Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

പാണ്ഡ്യയും ജഡേജയും നിറഞ്ഞാടി; ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസജയം

02 DECEMBER 2020 07:21 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസജയം. 13 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഓസ്ട്രേലിയ 2-1ന് പരമ്ബര സ്വന്തമാക്കിയെങ്കിലും പരിപൂര്‍ണ അടിയറവ് പറയാന്‍ അനുവദിക്കാതെ ടീം ഇന്ത്യ ഇന്ന് ജയിച്ചുകയറി. ടോസ് നേടി ആദ്യം ബാ‌റ്റ് ചെയ്‌ത ഇന്ത്യ 50 ഓവറില്‍ 5 വിക്ക‌റ്റ് നഷ്‌ടത്തില്‍ 302 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 150 റണ്‍സിന് 5 വിക്ക‌റ്റുകള്‍ നഷ്‌ടമായ നിലയില്‍ പരുങ്ങിയ ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്ന മികച്ച കൂട്ടുകെട്ടാണ് രക്ഷപ്പെടുത്തിയത്. ഇരുവരും ചേര്‍ന്ന് ആറാം വിക്ക‌റ്റ് കൂട്ടുകെട്ടില്‍ 150 റണ്‍സ് നേടി.

ആറാം ഓവറില്‍ 26 റണ്‍സില്‍ നില്‍ക്കെ ഇന്ത്യക്ക് ശിഖര്‍ ധവാനെ നഷ്‌ടമായി. തുടര്‍ന്ന് മയാങ്ക് അഗര്‍വാളിന് പകരം പ്ളെയിംഗ് ഇലവനില്‍ ഇടം നേടിയ ശുഭ്‌മാന്‍ ഗില്‍ കോലിയുമായി ചേര്‍ന്ന് പൊരുതിയെങ്കിലും വൈകാതെ പുറത്തായി(33), ശ്രേയസ് അയ്യര്‍(19), കെ.എല്‍. രാഹുല്‍(5) എന്നിവരും അതിന് പിന്നാലെ നായകന്‍ കോഹ്‌ലിയും 78 പന്തുകളില്‍ നിന്ന് 63 റണ്‍സ് നേടി മടങ്ങിയതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലായി.

തുടര്‍ന്നായിരുന്നു പാണ്ഡ്യയും ജഡേജയും ചേര്‍ന്നുള‌ള കൂട്ടുകെട്ട്. പാണ്ഡ്യ 76 പന്തില്‍ 92 റണ്‍സ് നേടി. ഏഴ് ഫോറുകളും ഒരു സിക്‌സിന്റെയും അകമ്ബടിയോടെ 92 റണ്‍സ് നേടി. ജഡേജ അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും പായിച്ച്‌ 50 പന്തില്‍ 66 റണ്‍സ് നേടി. ഇന്നത്തെ മത്സരത്തോടെ അതിവേഗം 12,000 റണ്‍സ് നേടുന്ന കളിക്കാരന്‍ എന്ന സച്ചിന്റെ റെക്കോര്‍ഡ് കോഹ്‌ലി മറികടന്നു. 242 ഏകദിനങ്ങളില്‍ നിന്നാണ് കോഹ്‌ലിയുടെ ഈ നേട്ടം.

തുടര്‍ന്ന് ബാ‌റ്റ് ചെയ്‌ത ഓസ്ട്രേലിയയ്‌ക്ക് ഓപ്പണറായെത്തിയ ലബുഷൈനിന്റെ(7) വിക്ക‌റ്റ് ആദ്യമേ നഷ്‌ടമായി. അരങ്ങേ‌റ്റ താരം ടി നടരാജനാണ് ലബുഷൈനെ പുറത്താക്കിയത്. നടരാജന്‍ മത്സരത്തില്‍ പത്ത് ഓവറില്‍ 70 റണ്‍സ് വഴങ്ങി രണ്ട് വിക്ക‌റ്റുകള്‍ നേടി. തുടര്‍ന്ന് വൈകാതെ ഓസ്‌ട്രേലിയയ്‌ക്ക് സൂപ്പര്‍താരം സ്‌റ്റീവ് ‌സ്‌മിത്തിന്റെ വിക്ക‌റ്റ് നഷ്‌ടമായി. 7 റണ്‍സായിരുന്നു സ്‌മിത്തിന്റെയും സ്‌കോര്‍. സ്‌മിത്തിന്റെ വിക്ക‌റ്റ് വീഴ്‌ത്തിയ ശാര്‍ദ്ദുല്‍ ധാക്കൂര്‍ മൂന്ന് വിക്ക‌റ്റുകള്‍ നേടി ഓസ്‌ട്രേലിയന്‍ ബാ‌റ്റിംഗ് നിരയെ തകര്‍ത്തു. 38 പന്തില്‍ 59 റണ്‍സ് നേടി വെടിക്കെട്ട് ബാ‌റ്റിംഗ് പുറത്തെടുത്ത മാക്‌സ് വെല്ലിനെ ബുംറ പുറത്താക്കി. വൈകാതെ 3 പന്ത് ബാക്കി നില്‍ക്കെ 289 ന് ഓസ്‌ട്രേലിയന്‍ പോരാട്ടം അവസാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിഷേധത്തിനിടെ മലയാളി വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ കേരളത്തില്‍ കേസെടുത്ത് പൊലീസ്  (18 minutes ago)

ജര്‍മ്മനിയില്‍ മരിച്ച മലയാളി യുവതി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി  (53 minutes ago)

മാനസികനില തെറ്റിയ തരത്തിലാണ് ശ്രിലേഖയുടെ പ്രവര്‍ത്തനങ്ങള്‍; അധിക്ഷേപ പരാമര്‍ശം നടത്തിയ ശ്രീലേഖയ്‌ക്കെതിരേ കേസെടുക്കണമെന്ന് ജെബി മേത്തര്‍  (1 hour ago)

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍  (1 hour ago)

അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊല  (1 hour ago)

'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...  (1 hour ago)

കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ റദ്ദാക്കി  (2 hours ago)

'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...  (2 hours ago)

ഒറ്റമുറി കടയിൽ നിന്ന് ആഡംബര ഫ്ലാറ്റുകളിലേക്ക്; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ ചർച്ചയായി 'ഇഹാ ഡിസൈൻസ്'  (2 hours ago)

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം  (2 hours ago)

നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...  (2 hours ago)

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

ഓപ്പറേഷന്‍ തൂഫാനെതിരെ ആര്‍. ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഭ്യന്തരമന്ത്രി  (2 hours ago)

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...  (2 hours ago)

Malayali Vartha Recommends