Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

04 MAY 2024 11:40 AM ISTമലയാളി വാര്‍ത്ത
ചോരക്കുഞ്ഞിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പനമ്പള്ളിനഗറിലെ വിദ്യാനഗർ ലിങ്ക് റോഡ് നിവാസികൾ. ചോരമണം മാറാത്ത കുഞ്ഞിനെ കൊലപ്പെടുത്തി റോഡിലേയ്ക്ക് വലിച്ചെറി‌ഞ്ഞതിന്റെ അമർഷത്തിലും വേദനയിലുമാണ് അവർ. ജനിച്ച് മൂന്നുമണിക്കൂറിനുള്ളിൽ കുട്ടിയെ കൊന്ന് മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ ക്രൂരതയെ ന്യായീകരിക്കാനാവില്ല...

'മോനേ, നിനക്കൊരു കൂട്ടുകാരിയുണ്ടാവും. ഇപ്പോഴല്ല, ഏറെ നാൾ കഴിഞ്ഞ്‌. അന്നവൾ സഹിക്കരുത്‌, സ്‌നേഹിക്കണം, കൂടെ നിർത്തണം. അവളോടൊപ്പം വേണം നീ, സുഹൃത്തായും പങ്കാളിയായും...' വൈറലായി കുറിപ്പ്

17 January 2021

സിനിമകളില്‍ സ്ഥിരം അടുക്കള രംഗങ്ങളില്‍ കാണുന്ന പല രംഗങ്ങളും ഏറെ സുന്ദരമാണ്. രാവിലെ കുളിച്ചൊരുങ്ങി അടുക്കളയിൽ പാകം ചെയ്യുന്ന ഭാര്യയെ പിന്നാലെ വന്ന് കെട്ടിപ്പിടിക്കുന്നു ഭര്ത്താവ്. എന്നാല്‍ പുകയും വിയര്...

കേരള രാഷ്ട്രീയം ചെറിയ പ്രതലം, ഇങ്ങോട്ട് ചാടാന്‍ താല്‍പര്യമില്ല; മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി ശ്രീധരന്‍പിള്ള; ക്രിസ്ത്യന്‍ വോട്ടുകള്‍ ബി.ജെ.പി എത്തിക്കുന്ന ദൗത്യം; സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലില്‍ ഇരു കൂട്ടരും സന്തുഷ്ടര്‍; ഇന്ത്യയിലെ കര്‍ദ്ദിനാളുമാര്‍ അടുത്ത ദിവസം പ്രധാനമന്ത്രിയെ കാണും

17 January 2021

നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സംസ്ഥാനത്ത് സജീവമായി വരുന്നതിനിടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് നയംവ്യക്തമാക്കി പി.എസ് ശ്രീധരന്‍പിള്ള. നിലവില്‍ മിസോറാം ഗവര്‍ണാറായ അദ്ദേഹത്തിന് നി...

ചാണക സംഘിയുടെ വാറോല വന്നിരിക്കുന്നു... ഞാൻ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല... സായിപ്പിൻ്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ... ഗാന്ധിജിയുടെ അനുയായി ആണ്... ഗാന്ധിജിയെ കൊന്നത് ആര്‍എസ്‌എസ് തന്നെയാണെന്ന് ആവര്‍ത്തിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ്

17 January 2021

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ റിജില്‍ മാക്കുറ്റിയ്ക്ക് വക്കീല്‍ നോട്ടീസ്. ഗാന്ധിജിയെ കൊന്നത് ആര്‍എസ്‌എസാണെന്ന പ്രസ്താവന നടത്തിയതിന്റെ പേരിലാണ് റിജിലിന് വക്കീല്‍ നോട്ടീസ് ലഭിച്ചത്. റിപ്പോര്‍...

പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് പിന്നാലെ നാടിന്റെ അഭിനന്ദന പ്രവാഹം; മുംതാസിനെ സ്വീകരിക്കാന്‍ നാടൊരുങ്ങി; രാജ്യാന്തരപ്രശസ്തി നേടി അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജും; പ്രധാനമന്ത്രിയെ അത്ഭുതപ്പെടുത്തിയ ഹിന്ദിയിലെ പ്രസംഗം ഇങ്ങനെ

17 January 2021

പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അഭിനന്ദിച്ച അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ഥിനി എസ്.മുംതാസിന് അഭിനന്ദനപ്രവാഹം. ഡല്‍ഹിയില്‍ നടന്ന ദേശീയ യൂത്ത് പാര്‍ല...

ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടും? ചെലവ് കുറക്കാന്‍ സര്‍ക്കാരിന് മുന്നിലെത്തിയ നിര്‍ദേശം; ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്ന യുവാക്കള്‍ക്ക് തിരിച്ചടിയാകും; ശമ്പളവും പെന്‍ഷനും അഞ്ചുശതമാനത്തിലേക്ക് താഴ്ത്തിയാല്‍ റവന്യൂക്കമ്മിയും ധനക്കമ്മിയും ഗണ്യമായി കുറയ്ക്കാം

17 January 2021

വരുമാനം കുറഞ്ഞതോടെ ചെലവ് കുറക്കാനുള്ള നടപടികള്‍ക്ക് പ്രധാന്യം നല്‍കുകയാണ് സര്‍ക്കാര്‍. വരുമാനം നോക്കാതെ ബജറ്റില്‍ വരിക്കോരി പ്രഖ്യാപനങ്ങള്‍ നടത്തിയ ധനമന്ത്രി അടുത്ത് വരുന്ന സര്‍ക്കാരിന് മുന്നില്‍ വച്ച...

വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൾ കണ്ടത് ഭയാനകമായ ആ കാഴ്ച്ച... നെഞ്ചുപിടഞ്ഞെങ്കിലും മനസ്സിൽ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു... ഇത്തിരി ജീവനെങ്കിലും ബാക്കിയുണ്ടെങ്കിൽ അവളെ രക്ഷിക്കണം..... വിവാഹകഴിഞ്ഞ് ഒന്നര മാസം മാത്രം... മധുവിധു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ..... ആതിര എന്ന യുവതിയെ രണ്ട് കൈകളിലെ ഞരമ്പും കഴുത്തും മുറിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിൽ നിന്നുവിട്ടു... പുറത്ത് വരുന്ന കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

17 January 2021

തിരുവനന്തപുരം കല്ലമ്പലം നവവധുവിന്റെ മരണം ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. പിടിവലിയുടെയും ബാലപ്രയോഗത്തിന്റെയും ലക്ഷണങ്ങൾ മൃതദേഹത്തില്‍ ഇല്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ വ്യക്തമായി....

കരിപ്പൂര്‍ കള്ളക്കടത്ത് കേസ് അന്വേഷണത്തിന് അനുമതി തേടി സി.ബി.ഐ; സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി; കേസ് അന്വേഷണം വൈകുന്നത് പ്രതികള്‍ അവസരമാക്കുന്നു; സി.ബി.ഐക്കുള്ള പൊതു അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ സി.ബി.ഐ കേസ്

16 January 2021

സി.ബി.ഐ അന്വേഷണത്തിനുള്ള പൊതു അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതോടെ കരിപ്പൂര്‍ കള്ളക്കടത്ത് കേസ് അന്വേഷണം വൈകുന്നു. ലൈഫ് മിഷന്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് നേരിട്ട്...

ആരോടും അധികം സംസാരിക്കാറില്ലായിരുന്നു... വീട്ടില്‍ തര്‍ക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ല.. ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്പുകളും മുറിക്കാനാകില്ല; ആതിരയുടെ മരണത്തില്‍ സംശയം ഉണ്ടെന്നാരോപിച്ച് ഭര്‍തൃപിതാവ്

16 January 2021

കല്ലമ്പലത്ത് കഴുത്തുമുറിച്ച്‌ നവവധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച്‌ മരിച്ച ആതിരയുടെ ഭര്‍ത്താവിന്റെ പിതാവ്. ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്പുകളും...

ഒരു വെറൈറ്റി തൊഴിലവസരം; പിസ തിന്ന് നെറ്റ്ഫ്ലിക്സ് കാണാൻ നൽകും ശമ്പളം, അതും 36,500 രൂപ! ജോലിക്ക് അപേക്ഷിക്കുന്നവർ ചെയ്യേണ്ടത് ഇത്രമാത്രം

16 January 2021

കൊറോണ വ്യാപനത്തിന് പിന്നാലെ സിനിമ പ്രേമികളുടെ ഇടയിൽ ജനപ്രീതി നേടിയ നെറ്റ്ഫ്ലിക്സിൽ പിസ കഴിച്ചുകൊണ്ട് പൈസ നേടാൻ അവസരം. ഏറ്റവും പുതിയ ടിവി ഷോകളും മൂവികളും കാണുന്നത് ഇഷ്ടപ്പെടുന്ന ഒരാളാണോ നിങ്ങൾ? പിസ നിങ...

13 വയസുകാരനെ ആദ്യം നിര്‍ബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയ വിധേയമാക്കി; പിന്നീട് വര്‍ഷങ്ങളോളം കൂട്ടബലാത്സംഗം ചെയ്തു; പുറലോകം അറിയിയുന്നത് കുട്ടി രക്ഷപ്പെട്ട് വനിതാ കമ്മീഷന് മുന്നില്‍ എത്തിയപ്പോള്‍; കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ; സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു

16 January 2021

13 വയസ്സുകാരനോട് നാലംഗ സംഘം നടത്തിയ ഞെട്ടിപ്പിക്കുന്ന പീഡനമാണ് പുറത്ത് വരുന്നത്. 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും വര്‍ഷങ്ങളോളം ബലാത്സംഗം ചെയ്തതായിയാണ് പരാതി. വര്‍ഷങ്ങള...

ഉമ്മന്‍ചാണ്ടിയുടെ പദവി; ഡല്‍ഹി ചര്‍ച്ച നിര്‍ണായകം; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടി; രമേശ് ചെന്നിത്തലക്ക് വെല്ലുവിളിയാകും; കോണ്‍ഗ്രസിലെ അഴിച്ചുപണി ഇങ്ങനെ; ഉമ്മന്‍ചാണ്ടിക്ക് അനുകൂലമാകുന്ന ഘടകങ്ങള്‍ ഇവയാണ്

16 January 2021

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ വികാരം ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരാജയമാണെന്ന് നേതാക്കള്‍ തന്നെ കുറ്റപ്പെടുത്തുമ്പോള്‍ അഴിച്ചു പണിയല്ലാതെ മറ്റൊരു മാര...

ചീഫ് ജസ്റ്റിസിന് ഖാലിസ്ഥാന്‍ ഭീകരരുടെ ഭീഷണി; കേസരി ട്രാക്ടര്‍ റാലി തടയരുതെന്ന് ആവശ്യം; പഞ്ചാബ് കര്‍ഷകരെ കൂട്ടക്കൊല ചെയ്യാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നു; ഇതിന് കൂട്ടുനില്‍ക്കരുതെന്ന് സിഖ്സ് ഫോര്‍ ജസ്റ്റിസ് സംഘടന

16 January 2021

കര്‍ഷകര്‍ റിപ്പബ്ലിക് ദിനമായ ജനവരി 26ന് ഡല്‍ഹിയില്‍ നടത്താന്‍ പോകുന്ന കേസരി ട്രാക്ടര്‍ റാലി തടയരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്ക് ഖാലിസ്ഥാന്‍ ഭീകരരുടെ ഭീഷണി. നിരോധിക്കപ്പെട്ട ഖാലിസ...

ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി; തൃകോണ മത്സരം ഉറപ്പായി; സി.പി.എമ്മിന് സിറ്റിംഗ് സീറ്റു നഷ്ടമാകുമെന്ന് ഭയം; ന്യൂനപക്ഷ വോട്ടുകളും ഇത്തവണ ബി.ജെ.പിക്ക് അനുകൂലമാകുമെന്ന് ജേക്കബ് തോമസ്; ബി.ജെ.പിയുടെ അനുകൂലഘടകങ്ങള്‍

16 January 2021

മുന്‍ ഡി.ജി.പി ജേക്കബ് തോമസിന്റെ പേരി ബി.ജെ.പിയുടെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ വന്നപ്പോള്‍ തന്നെ കേരളം ഞെട്ടിയതാണ്. ഇതാപ്പോള്‍ മത്സരിക്കാന്‍ പോകുന്ന മണ്ഡലവും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരിങ്ങാലക്കു...

തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്, കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തൂങ്ങി മരിച്ച പെണ്‍കുട്ടിയുടെ മരണത്തിനു മുമ്പ് സംഭവിച്ചത്.... 24കാരിയായ അഭിരാമി പിടിയിലായതോടെ പുറത്ത് വരുന്നത്; അമ്പരന്ന് നാട്ടുകാർ....

16 January 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി ചക്കുങ്ങല്‍വീട്ടില്‍ അഭിരാമി (24)യെയാണ് ടൗണ്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ...

മധുവിധു തീരും മുൻപ് തന്നെ.... തിരുവനന്തപുരം കല്ലമ്പലത്ത് വിവാഹം കഴിഞ്ഞ് ഒന്നര മാസം മാത്രം... പുറത്ത് പോയ ഭർത്താവ് ഭാര്യയെ കാണാതായപ്പോൾ കുളിമുറി തുറന്നു... കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; കറിക്കത്തി കൊണ്ട് കഴുത്തും ഞരമ്പും മുറിച്ച നിലയിൽ.... 24കാരി ആതിരയുടെ മരണത്തിൽ ദുരൂഹത! നടുങ്ങി ബന്ധുക്കളും നാട്ടുകാരും

16 January 2021

തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുൻപ് വിവാഹം കഴിച്ച യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. കല്ലമ്പലം മുത്താന സ്വദേശി ആതിരയെ (24) ആണ് ഭര്‍ത്താവിന്റെ വീട്ടിലെ ബാത്‌റൂമില്‍ കഴുത്തു മുറി...

Malayali Vartha Recommends