Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ക്രി​സ് മോ​റി​സി​ന്റെ വെ​ടി​ക്കെ​ട്ട്; രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന് മൂ​ന്ന് വി​ക്ക​റ്റി​ന്റെ രാ​ജ​കീ​യ ജ​യം

15 APRIL 2021 11:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ മാ​ന​ക്കേ​ട് ഒ​റ്റ ഇ​ന്നിം​ഗ്സു​കൊ​ണ്ട് ക​ഴു​കി​ക്ക​ള​ഞ്ഞ ക്രി​സ് മോ​റി​സ് രാ​ജ​സ്ഥാ​ന്‍റെ ഹീ​റോ. മോ​റി​സി​ന്‍റെ അ​പ​രാ​ജി​ത വെ​ടി​ക്കെ​ട്ട് ഡ​ല്‍​ഹി ക്യാ​പ്റ്റ​ല്‍​സി​നെ നി​ലം​പ​രി​ശാ​ക്കി. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന് മൂ​ന്ന് വി​ക്ക​റ്റി​ന്‍റെ രാ​ജ​കീ​യ ജ​യം.

ഡ​ല്‍​ഹി ഉ​യ​ര്‍​ത്തി​യ 148 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ര​ണ്ട് പ​ന്ത് ബാ​ക്കി നി​ല്‍​ക്കെ രാ​ജ​സ്ഥാ​ന്‍ മ​റി​ക​ട​ന്നു. മോ​റി​സ് പു​റ​ത്താ​കാ​തെ നി​ന്ന് ന​ട​ത്തി​യ വെ​ടി​ക്കെ​ട്ടാ​ണ് രാ​ജ​സ്ഥാ​ന് ജ​യ​മൊ​രു​ക്കി​യ​ത്. അ​വ​സാ​ന ഓ​വ​റി​ല്‍ രാ​ജ​സ്ഥാ​ന് ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത് 12 റ​ണ്‍​സ്. ടോം ​ക​ര​ന്‍റെ ആ​ദ്യ പ​ന്ത് ക​വ​റി​ലേ​ക്ക് ത​ട്ടി​യി​ട്ട മോ​റി​സ് ര​ണ്ട് റ​ണ്‍​സ് ഓ​ടി​യെ​ടു​ത്തു. ര​ണ്ടാം പ​ന്തി​ല്‍ ഡീ​പ് സ്ക്വ​യ​റി​നു മു​ക​ളി​ലൂ​ടെ സി​ക്സ​ര്‍. മൂ​ന്നാം പ​ന്തി​ല്‍ റ​ണ്ണി​ല്ല. നാ​ലാം പ​ന്തി​ല്‍ വീ​ണ്ടും സി​ക്സ​ര്‍. ഡ​ല്‍​ഹി ഉ​റ​പ്പി​ച്ച വി​ജ​യം മോ​റി​സ് ത​ട്ടി​യെ​ടു​ത്തു.

നേ​ര​ത്തെ ഡേ​വി​ഡ് മി​ല്ല​റു​ടെ (62) ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​മാ​ണ് രാ​ജ​സ്ഥാ​നെ ജ​യ​ത്തി​ന​രി​കെ എ​ത്തി​ച്ച​ത്. ഡ​ല്‍​ഹി​യു​ടെ ചെ​റു സ്കോ​ര്‍ പി​ന്തു​ട​ര്‍​ന്ന രാ​ജ​സ്ഥാ​ന്‍റെ​യും മു​ന്‍​നി​ര വേ​ഗം ത​ക​ര്‍​ന്നു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ഹീ​റോ സ​ഞ്ജു സാം​സ​ണ്‍ (4) ഉ​ള്‍​പ്പെ​ടെ മു​ന്‍​നി​ര വ​ന്‍​പ​രാ​ജ​യ​മാ​യി. 10 ഓ​വ​റി​ല്‍ അ​ഞ്ചി​ന് 42 എ​ന്ന ദ​യ​നീ​യ നി​ല​യി​ലാ​യി​രു​ന്നു ആ​ര്‍​ആ​ര്‍. മി​ല്ല​റെ കൂ​ടാ​തെ മു​ന്‍‌​നി​ര ബാ​റ്റ്സ്മാ​ന്‍​മാ​ര്‍​ക്ക് ആ​ര്‍​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

വി​ക്ക​റ്റ് പൊ​ഴി​യു​മ്ബോ​ഴും ഒ​ര​റ്റ​ത്തു പി​ടി​ച്ചു​നി​ന്ന പൊ​രു​തി​യ മി​ല്ല​ര്‍ മ​ട​ങ്ങു​മ്ബോ​ള്‍‌ രാ​ജ​സ്ഥാ​ന് ജ​യം അ​ക​ലെ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ക​ത്തി​ക്ക​യ​റി​യ മോ​റി​സ് ഡ​ല്‍​ഹി​യു​ടെ പ്ര​തീ​ക്ഷ​ക​ളെ ത​ല്ലി​ക്കെ​ടു​ത്തി. ക്യാ​പ്റ്റ​ന്‍ ഋ​ഷ​ഭ് പ​ന്തി​ന്‍റെ (51) അ​ര്‍​ധ സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ലാ​ണ് ഡ​ല്‍​ഹി ഭേ​ദ​പ്പെ​ട്ട സ്കോ​ര്‍ നേ​ടി​യ​ത്. ഡ​ല്‍​ഹി നി​ര​യി​ല്‍ മ​റ്റാ​ര്‍​ക്കും ത​ന്നെ തി​ള​ങ്ങാ​നാ​യി​ല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (4 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (6 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (6 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (13 hours ago)

Malayali Vartha Recommends