ഇന്ത്യ ന്യൂസീലന്‍ഡ് നാലാം ഏകദിനം ലൈവ് സ്‌കോര്‍

ന്യൂസിലന്‍ഡ് - 210/ 4 (42.2)
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് ഇന്ത്യക്കെതിരെ ബാറ്റിങ് തുടരുന്നു. 84 പന്തില്‍ നിന്നും 72 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ഹര്‍ദിക് പാണ്ട്യയുടെ പന്തില്‍ ക്യാപ്റ്റന്‍ ധോണി വിക്കറ്റിന് പിന്നില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 40 പന്തില്‍ നിന്നും 39 റണ്‍സെടുത്ത ടോം ലാതം അക്സര്‍ പട്ടേലിന്റെ പന്തില്‍ അജിന്‍ക്യ രഹാനെയുടെ കൈകളില്‍ വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. അമിത് മിശ്രയുടെ പന്തില്‍ 59 പന്തില്‍ നിന്നും 41 റണ്‍സോടെ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി കീപ്പര്‍ ക്യാച്ചില്‍ പുറത്താക്കുകയായിരുന്നു . 9 പന്തില്‍ നിന്നും 6 റണ്‍സോടെ നിഷാം വിരാട് കോഹ്ലിയുടെ കൈകളില്‍ ഒതുങ്ങി.
https://www.facebook.com/Malayalivartha