54 പന്തില്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍... ഐ.പി.എല്ലില്‍ പുതിയ സീസണില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണ്‍; ഈ സീസണിലെ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറിയാണിത്

ഐ.പി.എല്ലില്‍ പുതിയ സീസണില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. 55 പന്തില്‍ 102 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നു. ഈ സീസണിലെ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറിയാണിത്. സഞ്ജുവിന്റെ സെഞ്ച്വറിയുടെ മികവില്‍ രാജസ്ഥാന്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 198 രണ്‍സ് എടുത്തു. ജോസ് ബട്‌ലറുടെയും (5) അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടന്‍ അജിങ്ക്യ രഹാനെയുടെയും വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. റാഷിദ് ഖാനാണ് വിക്കറ്റ്. സഞ്ജു (37 പന്തില്‍ 51), രഹാനെ (46 പന്തില്‍ 63) എന്നിവരാണ് ക്രീസില്‍.
നാലാം ഓവറില്‍ രാജസ്ഥാന് ബട്‌ലറെ നഷ്ടമായി. റാഷിദ് ഖാന്റെ പന്തില്‍ ബട്‌ലറുടെ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നാലെ ഒത്തുച്ചേര്‍ന്ന രഹാനെ സഞ്ജു സഖ്യമാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.
പരിക്ക് കാരണം ആദ്യ മത്സരം നഷ്ടമായ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടീമിലേക്ക് തിരിച്ചെത്തി രാജസ്ഥാന്‍ആദ്യ മത്സരം കളിച്ച ടീമിനെ നിലനിറുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha