Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ഇന്ത്യയുടെ വിധി ഇപ്പോള്‍ ന്യൂസിലന്‍ഡിന്റെ കൈകളിലാണ്....അവര്‍ നാളത്തെ മത്സരത്തില്‍ തോറ്റാല്‍ അതു വലിയ ബഹളങ്ങള്‍ക്കു കാരണമാകും....ഇന്ത്യ ഫൈനലിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് അക്തര്‍

06 NOVEMBER 2021 06:10 PM IST
മലയാളി വാര്‍ത്ത

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ സെമിഫൈനല്‍ പ്രവേശനം ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരത്തെ ആശ്രയിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ന്യൂസിലന്‍ഡ് ടീമിന് മുന്നറിയിപ്പുമായി പാകിസ്താന്‍ മുന്‍ താരം ഷോയ്ബ് അക്തര്‍. ന്യൂസിലന്‍ഡ് അഫ്ഗാനിസ്താനോടു തോല്‍ക്കുകയും അതുവഴി ഇന്ത്യ സെമിഫൈനലില്‍ കടക്കുകയും ചെയ്താല്‍ പാകിസ്താന്‍കാര്‍ അതു ക്ഷമിക്കില്ലെന്നുഗ വലിയ ബഹളം ഉണ്ടാകുമെന്നും അക്തര്‍ പറഞ്ഞു.

''ഇന്ത്യയുടെ വിധി ഇപ്പോള്‍ ന്യൂസിലന്‍ഡിന്റെ കൈകളിലാണ്. . അഫ്ഗാനിസ്താനെക്കാള്‍ മികച്ച ടീമാണ് ന്യൂസിലന്‍ഡ്. അവര്‍ നാളത്തെ മത്സരത്തില്‍ തോറ്റാല്‍ അതു വലിയ ബഹളങ്ങള്‍ക്കു കാരണമാകും. തോല്‍വിയേക്കുറിച്ച്‌ ഒട്ടേറെ ചോദ്യങ്ങളുയരും. നിലവിലെ സാഹചര്യത്തില്‍ ന്യൂസിലന്‍ഡിന്റെ കാര്യത്തില്‍ പാകിസ്താന്‍കാര്‍ വൈകാരികമായി പ്രതികരിക്കും. ഇക്കാര്യത്തില്‍ വിവാദങ്ങള്‍ക്കൊന്നും ഞാനില്ല''- അക്തര്‍ പറഞ്ഞു.

 

അതേസമയം, ഇന്ത്യ ഫൈനലിലെത്തണമെന്നാണ് വ്യക്തിപരമായി തന്റെ ആഗ്രഹമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. ''ഇന്ത്യ ഫൈനലില്‍ എത്തണമെന്നാണ് എന്റെ വ്യക്തിപരമായ ആഗ്രഹം. അവിടെ വച്ച്‌ പാകിസ്താന് വീണ്ടും ഇന്ത്യയെ തോല്‍പിക്കാനാകുമല്ലോ. അതൊരു നല്ല മത്സരമായിരിക്കും''- അക്തര്‍ പറഞ്ഞു.

ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ പാക്കിസ്താനോടും ന്യൂസിലന്‍ഡിനോടും തോറ്റ ഇന്ത്യ അടുത്ത രണ്ടു മത്സരങ്ങളില്‍ അഫ്ഗാനും സ്‌കോട്ട്‌ലന്‍ഡിനുമെതിരേ മികച്ച ജയം നേടി. എന്നാല്‍ സെമി സാധ്യത നിലനില്‍ക്കണമെങ്കില്‍ നാളെ നടക്കുന്ന മത്സരത്തില്‍ അഫ്ഗാന്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ചേ മതിയാകൂ എന്ന സ്ഥിതിയിലാണ് ഇന്ത്യ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (5 minutes ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (22 minutes ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (34 minutes ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (45 minutes ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (6 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (6 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (6 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (6 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (6 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (7 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (8 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (13 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (13 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (13 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (14 hours ago)

Malayali Vartha Recommends