാറ വാര്‍ഡും ബെന്‍ സ്മിത്തും. ഇവരുടെ ആദ്യത്തെ കണ്‍മണി ഫ്രെഡിക്ക് ഒന്‍പതു മാസമായ...

ദീപാവലി ദീപങ്ങളുടെ ഉത്സവം: കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ചില ഐതിഹ്യ കഥകള്‍

22 October 2014

ഭാരതീയരെല്ലാം ദീപാവലി ആഘോഷത്തിലാണ്. വര്‍ണ്ണങ്ങളുടെ ഉത്സവമാണ് ദീപാവലി. പടക്കം പൊട്ടിച്ചും ദീപങ്ങള്‍ തെളിച്ചും ഓര്‍മ്മകളുടെ ഉത്സവമൊരുക്കി, കുടുംബാംഗങ്ങളൊരുമിക്കുന്ന സംഗമ വേദി കൂടിയാണ് ദീപാവലി. ഒരുമയുടെ ...

ഓണം അടിച്ചു പൊളിച്ചു ഇനി ആഫ്രിക്കവരെ ഒരു ഉല്ലാസയാത്ര

21 October 2014

മലയാളികള്‍ക്ക് ഓണത്തോടൊപ്പെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നാണ് ഓണ തുമ്പികള്‍. ഓണത്തുമ്പിയെന്നും ആഫ്രിക്കന്‍ തുമ്പിയെന്നും വിളിക്കുന്ന ഈ സ്വര്‍ണ ചിറകുള്ള തുമ്പിയുടെ യാത്ര കേട്ടാല്‍ ആരും അമ്പരന്നു പോകും. ...

അമേരിക്ക കണ്ടു പിടിച്ചത് കൊളമ്പസ് അല്ല

20 October 2014

നമ്മള്‍ പണ്ടു മുതലേ പഠിച്ചു വന്നതാണ് അമേരിക്ക കണ്ടുപിടിച്ചത് കൊളമ്പസ് ആണെന്ന്. എന്നാല്‍ കൊളമ്പസ് അല്ല അമേരിക്ക കണ്ടുപിടിച്ചതെന്ന പുതിയ വാദവുമായി ഗാരി നൈറ്റ് രംഗത്ത് . അമേരിക്ക കണ്ടു പിടിച്ചത് ഇറ്റലിക്...

മക്‌ ഡൊണാള്‍സിന്റെ കാപ്പികുടിച്ചപ്പോള്‍ കിട്ടിയത്‌ ചത്ത എലിയെ

20 October 2014

 കനേഡിയന്‍ സ്വദേശിയായ റോണ്‍ മൊറൈസ്‌ ജോലിസ്ഥലത്തേക്ക്‌ പോകുന്ന വഴി എല്ലാ ദിവസവും മക്‌ ഡൊണാള്‍ഡ്‌സില്‍ കയറി ഒരു കാപ്പി വാങ്ങാറുണ്ട്‌. സ്‌ട്രോയിലൂടെ കാപ്പി കുടിച്ച ശേഷം അതിന്റെ മൂടി തുറന്ന്‌ അതിന്റെ അവസ...

Malayali Vartha Recommends