Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

ഇന്ത്യയെ സമനിലയില്‍ തളച്ച്‌ അഫ്ഗാനിസ്ഥാന്‍ ; രണ്ട് പന്തില്‍ ഒരു റണ്‍ നേടാനാവാത്ത ജഡേജയെ പുറത്താക്കി അഫ്ഗാന് വിജയസമാന സമനില

26 SEPTEMBER 2018 12:48 PM IST
മലയാളി വാര്‍ത്ത

ഏഷ്യാ കപ്പില്‍ ആവേശമേറിയ പോരാട്ടത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. അനായാസം ജയിച്ചു കയറാം എന്ന് കരുതിയ മത്സരത്തില്‍ ഇന്ത്യയെ സമനിലയില്‍ തളച്ച്‌ അഫ്ഗാനിസ്ഥാന്‍. അവസാന ഓവര്‍ വരെ നീണ്ട ആവേശം പോരാട്ടമാണ് സമനിലയില്‍ കലാശിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് എടുത്തപ്പോള്‍, ഇന്ത്യ 49.5 ഓവറില്‍ ഇതേ സ്‌കോറില്‍ എല്ലാവരും പുറത്തായി.

കളി ആരംഭിക്കുമ്ബോള്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുക്കുകയായിരുന്നു അവര്‍. മുഹമ്മദ് ഷെഹ്സാദ് സെഞ്ച്വറി നേടുകയും ചെയ്തു (124). രണ്ടാം ഇന്നിംഗ്‌സില്‍ 49 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയ്ക്ക് 9 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. തുടര്‍ന്ന് രണ്ട് പന്ത് ബാക്കി നില്‍ക്കെ ഇന്ത്യയ്ക്ക് ജയിക്കാന്‍ ഒരു റണ്‍ വേണമായിരുന്നു. അഞ്ചാമത്തെ പന്തില്‍ രവീന്ദ്ര ജഡേജയെ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ പുറത്താക്കുകയായിരുന്നു.

നേരത്തേ ഫൈനല്‍ മല്‍സരം ലക്ഷ്യമിട്ട ഇന്ത്യ അടിമുടി മാറ്റത്തോടെയാണ് കളത്തിലിറങ്ങിയത്. രോഹിത് ശര്‍മയ്ക്ക് പകരം ധോണി ഇന്നലെ നായകവേഷം കെട്ടിയപ്പോള്‍ ധവാനെയും ഭുവനേശ്വര്‍ കുമാറിനെയും ജസ്പ്രീത് ബൂംറയെയും പുറത്തിരുത്തി മനീഷ് പാണ്ഡെയെയും കെഎല്‍ രാഹുലിനെയും ദീപക് ചാഹറിനെയും സിദ്ധാര്‍ഥ് കൗളിനെയും ഖലീല്‍ അഹമദിനെയും ഇറക്കി കളി മെനഞ്ഞു. നായകവേഷത്തില്‍ ധോണിയുടെ 200ാം മല്‍സരമായിരുന്നു ഇത്. കാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് രണ്ടുവര്‍ഷത്തിനു ശേഷമാണ് ധോണി വീണ്ടും ഇന്ത്യന്‍ നായകനാവുന്നത്.കൂടാതെ ഇന്ത്യയെ നയിക്കുന്ന ഏറ്റവും പ്രായം കൂടിയ നായകനെന്ന നേട്ടവും ധോണി സ്വന്തം പേരിലാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (47 minutes ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (58 minutes ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (1 hour ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (1 hour ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (1 hour ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (1 hour ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (2 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (2 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (2 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (2 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (2 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (2 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (2 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (2 hours ago)

Malayali Vartha Recommends