Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടി തുടങ്ങി... അവസാന മത്സരങ്ങള്‍ ജയിച്ചുമടങ്ങാമെന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷ തച്ചുടച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്; ഐപിഎല്‍ മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക് 18 റണ്‍സ് ജയം; ഹാര്‍ദിക് പാണ്ഡ്യക്കെതിരെ വിമര്‍ശനം


അത് വേറെ ലെവല്‍... ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസ്; നടപടി വൈഎസ്ആര്‍സിപി സ്ഥാനാര്‍ത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്


പ്രശ്‌നങ്ങള്‍ പലത്... ചുട്ടു പൊള്ളിയ വേനലിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; എല്ലാ സ്ഥലങ്ങളിലും മഴ വരവറിയിച്ചു; വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത


മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.

ഉറക്കത്തിലും പേടി സ്വപ്നമായി ഹര്‍ഭജന്‍ , ഇന്ത്യയുടെ പാജിയെ പേടിയായിരുന്നെന്ന് റിക്കി പോണ്ടിങ്

06 SEPTEMBER 2016 11:36 AM IST
മലയാളി വാര്‍ത്ത

സ്പിന്‍ ബൗളിംഗില്‍ അതീവ അക്രമകാരിയായിരുന്നു ഇന്ത്യയുടെ ഹര്‍ഭജന്‍ സിംഗെന്നു അടിവരയിട്ട കാര്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. പ്രത്യേകിച്ച് ഓസ്ട്രേലിയക്കാരോട് ഏറ്റുമുട്ടുമ്പോള്‍ പാജിക്ക് വല്ലാത്ത ആവേശവും അക്രമണോല്‍ത്സുകതയുമാണ്. ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്‌സുമായി മത്സരങ്ങള്‍ക്കിടയില്‍ നിരന്തരം വഴക്കിട്ടിരുന്നതും സ്ഥിരം കാഴ്ചയായിരുന്നു.

ഇന്ത്യ കണ്ട മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഹര്‍ഭജന്‍ സിംഗിനെ പേടിയായിരുന്നെന്ന് ക്രിക്കറ്റ് ലോകത്തെ മികച്ച ബാറ്റ്‌സ്മാന്‍ മാരില്‍ ഒരാളായ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ഉറക്കത്തില്‍ ഹര്‍ഭജന്‍ സിംഗ് പേടി സ്വപ്നമായി പ്രത്യക്ഷപ്പെടാറുണ്ടെന്നാണ് പോണ്ടിങ് പറയുന്നത്.

ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ തന്റെ ഏറ്റവും വലിയ ശത്രു ഹര്‍ഭജന്‍ സിംഗ് ആയിരുന്നു. പാജിയെ നേരിടുന്നതില്‍ പോണ്ടിങ്ങിനു പേടിയായിരുന്നതിന്റെ തെളിവാണ് ടെസ്റ്റില്‍ പത്തോളം തവണ പോണ്ടിങ്ങിനെ നമ്മുടെ പാജി വിക്കറ്റിന് മുന്നില്‍ കുരുക്കിയത്.

നിയളവിലെ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി അസാധാരണ പ്രതിഭയുള്ള താരമാണെന്നും പോണ്ടിങ്. കോഹ്ലിക്ക് ഇനിയും കരിയറില്‍ ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട്. അയാളുടെ പ്രായം അതിനനുകൂലമാണെന്നും പോണ്ടിങ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അരളിപ്പൂവിന്റെ വില്‍പ്പന 70 ശതമാനം ഇടിഞ്ഞു... അരളിപ്പൂവിന് പകരക്കാരനെത്തി...  (18 minutes ago)

യദുവിന്റെ അവസ്ഥ ഇപ്പോൾ എന്ത്...? നിത്യ ചിലവിന് പോലും ഒന്നുമില്ലാതെ നീതിയ്ക്ക് വേണ്ടി നടക്കുന്നു...! 'കേസ് തെളിയുംവരെ പൊലീസ് യദുവിന് ചെലവിന് കൊടുക്കട്ടെ' 'ജോലിയില്ലാതെ യദു എങ്ങനെ ജീവിക്കും,100 രൂപ ചലഞ്  (31 minutes ago)

കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നത് വേളാങ്കണ്ണിക്ക്....എഴുപത് പിന്നിട്ട ഷൺമുഖനെ മറ്റ് രണ്ട് പെൺ മക്കളും വേണ്ട..!സഹോദരന്റെ വീട്ടിലേക്ക് മാറ്റി  (34 minutes ago)

പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു... യുവാവിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍  (41 minutes ago)

എല്‍.ഡി.എഫില്‍ വീണ്ടും തമ്മിത്തല്ല്? സി.പി.ഐയും കേരളാ കോണ്‍ഗ്രസും പിണറായി ജോസുമോനൊപ്പമോ?  (45 minutes ago)

കുടകിലെ സോമവാര്‍പേട്ടയില്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ കൊലചെയ്ത പ്രതി അറസ്റ്റില്‍...  (50 minutes ago)

കേജരിവാള്‍ ഉയര്‍ത്തിയ ചിന്താവിഷയം എല്ലാ രാഷ്ട്രീയ കക്ഷികളും ഒരു പൊതു തത്വമായി സ്വീകരിക്കണം....75 കഴിഞ്ഞവരെ അധികാരത്തിലേറ്റരുതെന്ന് ചെറിയാന്‍ ഫിലിപ്പ്  (1 hour ago)

എങ്കിലും തോല്‍ക്കാതിരിക്കാന്‍... ബാങ്കുകള്‍ ജപ്തി ചെയ്ത വസ്തുവകകള്‍ കുടിശ്ശികക്കാരനുതന്നെ തിരികെ ലഭിക്കാന്‍ നിയമഭേദഗതി വരുന്നു; പണമടച്ചാല്‍ ജപ്തി ചെയ്ത വസ്തു തിരികെക്കിട്ടും; വായ്പത്തുക ഗഡുക്കളായി തിര  (1 hour ago)

അടി തുടങ്ങി... അവസാന മത്സരങ്ങള്‍ ജയിച്ചുമടങ്ങാമെന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷ തച്ചുടച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്; ഐപിഎല്‍ മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക് 18 റണ്‍സ് ജയം; ഹാര്‍ദിക  (1 hour ago)

അത് വേറെ ലെവല്‍... ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസ്; നടപടി വൈഎസ്ആര്‍സിപി സ്ഥാനാര്‍ത്ഥിക്കായുള്ള പ്രചാരണവുമ  (1 hour ago)

പ്രശ്‌നങ്ങള്‍ പലത്... ചുട്ടു പൊള്ളിയ വേനലിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; എല്ലാ സ്ഥലങ്ങളിലും മഴ വരവറിയിച്ചു; വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മഴ ലഭിക്കു  (2 hours ago)

ആത്മഹത്യക്ക് ശ്രമിച്ചയാളെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞ കാര്‍ അപകടത്തില്‍പെട്ട് ഒരു മരണം.... മൂന്നു പേര്‍ക്ക് പരുക്ക്  (2 hours ago)

പാറ പൊട്ടിക്കാനായി കരിമരുന്നിന് തിരികൊളുത്തിയശേഷം കിണറ്റില്‍ നിന്ന് കയറാനാകാത്തതിനാല്‍ തൊഴിലാളിക്ക് ദാരുണാന്ത്യം....  (2 hours ago)

സംസ്ഥാനത്ത് മഞ്ഞള്‍ വിലയില്‍ വര്‍ദ്ധനവ്.... പ്രതീക്ഷയോടെ വ്യാപാരികളും കര്‍ഷകരും  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.... രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘമെത്തിയത്  (3 hours ago)

Malayali Vartha Recommends