Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡിംഗുകളില്‍ ഒന്ന് സഞ്ജുവിന്റെ പേരില്‍

18 APRIL 2017 12:52 PM IST
മലയാളി വാര്‍ത്ത

ബാറ്റിംഗിലും കീപ്പിംഗിലും ഇതിനകം തന്നെ മികവ് കാട്ടിയിട്ടുള്ള മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ മികച്ച ഫീല്‍ഡിംഗിലൂടെയും ഐപിഎല്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേയുള്ള മത്സരത്തില്‍ സഞ്ജുവിന്റെ ഒരു കിടിലന്‍ ചാട്ടവും സിക്‌സറാകുമായിരുന്ന പന്തില്‍ നാലു റണ്‍സ് രക്ഷിച്ച ഫീല്‍ഡിംഗും ആണ് ഇപ്പോള്‍ ചര്‍ച്ച. മത്സരത്തില്‍ ഡല്‍ഹി നാലു വിക്കറ്റിന് തോറ്റെങ്കിലൂം സഞ്ജുവിന്റെ ഫീല്‍ഡിംഗ് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സേവുകളില്‍ ഒന്നായി രേഖപ്പെടുത്തപ്പെട്ടു. 

മത്സരത്തില്‍ അവസാന രണ്ട് ഓവറുകളില്‍ നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയിരുന്നത് 15 റണ്‍സ്. മൂന്ന് വിക്കറ്റ് കയ്യിലുമുണ്ട്. 56 റണ്‍സടിച്ച മനീഷ് പാണ്ഡേയാണ് ക്രീസില്‍. ക്രിസ്‌മോറീസിന്റെ ഓവറില്‍ ലോംഗ് ഓണിന് മുകളിലൂടെ പാണ്ഡേയുടെ തകര്‍പ്പന്‍ ഷോട്ട്. പന്ത് എല്ലാവരും സിക്‌സര്‍ എന്ന് കരുതിയിടത്ത് സഞ്ജു അതിര്‍ത്തി വരയിലെ കയറിന് മുകളിലേക്ക് ഡൈവ് ചെയ്ത് പന്തു പിടിച്ചു. ക്യാച്ചിന് പകരം ദേഹം കയറിന് അപ്പുറത്തേക്ക് വീഴുമെന്ന് ഉറപ്പായപ്പോള്‍ പന്ത് ലൈന് അകത്തേക്ക് ഇട്ടു. സിക്‌സറാകുമായിരുന്ന പന്തില്‍ രണ്ടു റണ്‍സാണ് കെകെആറിന് കിട്ടിയത്. 

സഞ്ജുവിന്റെ ഫീല്‍ഡിംഗില്‍ നൈറ്റ് റൈഡേഴ്‌സ് ഒന്നു പതറിയെങ്കിലും വിജയം അവര്‍ പിടിച്ചെടുക്കുക തന്നെ ചെയ്തു. സഞ്ജു രക്ഷപ്പെടുത്തിയ പന്തില്‍ അവസാന ഓവറില്‍ പിന്നീട് കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത് ഒമ്പതു റണ്‍സായിരുന്നു. അമിത് മിശ്രയ്ക്ക് നായകന്‍ സഹീര്‍ഖാന്‍ പന്തു കൈമാറി. ക്രിസ് വോക്‌സിനെ മിശ്ര പറഞ്ഞു വിട്ടതിന് പിന്നാലെ സുനില്‍ നരേന്‍ ഒരു റണ്‍സെടുത്ത് പാണ്ഡേയ്ക്ക് സ്‌ട്രൈക്ക് കൈമാറി. ആദ്യ പന്തില്‍ ഫോറടിച്ച പാണ്ഡേ രണ്ടാം പന്തില്‍ സിക്‌സും പറത്തി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends