ഇന്ത്യ പതറുന്നു; 37 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ്

ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 37 ഒാവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടിയിട്ടുണ്ട്. 45 റണ്‍സ് എടുത്ത ശിഖര്‍ ധവാനും 1 റണ്‍സ് എടുത്ത വിരാട് കോഹ്ലിയും 34 റണ്‍സ് എടുത്ത രോഹിത് ശര്‍മ്മയും 7 റണ്‍സ് എടുത്ത സുരേഷ് റെയ്‌നയും 44 റണ്‍സ് എടുത്ത അജിങ്ക്യ രഹാനെയും ആണ് പുറത്തായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha