Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...


പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...

ഭക്ഷണം വേണ്ട, ഒരു വര്‍ഷമായി വിശപ്പും ദാഹവുമില്ലാതെ പന്ത്രണ്ടുകാരന്‍

30 OCTOBER 2014 10:08 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പന്ത്രണ്ടുകാരനായ യുഎസ്‌ ബാലന്‍ ഒരു വര്‍ഷമായി ഒന്നും കഴിക്കാതെ, വിശപ്പും ദാഹവുമില്ലാതെ കഴിയുന്നു. ലാന്‍ഡന്‍ ജോണ്‍സ്‌ എന്ന ബാലനാണ്‌ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 13 നു രാത്രിയില്‍ വിശപ്പും ദാഹവും കെട്ടു പോയത്‌. പിന്നീട്‌ ഇതുവരെ തിരിച്ചു വന്നിട്ടില്ല. 

മാതാപിതാക്കള്‍ നിര്‍ബന്ധിക്കുമ്പോള്‍ സാന്‍ഡ്‌വിച്ചില്‍ ഒന്നു കടിക്കും. അതും വല്ലപ്പോഴും. കഴിഞ്ഞ വര്‍ഷം 65 അധ്യയന ദിനങ്ങളാണ്‌ സ്‌കൂളില്‍ പോവാതെ നഷ്‌ടമായത്‌. വിശപ്പു കെട്ടു പോയ ദിവസം വരെ ഓടിച്ചാടിയും സൈക്കിളില്‍ കയറിയും ഉല്ലാസവാനായിരുന്ന ലാന്‍ഡന്‍ പിന്നീട്‌ അതെല്ലാം നിര്‍ത്തി. പിതാവ്‌ മൈക്കലും മാതാവ്‌ ഡെബിയും ജോണ്‍സിനെ ആദ്യം അയോവ സംസ്ഥാനത്തെ വാട്ടര്‍ലൂവിലുള്ള ആശുപത്രിയില്‍ പരിശോധിപ്പിച്ചു. ഡോക്‌ടര്‍മാര്‍ക്ക്‌ ഒന്നും കണ്ടെത്താനായില്ല. മറ്റു മൂന്ന്‌ ആശുപത്രികളില്‍ പരിശോധിച്ചിട്ടും ഡോക്‌ടര്‍മാര്‍ കൈമലര്‍ത്തിയതോടെ മിനസോട്ട സംസ്ഥാനത്തെ പ്രസിദ്ധമായ മയോ ക്ലിനിക്കില്‍ പരിശോധിപ്പിച്ചു. അവര്‍ക്കും ഉത്തരമില്ല. കുഞ്ഞിന്റെ ഈ അവസ്ഥയില്‍ മാതാപിതാക്കള്‍ അതീവ ദുഖിതരാണ്‌

എന്താണു രോഗമെന്ന്‌ ലാന്‍ഡനെ പരിശോധിക്കുന്ന 5 ആശുപത്രികളിലെ ഡോക്‌ടര്‍മാര്‍ക്കും കണ്ടു പിടിക്കാന്‍ കഴിയുന്നില്ല. ലോകത്ത്‌ ആദ്യമായാണ്‌ ഇങ്ങനെയൊരു സംഭവമെന്ന്‌ വിദഗ്‌ദ്ധര്‍ കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്യാകുമാരിയില്‍ നിന്നും കാണാതായ 7 വയസ്സുകാരിയെ കണ്ടെത്തി  (1 hour ago)

തിരുവനന്തപുരം മുട്ടത്തറയില്‍ പൊലീസ് കാവലില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോര്‍ വാഹന വകുപ്പ്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഡോക്ടര്‍ക്ക് മര്‍ദ്ദനം...രോഗിക്കൊപ്പമെത്തിയ സ്ത്രീ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചു  (1 hour ago)

വിഷ്ണുപ്രിയ കൊലക്കേസ്... പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷ; വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവും അനുഭവിക്കണം; 2 ലക്ഷം രൂപ പിഴയും ഒടുക്കണം  (2 hours ago)

ജന്തുജന്യ രോഗ പ്രതിരോധം, ജെറിയാട്രിക് കെയര്‍: കേരളവുമായി സഹകരിക്കാന്‍ താത്പര്യം; മന്ത്രി വീണാ ജോര്‍ജ് യു.എസ്. എംബസി മിനിസ്റ്റര്‍ കൗണ്‍സിലറുമായി ചര്‍ച്ച നടത്തി  (2 hours ago)

കെജ്രിവാളിന്റെ വജ്രായുധം.  (3 hours ago)

ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സി.പി.എം ജില്ലാ സെക്രട്ടറി; ആർ.എം.പിയെ ഇല്ലാതാക്കാനുള്ള ശ്രമം യു.ഡി.എഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

മലയോര മേഖലകളിൽ മഴ കനക്കും  (3 hours ago)

വീട്ടിൽ എസി ഉള്ളവർ സൂക്ഷിക്കുക!  (3 hours ago)

വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ അരലക്ഷത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റില്ലാതെ നെട്ടോട്ടമോടുന്നു; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ പിണറായി സര്‍ക്കാര്‍ വിദ്യാര്‍ത്  (3 hours ago)

ജബാലിയയിലേക്ക് ഇസ്രയേൽ ടാങ്കുകൾ  (3 hours ago)

പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...  (4 hours ago)

പ്രതിസന്ധിയിലായി മാലദ്വീപ്  (4 hours ago)

ഇന്തോനേഷ്യയിൽ വീണ്ടും ദുരന്തം  (4 hours ago)

ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി; പുലർച്ചെ ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാർത്ഥനകൾക്ക് ശേഷം സ്വയം ഭക്ഷണം ഉണ്ടാക്കി അത് വിളമ്പി  (4 hours ago)

Malayali Vartha Recommends