Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഹമ്മദാബാദും ലക്നൗവും പുതിയ ടീമുകൾ; 2022 സീസണ്‍ മുതല്‍ പത്തു ടീമുകൾ മാറ്റുരയ്ക്കും; അദാനി ഗ്രൂപ്പിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ടീമുകൾ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല

25 OCTOBER 2021 08:35 PM IST
മലയാളി വാര്‍ത്ത

More Stories...

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) അഹമ്മദാബാദ്, ലക്നോ എന്നിവ പുതിയ ടീമുകളാവും. 2022 സീസണ്‍ മുതല്‍ ഈ ടീമുകള്‍ ഐപിഎല്ലിലുണ്ടാവും. പുതിയ രണ്ട് ടീമുകള്‍ക്കായി നടന്ന ലേലത്തില്‍ ആര്‍പി സഞ്ജീവ് ഗോയങ്ക (ആര്‍പിഎസ്ജി) ഗ്രൂപ്പ്, അന്താരാഷ്ട്ര ഇന്‍വെസ്റ്റ്മെന്റ് ഏജന്‍സിയായ സിവിസി കാപിറ്റല്‍ എന്നിവയാണ് പുതിയ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കി.

ആര്‍പി സഞ്ജീവ് ഗോയങ്ക (ആര്‍പിഎസ്ജി) ഗ്രൂപ്പാണ് ഏറ്റവും ഉയര്‍ന്ന തുക ലേലം വിളിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 7090 കോടി രൂപയുടെ ടെന്‍ഡര്‍ സമര്‍പിച്ച ആര്‍പിഎസ്ജി ഗ്രൂപ്പ് ലക്നൌ ഫ്രാഞ്ചൈസി സ്വന്തമാക്കി. 5166 കോടിയുടെ ലേലം വിളിച്ച സിവിസി കാപിറ്റല്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കി.

അദാനി ഗ്രൂപ്പ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗ്രൂപ്പ് തുടങ്ങിയവരും ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും അവര്‍ക്ക് ടീമുകളൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. 10 കക്ഷികളാണ് തിങ്കളാഴ്ച ദുബായില്‍ നടന്ന ലേലത്തില്‍ പങ്കെടുത്തത്. അഹമ്മദാബാദ്, ലക്നൗ എന്നിവയ്ക്ക് പുറമെ കട്ടക്ക്, ധര്‍മ്മശാല, ഗുവാഹത്തി, ഇന്‍ഡോര്‍ എന്നീ നാല് നഗരങ്ങളും ഫ്രാഞ്ചൈസികള്‍ക്കായി പരിഗണിച്ചിരുന്നു.

നേരിട്ടോ കണ്‍സോര്‍ഷ്യങ്ങള്‍ മുഖേനയോ ആണ് വിവധ കമ്ബനികള്‍ ലേലത്തില്‍ പങ്കെടുത്തത്. പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, അദാനി ഗ്രൂപ്പ്, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹിന്ദുസ്ഥാന്‍ മീഡിയ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കാപ്രി ഗ്ലോബല്‍ എന്നിവരും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഐറേലിയ കമ്ബനി ലിമിറ്റഡ് തുടങ്ങിയവയും ലേലത്തില്‍ പങ്കാളികളായി.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ പ്രതിനിധീകരിച്ചിരുന്ന ഏജന്‍സിയായ റിതി സ്പോര്‍ട്സ് മാനേജ്മെന്റും രണ്ട് പുതിയ ഐപിഎല്‍ ടീമുകളില്‍ ഒന്നിനായി ലേലത്തില്‍ പങ്കെടുത്തു.

ലേലത്തില്‍ പങ്കെടുക്ക എല്ലാ കക്ഷികളോടും അവരുടെ യോഗ്യതകള്‍ തെളിയിക്കുന്നതും ലേലത്തുക അടങ്ങിയതുമായ രണ്ട് കവറുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) അതിന്റെ ലീഗല്‍ ഓഡിറ്റ് ഉദ്യോഗസ്ഥരും ആദ്യം യോഗ്യതാപത്രങ്ങള്‍ പരിശോധിക്കുമെന്നും അതിന് ശേഷം മാത്രമേ ലേലത്തുക രേഖപ്പെടുത്തിയ രണ്ടാമത്തെ കവര്‍ തുറക്കൂ എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കായി 7000 കോടി മുതല്‍ 10000 കോടി രൂപ വരെ ചിലവഴിക്കപ്പെടുമെന്നാണ് ആദ്യഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. തുടക്കത്തില്‍ 22 കമ്ബനികള്‍ 10 ലക്ഷം രൂപയുടെ ടെന്‍ഡര്‍ രേഖ എടുത്തെങ്കിലും പത്ത് കക്ഷികള്‍ മാത്രമാണ് ലേലം വിളിച്ചത്. 2000 കോടി രൂപയാണ് പുതിയ ടീമുകളുടെ അടിസ്ഥാന വില.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (8 minutes ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (19 minutes ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (26 minutes ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (35 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (49 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (1 hour ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

Malayali Vartha Recommends