Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു... 29 ഇന്ത്യന്‍ നാവികരടക്കം 30 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ‘ദിശ’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടു.. കപ്പലിന്റെ എന്‍ജിന്‍ റൂമിലാണ് മിസൈല്‍ പതിച്ചത്..


ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...


മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി


അപകടങ്ങളിൽ നിന്ന് അത്ഭുതരക്ഷ: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!


 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം

അനുഷ്‌കയെ കുറിച്ച് ഗാവസ്‌കറിന്റെ പരാമര്‍ശം വിവാദമാകുന്നു

26 SEPTEMBER 2020 07:21 AM IST
മലയാളി വാര്‍ത്ത

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സും പഞ്ചാബ് കിങ്സ് ഇലവനും തമ്മിലുള്ള മത്സരത്തിനിന്റെ കമന്ററി പറയുന്നതിനിടെ വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയെ ഗാവസ്്കര്‍ പരാമര്‍ശിച്ചിരുന്നു. ഇതെ കുറിച്ച് ക്രിക്കറ്റ് ഇതിഹാസമായ ഗാവസ്‌കറിന്റെ പരാമര്‍ശം നിലവാരം കുറഞ്ഞതാണെന്ന് അനുഷ്‌ക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. കോഹ്ലിയെ വിമര്‍ശിക്കാനാണെങ്കില്‍ പല വാക്കുകളും കിട്ടും. അതിന് ഭാര്യയുടെ പേര് ഉപയോഗിക്കുന്നത് ശരിയല്ലെന്നും അനുഷ്‌ക കുറിച്ചു.

സാമൂഹികമാധ്യമങ്ങളില്‍ വിവാദം കത്തിപ്പടരുകയും ഇരു പക്ഷത്തുമായി ആരാധകര്‍ നിലയുറപ്പിക്കുകയും ചെയ്തു. പിന്നാലെ ഗാവസ്‌കര്‍ ഒരു ദേശീയ മാധ്യമത്തില്‍ തന്റെ പ്രതികരണവും നല്‍കി. കമന്ററിക്കിടെ പറഞ്ഞതു വസ്തുതയാണ്. അനുഷ്‌ക ശര്‍മയെ ഒരു വിവാദത്തിലേക്കും വലിച്ചിഴച്ചിട്ടില്ലെന്നും പരാമര്‍ശിച്ചത് വസ്തുതയുടെ ഔചിത്യം മാത്രം ആണെന്നുമുള്ള പ്രതികരണവുമായി സുനില്‍ ഗവാസ്‌കര്‍ രംഗത്ത്.

ലോക്ക്ഡൗണില്‍ തുടര്‍ച്ചയായ പരിശീലനം നടത്താനുള്ള അവസരം കോഹ്ലി അടക്കമുള്ള താരങ്ങള്‍ക്കു ലഭിച്ചില്ല. അനുഷ്‌കയാണ് വിരാടിനു പന്തെറിഞ്ഞു കൊടുത്തത്. ഈ വസ്തുത കമന്ററിക്കിടെ പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും ഗാവസ്‌കര്‍ വിശദീകരിച്ചു. ഐപിഎല്‍ കമന്ററിയിലും അല്ലാതെയും ഒരിക്കല്‍ പോലും താന്‍ വിരാടിന്റെ പരാജയങ്ങള്‍ക്ക് അനുഷ്‌കയെ കുറ്റപ്പെടുത്തിയിട്ടില്ല.

ക്രിക്കറ്റ് താരങ്ങളുടെ കൂടെ അവരുടെ ഭാര്യമാര്‍ വിദേശ പരമ്പരകളില്‍ ഒന്നിച്ച് പോകുന്നതിനോട് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച വ്യക്തി കൂടിയാണ് താനെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. തന്റെ ക്രിക്കറ്റ് കരിയറില്‍ ഇത് പ്രാവര്‍ത്തികമാക്കിയിട്ടുമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (1 hour ago)

കാൻസർ രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനായി പുതിയ കെട്ടിടം എത്രയും വേഗം പ്രവർത്തനസജ്ജമാക്കേണ്ടത് അനിവാര്യം; ആർ സി സി ബഹുനില മന്ദിരം അടിയന്തരമായി പ്രവർത്തന  (1 hour ago)

വിവിധ കേന്ദ്ര സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ലിജു; സംസ്ഥാന സഹകരണ വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുക ലക്ഷ്യം; കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകി, സഹായങ്ങൾ നൽകണമെന്ന് ആവശ്യം  (1 hour ago)

വൈദ്യുതി മുടങ്ങുന്നതിന്റെ ഉത്തരവാദിത്തം യു.ഡി.എഫ്. നേതൃത്വത്തിലുള്ള പുതിയ സർക്കാരിനാണെന്ന രീതിയിൽ സി.പി.എം. നടത്തുന്ന പ്രചാരണവും അവർ ആഹ്വാനം ചെയ്ത സമരവും വസ്തുതകൾക്ക് വിരുദ്ധമാണ്; വിമർശിച്ച് വൈദ്യുതി  (1 hour ago)

ജൂലൈ 26, ഞായറാഴ്ച ദിവസത്തിന്റെ തുടക്കത്തിൽ സമൂഹത്തിൽ നല്ല പേര് കേൾക്കാൻ അവസരം ലഭിക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഓസ്‌ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു  (2 hours ago)

പൊന്മുടിയിൽ വീണ്ടും കാട്ടാന ആക്രമണം... അച്ഛനും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തകർത്ത സംഭവം; ആക്രമണത്തിൽ തകർന്ന 3 കാറുകളും നന്നാക്കാൻ ഡ്രൈവർമാർക്ക് ഇ.ഡി സാമ്പത്തിക സഹായം നൽകി; ആർ.ശ്യാംരാജിന്റെ വാഹനം പുറത്തിറക്കി  (2 hours ago)

സംസ്ഥാനത്തെ പ്ലസ് ടു സേ/ ഇംപ്രൂവ്മെൻറ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു...  (3 hours ago)

Indian Crew Members 28 പേർ ജീവൻ കയ്യില്പിടിച്ച് നടുക്കടലിൽ  (3 hours ago)

സ്പേസ് എക്സ് തങ്ങളുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 13-ാമത് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി  (3 hours ago)

നീറ്റ് യോഗ്യത നേടിയവർ പുതുതായി ബിരുദ കോമൺ എൻട്രൻസ് ടെസ്റ്റ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് സേവനം..  (3 hours ago)

സിം​ബാ​ബ്​‍വെ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​രം... ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു  (4 hours ago)

Malayali Vartha Recommends