Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രഞ്ജി കളിക്കരുതെന്ന് രണ്ട് ഇന്ത്യന്‍ താരങ്ങളോട് ബി സി സി ഐ

20 NOVEMBER 2018 11:54 AM IST
മലയാളി വാര്‍ത്ത

ശക്തമായ ടെസ്റ്റ് ടീമിനെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് അയയ്ക്കാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. അതിനുവേണ്ട നടപടികളൊക്കെ ബിസിസിഐ സ്വീകരിച്ചു പോരുന്നുണ്ട്. കേരളത്തിനെതിരേ ബംഗാളിന് വേണ്ടി കളിക്കുന്ന മുഹമ്മദ് ഷമിക്ക് രഞ്ജിയില്‍ പന്തെറിയാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതുപോലെ മറ്റ് രണ്ട് താരങ്ങളോട് രഞ്ജി കളിക്കരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ബിസിസിഐ.

തമിഴ്‌നാട് താരം ആര്‍. അശ്വിന്‍, ഡല്‍ഹിയുടെ ഇശാന്ത് ശര്‍മ എന്നിവരോടാണ് രഞ്ജിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരമ്പരയ്ക്ക് മുമ്പ് ആവശ്യമായ വിശ്രമം ലഭിക്കുന്നതിന് വേണ്ടിയാണ് ബിസിസിഐ ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇരുവരുടേയും പരിചയസമ്പത്താണ് ബിസിസിഐ ആവശ്യപ്പെടുന്നത്. അവരെ പരിക്ക് പറ്റാതെ സൂക്ഷിക്കേണ്ടതുണ്ടെന്നും ബിസിസിഐ അറിയിച്ചു.

ഇഷാന്ത് കളിക്കാതിരുന്നാല്‍ ഡല്‍ഹിയ്ക്ക് കനത്ത തിരിച്ചടിയാണ്. നേരത്തെ ഹിമാചല്‍ പ്രദേശിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ 28.3 ഓവറുകളെറിഞ്ഞ ഇഷാന്ത് നാല് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. എന്നാല്‍ ഷമി ഇതുവരെ ബംഗാള്‍ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. നാളെ അദ്ദേഹം കളിക്കുമോ എന്ന് ഉറപ്പില്ല. ഇനി കളിക്കുമെങ്കില്‍ തന്നെ തുടര്‍ച്ചയായി മൂന്നില്‍ കൂടുതല്‍ ഓവറുകള്‍ എറിയരുതെന്നുള്ള നിയന്ത്രണങ്ങളെല്ലാം ഷമിക്ക് മുന്നിലുണ്ട്. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ ഇത്തരം നിര്‍ദേശങ്ങളെല്ലാം അംഗീകരിച്ചിരുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (15 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (35 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (50 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (16 hours ago)

Malayali Vartha Recommends