Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ഇന്ത്യക്കാരിയായ ഭാര്യയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ഹസന്‍ അലി ക്യാച്ച്‌ പാഴാക്കിയത്!! അലിയുടെ അക്കൗണ്ടിൽ ഇന്ത്യയിൽ നിന്നും നേരെത്തെ പണം എത്തിയിരുന്നു, താരത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തണം: ഹസന്‍ അലിക്കും ഭാര്യയ്ക്കുമെതിരെ പാകിസ്ഥാന്‍ ആരാധകര്‍

12 NOVEMBER 2021 08:07 PM IST
മലയാളി വാര്‍ത്ത

ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയ്ക്കെതിരായ പാകിസ്ഥാന്റെ തോല്‍വി പാകിസ്ഥാൻ ആരാധകർക്ക് വലിയ രീതിയിലെ തിരിച്ചടി ആയിരുന്നു ഉണ്ടായിരിക്കുന്നത്. മത്സരത്തിന്റെ നിര്‍‌ണായക നിമിഷത്തില്‍ മാത്യു വെയ്ഡിന്റെ ക്യാച്ച്‌ പാഴാക്കിയ പാകിസ്ഥാന്‍ പേസര്‍ ഹസന്‍ അലിയെയാണ് ടീമിന്റെ തോല്‍വിക്ക് കാരണമെന്ന് ആരാധകർ പറയുന്നത്.

ഇതിനുള്ള കാരണമായി കണ്ടെത്തിയിരിക്കുന്നത് എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറായ ഹസന്‍ അലിയുടെ ഭാര്യ സാമിയ അര്‍സൂവാണ്. സാമിയ ഇന്ത്യക്കാരിയാണെന്നതാണ് പാകിസ്ഥാന്‍ ആരാധകരെ ഇത്രയേറെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നത്. 2019-ല്‍ ദുബായില്‍ വച്ചാണ് ഹസന്‍ അലി സാമിയയെ വിവാഹം കഴിക്കുന്നത്.

ഓസ്ട്രേലിയയ്ക്കെതിരെ ക്യാച്ച്‌ വിട്ടുകളയാന്‍ ഹസന്‍ അലിയുടെ അക്കൗണ്ടില്‍ നേരത്തെ തന്നെ ഇന്ത്യയില്‍ നിന്നും പണം എത്തിയിരുന്നെന്നാണ് പാകിസ്ഥാന്‍ ആരാധകർ ശക്തമായി ആരോപിച്ചിരിക്കുന്നത്. രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ ഇതിനെകുറിച്ച്‌ വിശദമായി അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനെതുടര്‍ന്ന് സാമിയയ്ക്കെതിരെ വന്‍ തോതിലുള്ള ഭീഷണികളാണ് ട്വിറ്ററില്‍ ഉയരുന്നത്. ഹസന്‍ അലിയുടെ ഭാര്യയെ ബലാത്സംഗം ചെയ്യണമെന്നും അവരെ ജീവിക്കാന്‍ അനുവദിക്കരുതെന്നും ട്വിറ്ററില്‍ ഭീഷണി മുഴക്കുന്നുണ്ട്. ഇതിനു പുറമേ സാമിയയുടെ ഫോണില്‍ വധഭീഷണി ഉള്‍പ്പെടെയുള്ള സന്ദേശങ്ങളും തുടര്‍ച്ചയായി ലഭിക്കുന്നതായും റിപ്പോ‌ര്‍ട്ടുകളുണ്ട്.

ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലെ ചന്ദേനി സ്വദേശിയാണ് സാമിയ. ഹരിയാന സര്‍ക്കാരിന് കീഴില്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായിരുന്നു സാമിയയുടെ അച്ഛന്‍. അതിനാല്‍ തന്നെ സാമിയ ജനിച്ചതും വളര്‍ന്നതുമെല്ലാം ഹരിയാനയില്‍ തന്നെയാണ്. പഠനത്തിനു ശേഷം ഫ്ലൈറ്റ് എന്‍ജിനീയറായി ജോലി ലഭിച്ച സാമിയ ഒരു സുഹൃത്ത് വഴിയാണ് ഹസന്‍ അലിയെ പരിചയപ്പെടുന്നത്. തമ്മില്‍ പരിചയപ്പെട്ട് ഒരു വര്‍ഷത്തിനു ശേഷം ഇരുവരും തമ്മില്‍ വിവാഹിതരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (6 minutes ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (23 minutes ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (35 minutes ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (46 minutes ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (6 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (6 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (6 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (6 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (6 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (7 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (8 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (13 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (13 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (13 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (14 hours ago)

Malayali Vartha Recommends